Mm Hasan
(Search results - 9)SatireDec 12, 2020, 11:25 AM IST
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ബന്ധമുണ്ടോ,ഹാ..എന്താ നിലപാട്!
വെൽഫെയർ പാർട്ടി-യുഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്,ബന്ധമുണ്ടെന്ന് ചില നേതാക്കൾ പറയുമ്പോൾ,ചിലർ ഇല്ലെന്ന് പറയുന്നു,ചില നേതാക്കൾ ഇതൊന്നും അറിഞ്ഞില്ല എന്ന നിലപാടിലാണ്,കാണാം `ഗം`.
KeralaNov 27, 2020, 3:57 PM IST
കല്ലാമല സ്ഥാനാർത്ഥിത്വം: തർക്കങ്ങൾ ദൗർഭാഗ്യകരം, പരിഹരിക്കാൻ നടപടികളെന്ന് എംഎം ഹസൻ
ജോസ് കെ മാണിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും. കേസെടുക്കാൻ വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ മൊഴികൾ. രമേശ് ചെന്നിത്തലയ്ക്കെതിരെ ഉൾപ്പെടെ സർക്കാർ കള്ളക്കേസെടുക്കുകയാണെന്നും ഹസൻ ആരോപിച്ചു.
KeralaOct 23, 2020, 11:13 AM IST
'ഹസൻ-വെൽഫെയർ പാർട്ടി ചർച്ചയെക്കുറിച്ച് അറിഞ്ഞിട്ടില്ല', നീക്കുപോക്ക് യുഡിഎഫിൽ ചർച്ചക്കെന്ന് മുല്ലപ്പള്ളി
വെൽഫെയർ പാർട്ടിയുമായി എം എം ഹസ്സൻ ചർച്ച നടത്തിയതിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷൻ അറിയാതെ ഹസ്സൻ അത്തരമൊരു ചർച്ച നടത്തുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
KeralaOct 14, 2020, 2:34 PM IST
ചെന്നിത്തലയുമായി കാപ്പന് ചര്‍ച്ച നടത്തിയെന്ന് എംഎം ഹസന്; നിഷേധിച്ച് മാണി സി കാപ്പന്
യുഡിഎഫില്‍ വരാന്‍ മാണി സി കാപ്പന് സന്നദ്ധത അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. പ്രതിപക്ഷ നേതാവുമായി മാണി സി കാപ്പന് സംസാരിച്ചുവെന്നും പാലാ സീറ്റ് പിടിച്ചാല്‍ മുന്നണി വിടുമെന്ന് കാപ്പന് അറിയിച്ചുവെന്നും ഹസ്സന് പറഞ്ഞു. അതേസമയം, എം എം ഹസ്സന്റെ പ്രസ്താവന കാപ്പന് നിഷേധിച്ചു.
Malabar manualOct 5, 2020, 6:22 PM IST
വാളെടുത്ത് മുല്ലപ്പള്ളി,കൂസാതെ മുരളി,ഹസ്സന് വേണ്ടിയൊരു കസേരകളി; കോണ്‍ഗ്രസ് പഴയ കോണ്ഗ്രസാവുന്നു
അങ്ങ് ദില്ലിയില്‍ ഹൈക്കമാന്‍ഡ് ആകെ പുകഞ്ഞ് നില്‍ക്കുകയാണ് കേരളമായിട്ട് എന്തിന് മാറി നില്‍ക്കണം.കാണാം മലബാര്‍ മാന്വല്‍
Pala By-electionSep 28, 2019, 3:21 PM IST
പാലാ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പ്: എംഎം ഹസന്
പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎംഹസന്.
KERALASep 16, 2018, 2:48 PM IST
കരുണാകരനെ പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടെ സംഘം; ഹസനും ചെന്നിത്തലയും തുണച്ചു; കടുത്ത വിമര്‍ശനവുമായി ടിഎച്ച് മുസ്തഫ
കരുണാകരനെ പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടെ സംഘം; ഹസനും ചെന്നിത്തലയും തുണച്ചു; കടുത്ത വിമര്‍ശനവുമായി ടിഎച്ച് മുസ്തഫ
Sep 16, 2017, 9:31 AM IST
Apr 13, 2017, 7:44 AM IST