Asianet News MalayalamAsianet News Malayalam
104 results for "

Mk Stalin

"
MK Stalin Stops Car, Distributes MasksMK Stalin Stops Car, Distributes Masks

Stalin distribute mask : യാത്രക്കിടെ കാര്‍ നിര്‍ത്തി മാസ്‌കില്ലാത്തവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് സ്റ്റാലിന്‍

യാത്ര ചെയ്യവെ ചിലര്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അവര്‍ക്ക് മാസ്‌ക് വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
 

India Jan 4, 2022, 5:03 PM IST

actor rahman social media post about tamil nadu chief minister mk stalinactor rahman social media post about tamil nadu chief minister mk stalin

Rahman about mk stalin: റഹ്മാന്റെ മകളെ നേരിൽ വന്ന് അനു​ഗ്രഹിച്ച് സ്റ്റാലിന്‍, ഒപ്പം പ്രത്യേകതയുള്ള സമ്മാനവും

ഴിഞ്ഞ ഒമ്പതാം തിയതി ആയിരുന്നു നടൻ റഹ്മാന്റെ(Rahman) മകൾ റുഷ്‍ദയുടെ വിവാഹം. പഴയകാല സിനിമാ താരങ്ങളടക്കം നിരവധിപേർ സന്നിഹിതരായ വിവാഹമായിരുന്നു അത്. നടൻ മോഹൻലാൽ(Mohanlal) കുടുംബത്തോടൊപ്പമാണ് വിവാഹത്തിനെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും(Mk Stalin) തിരക്കുകൾക്കിടയിലും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റാലിന് നന്ദി അറിയിക്കുകയാണ് റഹ്മാൻ. 

Movie News Dec 18, 2021, 8:38 PM IST

Actor Rahman Daughter wedding MK Stalin ar rahman attendedActor Rahman Daughter wedding MK Stalin ar rahman attended

Rahman Daughter wedding : നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin), സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ (AR Rahman) എന്നിവര്‍ പങ്കെടുത്തു. 

Movie News Dec 10, 2021, 11:24 AM IST

fatima latheefs father abdul latheef spoke to tamil nadu chief minister mk stalinfatima latheefs father abdul latheef spoke to tamil nadu chief minister mk stalin

Fathima Latheef : ഫാത്തിമയുടെ മരണം; അബ്ദുൾ ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മരണം വരെയും പോരാടും. മദ്രാസ് ഐഐടി അധികൃതർ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

Kerala Dec 8, 2021, 11:38 AM IST

Pinarayi complained to Stalin about opening the shutters of the Mullaperiyar Dam without warningPinarayi complained to Stalin about opening the shutters of the Mullaperiyar Dam without warning

Mullaperiyar : 'മുല്ലപ്പെരിയാർഡാം മുന്നൊരുക്കമില്ലാതെ തുറക്കുന്നതിൽ ആശങ്ക', സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

Kerala Dec 2, 2021, 5:35 PM IST

Perpetrators of sexual violence against women, children will face stringent punishment says  mk stalinPerpetrators of sexual violence against women, children will face stringent punishment says  mk stalin

M.K. Stalin : പീഡന പരാതികളില്‍ പിന്നോട്ട് പോകരുത്, അച്ഛനെ പോലെ സംരക്ഷിക്കും; സ്ത്രീകളോട് സ്റ്റാലിന്‍

സംസ്ഥാനത്ത് നിലിവുള്ള പതിനാറ് കോടതികള്‍ക്കു പുറമേ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനായി നാല് കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. 

India Nov 27, 2021, 8:45 AM IST

little boy shares secret with tamilnadu chief minister MK Stalin in stage viral videolittle boy shares secret with tamilnadu chief minister MK Stalin in stage viral video
Video Icon

കുട്ടിയെ ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍; വേദിയില്‍ വെച്ച് രഹസ്യം പറഞ്ഞ് കുരുന്നും, ഹൃദ്യം ഈ വീഡിയോ

  കുട്ടിയെ ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍; വേദിയില്‍ വെച്ച് രഹസ്യം പറഞ്ഞ് കുരുന്നും, ഹൃദ്യം ഈ വീഡിയോ

Explainer Nov 21, 2021, 2:33 PM IST

Tamilnadu Chief Minister MK Stalin Add Land Rover Defender To His GarageTamilnadu Chief Minister MK Stalin Add Land Rover Defender To His Garage

Defender|കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം; കാരണം ഇതാണ്!

കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം. കാരണം ഇതാണ്

auto blog Nov 20, 2021, 10:03 PM IST

9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain

Tamilnadu rain | കനത്ത മഴ: തമിഴ്‌നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
 

India Nov 19, 2021, 4:42 PM IST

Chief Minister MK Stalin carried out a rescue operation in Chennai also blessed  newlyweds coupleChief Minister MK Stalin carried out a rescue operation in Chennai also blessed  newlyweds couple

Chennai Rain | വെള്ളക്കെട്ടിൽ നേരിട്ടിറങ്ങി, അവിചാരിതമായി കണ്ടുമുട്ടിയ നവദമ്പതികളെ ആശിർവദിച്ചും സ്റ്റാലിൻ

ചെന്നൈയിൽ തടരുന്ന കനത്ത മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം ദുരിത ബാധിതരുടെ പരാതികൾ നേരിട്ട് കേട്ടു. 

India Nov 8, 2021, 6:38 PM IST

Prime Minister has promised central assistance for heavy rains floods and relief in ChennaiPrime Minister has promised central assistance for heavy rains floods and relief in Chennai

Chennai Rain | ചെന്നൈയിൽ കനത്തമഴ, വെള്ളക്കെട്ട്, ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ധാനം ചെയ്ത് പ്രധാനമന്ത്രി

കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

India Nov 7, 2021, 10:46 PM IST

actor surya appreciate chief minister mk stalinactor surya appreciate chief minister mk stalin

അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചു, ഇത് പുതിയ പ്രതീക്ഷ; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

മിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ(mk stalin) അഭിനന്ദിച്ച് സൂര്യയും(surya) ജ്യോതികയും(jyothika). നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിനായിരുന്നു ഇരുവരും മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കാലാങ്ങളായി തുടരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് സൂര്യ ട്വിറ്റ് ചെയ്തു.

Movie News Nov 5, 2021, 1:05 PM IST

dmk 2g spectrum case dmk to file defamation case against former cag vinod raidmk 2g spectrum case dmk to file defamation case against former cag vinod rai

2G spectrum case| 2 ജി സ്‌പെക്ട്രം അഴിമതി: മുൻ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെയും കോടതിയിലേക്ക്

2 ജി സ്‌പെക്ട്രം കേസപമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് വിനോദ് റായ് കഴിഞ്ഞ ദിവസം നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഡിഎംകെയും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്

India Nov 3, 2021, 2:56 PM IST

MK Stalin Visits actor Rajinikanth at Hospital in ChennaiMK Stalin Visits actor Rajinikanth at Hospital in Chennai

രജനീകാന്ത് ഉടൻ ആശുപത്രി വിടുമെന്ന് റിപ്പോർട്ട്; താരത്തെ സന്ദര്‍ശിച്ച് എംകെ സ്റ്റാലിൻ

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ(Rajinikanth) സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(MK Stalin). ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. പത്തുമിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. 

Movie News Oct 31, 2021, 6:32 PM IST

Malayalees commented ij MK Stalin Page on Mullaperiyar issueMalayalees commented ij MK Stalin Page on Mullaperiyar issue

Mullaperiyar Dam Issue| 'സര്‍ വെള്ളം തരാം ജീവനെടുക്കരുത്'; സ്റ്റാലിന്റെ പേജില്‍ മലയാളികളുടെ കമന്റ് വര്‍ഷം

ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും.
 

Kerala Oct 25, 2021, 1:28 PM IST