Asianet News MalayalamAsianet News Malayalam
23 results for "

Mitchell Marsh

"
Nominees for ICC Men's T20I Player of the Year revealed, Mohammad Rizwan and Jos Buttler in listNominees for ICC Men's T20I Player of the Year revealed, Mohammad Rizwan and Jos Buttler in list

ICC Awards 2021: ഐസിസിയുടെ ട20 താരമാവാന്‍ നാലുപേര്‍ പട്ടികയില്‍, ഇന്ത്യയില്‍ നിന്നാരുമില്ല

ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തെ(ICC Men's T20I Player of the Year) തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍(Jos Buttler), ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്(Mitchell Marsh), പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍( Mohammad Rizwan), ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക(Wanindu Hasaranga) എന്നിവരാണ് പട്ടികയിലുള്ളത്.

Cricket Dec 29, 2021, 7:22 PM IST

ICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spoICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spo

ICC T20 Rankings‌‌|ഐസിസി ട20 റാങ്കിംഗ്: റിസ്‌വാനും മിച്ചല്‍ മാര്‍ഷിനും നേട്ടം, രാഹുലിന് തിരിച്ചടി

ടി20 ലോകകപ്പിന്(T20 World Cup) പിന്നാലെ പുറത്തുവിട്ട ഐസിസി ടി20 റാങ്കിംഗില്‍(ICC T20 Rankings‌‌) നേട്ടമുണ്ടാക്കി പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും(Mitchell Marsh).

Cricket Nov 17, 2021, 5:28 PM IST

T20 World Cup 2021 Aussies backed Mitchell Marsh at No 3 says Aaron FinchT20 World Cup 2021 Aussies backed Mitchell Marsh at No 3 says Aaron Finch

T20 World Cup | 'ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സം' മാര്‍ഷ്, ആ വിന്നിംഗ്‌ ഇന്നിംഗ്‌സ് ഓസീസിന്‍റെ വിളവെടുപ്പായതെങ്ങനെ?

ടി20 ലോകകപ്പിലെ കലാശപ്പോരില്‍ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസീസ് കിരീടം ചൂടിയപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം 

Cricket Nov 15, 2021, 2:39 PM IST

T20 World Cup 2021 Final Mitchell Marsh create record for fastest 50 in T20 WC finalsT20 World Cup 2021 Final Mitchell Marsh create record for fastest 50 in T20 WC finals

T20 World Cup | ഫൈനലില്‍ റെക്കോര്‍ഡിട്ട് കെയ്‌ന്‍ വില്യംസണ്‍; ഉടനടി തകര്‍ത്ത് മിച്ചല്‍ മാര്‍ഷ്

ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം

Cricket Nov 15, 2021, 10:47 AM IST

T20 World Cup 2021 Mitchell Marsh Josh Hazlewood enter elite list with Yuvraj SinghT20 World Cup 2021 Mitchell Marsh Josh Hazlewood enter elite list with Yuvraj Singh

T20 World Cup | മിച്ചൽ മാർഷും ജോഷ് ഹേസൽവുഡും യുവ്‍രാജ് സിംഗിനൊപ്പം എലൈറ്റ് പട്ടികയില്‍

യുവരാജ് രണ്ടായിരത്തിൽ അണ്ടർ 19 ലോകകപ്പിലും 2007ൽ ടി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും കിരീട നേട്ടത്തിൽ പങ്കാളിയായി

Cricket Nov 15, 2021, 9:54 AM IST

T20 World Cup 2021 David Warner Mitchell Marsh become heroes in final after pathetic criticismT20 World Cup 2021 David Warner Mitchell Marsh become heroes in final after pathetic criticism

T20 World Cup | 'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ് '; സൂപ്പര്‍ഹീറോകളായി വാര്‍ണറും മാര്‍ഷും

വെറുക്കപ്പെട്ടവനില്‍ നിന്ന് വീരനായകനിലേക്കുള്ള പരിണാമമായി ഡേവിഡ് വാര്‍ണര്‍ക്കും മിച്ചല്‍ മാര്‍ഷിനും ലോകകപ്പ് 
 

Cricket Nov 15, 2021, 8:44 AM IST

T20 World Cup Bad Record for Mitchell Starc despite Australia victory over New ZealandT20 World Cup Bad Record for Mitchell Starc despite Australia victory over New Zealand

T20 World Cup| വില്യംസണ്‍ പഞ്ഞിക്കിട്ടു; ലോകകപ്പ് നേട്ടത്തിനിടയിലും മിച്ചല്‍ സ്റ്റാര്‍ക്കിന് മോശം റെക്കോര്‍ഡ്

സ്റ്റാര്‍ക്ക് റണ്‍സ് വഴങ്ങിയെങ്കിലും ഓസ്‌ട്രേലിയ അനായാസം ജയിക്കുകയായിരുന്നു. 173 റണ്‍സ് വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന ഓസീസ് 18.5 ഓവറില്‍ മത്സരം വരുതിയിലാക്കി. 

Cricket Nov 14, 2021, 11:11 PM IST

T20 World Cup 2021 Australia beat New Zealand by 8 wickets to lift first T20 WC title of AussiesT20 World Cup 2021 Australia beat New Zealand by 8 wickets to lift first T20 WC title of Aussies

T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം

ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും തിരികൊടുത്തു, ആളിക്കത്തിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20 ലോകകപ്പില്‍ കത്തിജ്വലിച്ച് ഓസീസിന്‍റെ രാജകീയ കിരീടധാരണം. 

Cricket Nov 14, 2021, 10:54 PM IST

T20 World Cup Watch Video Chris Gayle celebrating wicket with Mitchell MarshT20 World Cup Watch Video Chris Gayle celebrating wicket with Mitchell Marsh

T20 World Cup| 'യൂണിവേഴ്‌സല്‍ എന്റര്‍ടെയ്‌നര്‍'; ഗെയ്‌ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത് മാര്‍ഷിനൊപ്പം- വീഡിയോ

മാര്‍ഷ് കവറിലൂടെ ഫോറിന് ശ്രമിച്ചപ്പോള്‍ പിഴച്ചു. പന്ത് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഭദ്രം. അവസാന മത്സരത്തില്‍ വിക്കറ്റ് നേടി ഗെയ്ല്‍ കരിയര്‍ മനോഹരമാക്കി.

Cricket Nov 6, 2021, 8:21 PM IST

Australia won by four runs in fourth t20 against West IndiesAustralia won by four runs in fourth t20 against West Indies

അവസാന ഓവറില്‍ നാല് പന്തും റസ്സല്‍ നഷ്ടമാക്കി; വിന്‍ഡീസിനെതിരെ നാലാം ടി20യില്‍ ഓസീസിന് ജയം- വീഡിയോ

നേരത്തെ മാര്‍ഷിന് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (37 പന്തില്‍ 53) ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും 114 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന ഡാനിയേല്‍ ക്രിസ്റ്റ്യനും തിളങ്ങി.

Cricket Jul 15, 2021, 1:55 PM IST

Cameron Green included got Cricket Australia contracts five outCameron Green included got Cricket Australia contracts five out

ഓസ്‌ട്രേലിയയുടെ വാര്‍ഷിക കരാര്‍: ഗ്രീന്‍ അകത്ത്, വെയ്‌ഡും സ്റ്റോയിനിസുമടക്കം അഞ്ച് താരങ്ങള്‍ പുറത്ത്

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻമാർ എന്ന നിലയിൽ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും മാർനസ് ലബുഷെയ്‌നും മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. 

Cricket Apr 24, 2021, 11:47 AM IST

Jason Roy named to paly for Sunrisers Hyderabad in IPL 2021Jason Roy named to paly for Sunrisers Hyderabad in IPL 2021

ഒടുവില്‍ നാണക്കേട് മാറി;ജേസണ്‍ റോയിയും ഐപിഎല്ലിന്

ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് വലിയ നാണക്കേടായി പോയെന്ന് പ്രതികരിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും ഒടുവില്‍ ഐപിഎല്ലിന്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ജേസണ്‍ റോയിയെ സ്വന്തമാക്കിയത്. പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരമാണ് റോയിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

Cricket Mar 31, 2021, 6:53 PM IST

Jason Holder replaces Mitchell Marsh at Sunrisers HyderabadJason Holder replaces Mitchell Marsh at Sunrisers Hyderabad

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് പിന്മാറി; ജേസണ്‍ ഹോള്‍ഡര്‍ വീണ്ടും ഹൈദരാബാദിലേക്ക്

11 ഐപിഎല്‍ മത്സരങ്ങളാണ് മുന്‍പ് ഹോള്‍ഡര്‍ കളിച്ചിട്ടുള്ളത്. 8.5 എക്കോണമിയില്‍ അഞ്ച് വിക്കറ്റുകളും അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 122 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സും താരം നേടി.

IPL 2020 Sep 23, 2020, 5:39 PM IST

IPL 2020 Mitchell Marsh injury big threat for Sunrisers HyderabadIPL 2020 Mitchell Marsh injury big threat for Sunrisers Hyderabad

തോൽവിക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി

പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നലെ ഹൈദരാബാദ് നിരയിൽ ഉണ്ടായിരുന്നില്ല. ഇതിനൊപ്പം മാ‍ർഷിനുകൂടി പരുക്കേറ്റത് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. 

IPL 2020 Sep 22, 2020, 10:41 AM IST

IPL 2020 Auction Gautam Gambhir SlamsIPL 2020 Auction Gautam Gambhir Slams

താരലേലം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

ഇത്തവണ താരലേലത്തില്‍ കരുത്തുറ്റ ടീമിനെ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയില്ല എന്നാണ് ഗംഭീറിന്‍റെ വിമര്‍ശനം. 

Cricket Dec 20, 2019, 4:58 PM IST