Mobile App
(Search results - 110)KeralaJan 20, 2021, 7:40 AM IST
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്: അന്വേഷണത്തിന് ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം
തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
What's NewJan 20, 2021, 6:38 AM IST
ഗൂഗിള്‍ പേയ്ക്ക് തിരിച്ചടി; നേട്ടം ഉണ്ടാക്കി ഫോണ്‍ പേ
ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം, കൂടാതെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പേയേക്കാള്‍ ഫോണ്‍പെയ്ക്ക് മികച്ച ലീഡ് ഉണ്ട്.
KeralaJan 19, 2021, 11:52 PM IST
മൊബൈൽ ആപ്പ് വായ്പ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘം
മറ്റു സംസ്ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇൻ്റർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
KeralaJan 6, 2021, 12:21 PM IST
ആപ്പ് ഉപയോഗിച്ച് വായ്പ: അന്വേഷണം ക്രൈം ബ്രാഞ്ചിന്; സിബിഐ, ഇന്റര്‍പോള്‍ സഹകരണം തേടും
തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്.
HealthDec 28, 2020, 8:39 PM IST
കൊവിഡ് 19; പുതിയ മൊബൈൽ ആപ്പുമായി ലോകാരോഗ്യ സംഘടന
പഴയ ആപ്പ് പോലെ തന്നെയാണ് പുതിയ ആപ്ലിക്കേഷനും. വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ലക്ഷ്യമിട്ട് വാർത്തകളും സുരക്ഷാ നിർദേശങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്.
crimeDec 26, 2020, 12:06 AM IST
മൊബൈൽ ആപ്പ് ലോൺ തട്ടിപ്പ് കേസ്: ചൈനീസ് സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു
My MoneyDec 7, 2020, 8:01 PM IST
'ഐമൊബൈല്‍ പേ' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പാണ് ''ഐമൊബൈല്‍ പേ'' എന്ന് ബാങ്ക് അവകാശപ്പെടുന്നു.
IndiaNov 21, 2020, 9:29 PM IST
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ആപ്പ് വരുന്നു, പേര് കൊവിൻ
കൊവിഡ് വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷൻ വഴിയാകും ഏകോപിപ്പിക്കുക.
crimeNov 9, 2020, 10:53 AM IST
ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, ബാങ്ക് അക്കൗണ്ടില്‍നിന്ന് 9 ലക്ഷം തട്ടിയെടുത്ത് അജ്ഞാതന്‍
കുട്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ അജ്ഞാതന്‍ ഈ ഫോണ്‍ വിദൂരത്തുനിന്ന് കൈകാര്യം ചെയ്യാനുള്ള അനുമതി കൂടിയാണ് ലഭിച്ചത്.
crimeNov 7, 2020, 9:44 AM IST
മൊബൈല്‍ ആപ്പിലൂടെ മയക്കുമരുന്ന് ശൃംഖല, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍
ബാന്ദ്രയിലെ നാഷണല്‍ ലൈബ്രറിയുടെ മുന്നില്‍ രണ്ടുപേര്‍ ബാഗുമായി കറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് എഎന്‍സി പരിശോധന നടത്തിയത്.
CompaniesOct 31, 2020, 11:11 PM IST
കൊവിഡ് 19 മഹാമാരി: സമ്പർക്കരഹിതമായി ഇന്ധനം നിറയ്ക്കാൻ മൊബൈൽ ആപ്പ്
ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനാണ് oleum ആപ്പിലൂടെ ആദ്യ ട്രാൻസാക്ഷൻ നടത്തി ഉദ്ഘാടനം നിർവഹിച്ചത്.
HealthOct 27, 2020, 11:48 PM IST
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക
ശാരീരിക പ്രശ്നങ്ങളോളം തന്നെ പ്രധാനമാണ് മാനസിക പ്രശ്നങ്ങളും എന്ന തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി ധാരാളം പേര് എത്തുന്നുണ്ട്. മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ തുല്യത നല്‍കണമെന്ന് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നതും, സാമൂഹിക പ്രവര്‍ത്തരും മറ്റും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തിയതുമെല്ലാമാണ് ഇത്തരത്തിലുള്ളൊരു അവബോധം ഉണ്ടാകാന്‍ കാരണമായത്.
ChuttuvattomOct 1, 2020, 4:52 PM IST
മൊബൈൽ ആപ്പ് വഴി നിയന്ത്രണം: ജലവിതരണത്തിന് ഡിജിറ്റൽ സംവിധാനവുമായി മേപ്പാടി പഞ്ചായത്ത്
രാജ്യത്ത് ആദ്യമായി ജലവിതരണത്തിന് ഡിജിറ്റൽ സംവിധാനമൊരുക്കി വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്ത്.
auto blogSep 25, 2020, 4:46 PM IST
മൊബൈല്‍ ആപ്ലിക്കേഷനുമായി ഡ്യുക്കാറ്റി
ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി ഉപഭോക്താക്കള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
EconomySep 16, 2020, 7:20 PM IST
ഹോട്ടലുകൾ വിൽപ്പനയ്ക്ക് വച്ച് ഉടമകൾ! 'ഹോട്ടൽ മൊബൈൽ ആപ്പ്' നവംബറിൽ പുറത്തിറക്കും
ലോക്കൽ ലോക്ക്ഡൗണുകളാണ് ശരിക്കും റസ്റ്റോറന്റുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. വലിയതോതിൽ മത്സ്യവും, മാംസവും, പച്ചക്കറിയും ഒക്കെ നശിച്ചുപോയിട്ടുണ്ട്.