Asianet News MalayalamAsianet News Malayalam
16 results for "

Mm Naravane

"
chinese  threat has by no means reduced says Indian Army chief General MM Naravanechinese  threat has by no means reduced says Indian Army chief General MM Naravane

Gen Naravane : ചൈനീസ് ഭീഷണി കുറഞ്ഞിട്ടില്ല; ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമെന്ന് കരസേനാ മേധാവി

പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിരവധി തര്‍ക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്‍മാറി. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും കരസേന മേധാവി എം എം നരവാനെ വ്യക്തമാക്കി. ഭീകരതയ്ക്കതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

India Jan 12, 2022, 5:50 PM IST

Close watch on Myanmar border, Army chief general briefed after Manipur terror attackClose watch on Myanmar border, Army chief general briefed after Manipur terror attack

Manipur terror attack| മണിപ്പൂരിലെ ഭീകരാക്രമണം; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു.

India Nov 14, 2021, 7:29 AM IST

Army chief  MM Naravane visit LOC of Jammu and KashmirArmy chief  MM Naravane visit LOC of Jammu and Kashmir

അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി; സുരക്ഷ വിലയിരുത്തി,പൂഞ്ചില്‍ ഒന്‍പതാം ദിനവും തിരച്ചില്‍

ആക്രമണങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ സുരക്ഷാ ഏജന്‍സി തലവന്മാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ചർച്ച. 

India Oct 19, 2021, 1:32 PM IST

Army chief mm naravane to visit Jammu and kashmirArmy chief mm naravane to visit Jammu and kashmir

കരസേനാ മേധാവി കശ്മീരിലേക്ക്, എട്ടാം ദിവസവും തീവ്രവാദികൾക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുന്നു

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരർക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍.

India Oct 18, 2021, 5:31 PM IST

army chief mm naravane says Chinese troops increased in Ladakh borderarmy chief mm naravane says Chinese troops increased in Ladakh border

നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനം; സ്ഥിരീകരിച്ച് കരസേന മേധാവി; സൈന്യം സജ്ജമാണെന്നും പ്രതികരണം

കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നു. എന്നാല്‍ പ്രകോപനപരമായ സാഹചര്യം നിലവില്‍ ഇല്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യത്തിന്റെ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി.

India Oct 2, 2021, 1:56 PM IST

army chief general mm naravane on current situation in india china locarmy chief general mm naravane on current situation in india china loc

അതിർത്തിയിൽ സ്വീകരിച്ചത് മുൻകരുതൽ നടപടി; ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമെന്നും കരസേനാ മേധാവി

ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചർച്ചയും തുടരുന്നു എന്നും കരസേന മേധാവി അറിയിച്ചു.

India Sep 4, 2020, 11:20 AM IST

army chief general naravane reaches ladakh to take stock of situation amid india china border rowarmy chief general naravane reaches ladakh to take stock of situation amid india china border row

അതിർത്തിയിൽ സൈനികവിന്യാസം ശക്തമാക്കി ഇന്ത്യ, കരസേനാമേധാവി ലഡാക്കിൽ

നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള സൈനികവിന്യാസം വിലയിരുത്താനാണ് കരസേനാമേധാവി ലഡാക്കിൽ നേരിട്ടെത്തിയിരിക്കുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിൽ, സീനിയർ ഫീൽഡ് കമാൻഡർമാർ ...

India Sep 3, 2020, 11:46 AM IST

army chief general mm naravane visit leharmy chief general mm naravane visit leh
Video Icon

അതിര്‍ത്തിയിലെ സംഘര്‍ഷം;കരസേനാ മേധാവി ഇന്ന് ലേ സന്ദര്‍ശിക്കും


ഇന്ത്യ, ചൈന,റഷ്യ വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണായ യോഗം ഇന്ന് നടക്കുന്നു.ഏപ്രിലിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
 

India Jun 23, 2020, 10:26 AM IST

covid 19  will ensure the security and safety of soldiers Army chief MM Naravanecovid 19  will ensure the security and safety of soldiers Army chief MM Naravane

കൊവിഡ് 19: സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കരസേന മേധാവി

സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത കരസേനയുടെ ക്യാമ്പിനെ സമീപിക്കാം. ആവശ്യമെങ്കിൽ അവിടെ അവര്‍ക്ക് താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകുമെന്നും കരസേന മേധാവി അറിയിച്ചു

India Mar 27, 2020, 2:17 PM IST

Army Chief Naravane welcomes supreme court verdict on permanent commission for women in armyArmy Chief Naravane welcomes supreme court verdict on permanent commission for women in army

സേനാവിഭാഗങ്ങളുടെ തലപ്പത്തെ വനിത ഓഫീസര്‍മാരുടെ നിയമനം: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി

വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ വനിത ഓഫീസര്‍മാര്‍ക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

India Feb 20, 2020, 7:50 PM IST

army chief says repeal of article 370 is prevent terrorism in kashmirarmy chief says repeal of article 370 is prevent terrorism in kashmir
Video Icon

അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിൽ തീവ്രവാദം കുറഞ്ഞെന്ന് കരസേനാ മേധാവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ. നിയന്ത്ര രേഖയിലെ ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

India Jan 15, 2020, 2:10 PM IST

Abrogation of Article 370 a Historic Step Says Army ChiefAbrogation of Article 370 a Historic Step Says Army Chief

ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കിയത് ചരിത്ര നീക്കം: കരസേനാ ദിനത്തിൽ സേനാമേധാവി

'പടിഞ്ഞാറുള്ള അയൽക്കാ'രുടെ നിഴൽ യുദ്ധം ഇതോടെ അവസാനിപ്പിക്കാൻ കഴിഞ്ഞെന്നാണ് പുതുതായി സ്ഥാനമേറ്റ കരസേനാമേധാവി എം എം നരവാനെ പറയുന്നത്. നേരത്തേ, വേണമെങ്കിൽ പാക് അധീന കശ്മീരും...

India Jan 15, 2020, 12:54 PM IST

Army ready to deal with PoK; says Army chief MM NaravaneArmy ready to deal with PoK; says Army chief MM Naravane

കേന്ദ്രം സമ്മതം മൂളിയാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി, ചൈനീസ് വെല്ലുവിളി നേരിടാനും സജ്ജം: സൈനിക മേധാവി

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം....

India Jan 11, 2020, 2:56 PM IST

will give special attention to respect human rights: Army Chief General MM Naravanewill give special attention to respect human rights: Army Chief General MM Naravane

ഏത് വെല്ലുവിളി നേരിടാനും തയ്യാർ, സൈന്യം സജ്ജമെന്ന് കരസേന മേധാവി

രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനയെന്നും എംഎം നരവനെ. 28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്.

India Jan 1, 2020, 9:34 AM IST

Army Chief General MM Naravane warning to paksithanArmy Chief General MM Naravane warning to paksithan
Video Icon

'ഇത് അധികകാലം തുടരില്ല': പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി

പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി എം എം നര്‍വനെ. നമ്മുടെ അയല്‍രാജ്യം തീവ്രവാദത്തെ നയമാക്കി മാറ്റിയിരിക്കുന്നു. തീവ്രവാദബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ അവര്‍ അത് തുടരുന്നു. അത് അധികകാലം തുടരില്ല, പാകിസ്ഥാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.


 

India Dec 31, 2019, 5:57 PM IST