Mivsrh
(Search results - 4)IPL 2020Nov 3, 2020, 1:02 PM IST
ഹൈദരാബാദിന് ഇന്ന് ജീവന്മരണ പോരാട്ടം; മുംബൈ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും
രോഹിത് ശര്‍മ്മയുടെ പരിക്കില്‍ അവ്യക്തത തുടരുന്നതിനാല്‍ കീറണ്‍ പൊള്ളാര്‍ഡ് തന്നെ മുംബൈയെ നയിക്കും. ഹര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും ക്വിന്റണ്‍ ഡി കോക്കിനും വിശ്രമം നല്‍കാനാണ് ആലോചന.
IPL 2020Oct 4, 2020, 6:11 PM IST
ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടം; മുംബൈക്കെതിരെ ശ്രദ്ധയോടെ വാര്‍ണര്‍- പാണ്ഡ്യ സഖ്യം
നേരത്തെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ത്ഥ് കൗളിന് അവസരം നല്‍കിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല.
IPL 2020Oct 4, 2020, 5:23 PM IST
ഡി കോക്ക് തുടങ്ങി, പാണ്ഡ്യ സഹോദരന്മാര് അവസാനിപ്പിച്ചു; മുംബൈക്കെതിരെ ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം
നേരത്തെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ത്ഥ് കൗളിന് അവസരം നല്‍കിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല.
IPL 2020Oct 4, 2020, 3:14 PM IST
മുംബൈ ഇന്ത്യന്‍സിന് ടോസ്; മത്സരത്തിന് മുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി
നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാാമതാണ് ഹൈദരാബാദ് നാലാം സ്ഥാനത്തും.