Asianet News MalayalamAsianet News Malayalam
8 results for "

Missoram Governor

"
Adv PS Sreedharan Pillai took charge as Missoram GovernorAdv PS Sreedharan Pillai took charge as Missoram Governor

മിസോറം ഗവർണറായി പിഎസ് ശ്രീധരൻ പിള്ള ചുമതലയേറ്റു

അഡ്വ പി എസ്ശ്രീധരൻ പിള്ള മിസോറം ഗവർണ്ണറായി ചുമതലയേറ്റു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറാണ് ശ്രീധരൻ പിള്ള. ഈചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയാണ്.

India Nov 5, 2019, 12:00 PM IST

Kummanam reached thiruvananthapuram bjp welcomes himKummanam reached thiruvananthapuram bjp welcomes him

കുമ്മനം തിരുവനന്തപുരത്തെത്തി; ആവേശോജ്വല സ്വീകരണവുമായി ബിജെപി

ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുകയാണ്. 

news Mar 12, 2019, 10:29 AM IST

Kummanam says that sahithya accademy has insulted Mannath padmanabhanKummanam says that sahithya accademy has insulted Mannath padmanabhan

സാഹിത്യ അക്കാദമിക്ക് ജനഹൃദയങ്ങളിൽ നിന്ന് മന്നത്ത് പത്മനാഭനെ വെട്ടി മാറ്റാനാകില്ല: കുമ്മനം രാജശേഖരൻ

ടി കെ മാധവനും ആർ ശങ്കറിനും അയ്യങ്കാളിയ്ക്കുമൊപ്പം പ്രവർത്തിച്ച മന്നത്ത് പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന നായകനെന്ന് കുമ്മനം രാജശേഖരൻ

Kerala Feb 9, 2019, 6:54 AM IST

Kummanam RajasekharanKummanam Rajasekharan

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റു- ചിത്രങ്ങള്‍

 മിസോറം ഗവർണറായി  കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. മിസോറാമിന്‍റെ  പതിനെട്ടാമത് ഗവർണറാണ് കുമ്മനം. 

May 29, 2018, 12:43 PM IST