Asianet News MalayalamAsianet News Malayalam
30 results for "

Mobile Game

"
minnal murali mobile game to launch soon tovino thomas basil josephminnal murali mobile game to launch soon tovino thomas basil joseph

Minnal Murali : പ്രേക്ഷകര്‍ക്കും 'മിന്നല്‍ മുരളിമാരാ'വാം; മൊബൈല്‍ ഗെയിം ഉടന്‍

ജിയോ മാമി ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയര്‍ പ്രദര്‍ശനം

spice Dec 9, 2021, 7:22 PM IST

Garena Free Fire emerges as Indias most downloaded mobile game for OctoberGarena Free Fire emerges as Indias most downloaded mobile game for October

Garena Free Fire | പബ്ജിയെ വെട്ടി ഫ്രീ ഫയര്‍, ജനപ്രീതി ഉയരുന്നു, കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം

ബാറ്റില്‍ റോയല്‍ ഗെയിമര്‍മാരുടെ എണ്ണം എട്ടാം സ്ഥാനത്തായി. മൊത്തത്തിലുള്ള, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ഫ്രീ ഫയര്‍ ആണ്.

Web Nov 18, 2021, 2:15 PM IST

15 year old commit suicide after denied playing games in mobile phone15 year old commit suicide after denied playing games in mobile phone

ഫോണില്‍ ഗെയിം കളിക്കുന്നത് വിലക്കി; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 15കാരന്‍

മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് രക്ഷിതാക്കള്‍ വിലക്കിയതിന് പിന്നാലെയായിരുന്നു കുട്ടിയെ കാണാതായത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്

India Apr 2, 2021, 11:42 AM IST

PUBG Mobile highest earning mobile game of 2020 says Sensor TowerPUBG Mobile highest earning mobile game of 2020 says Sensor Tower

ഇന്ത്യയില്‍‍ നിരോധിക്കപ്പെട്ടിട്ടും 2020യില്‍ കോളടിച്ച് പബ്ജി!

എല്ലാ വിപണികള്‍ക്കുമായി ടെന്‍സെന്റ് ഗെയിംസ് പബ്ജി മൊബൈല്‍ വികസിപ്പിച്ചു, എന്നാല്‍ ഇന്ത്യയിലെ നിരോധനത്തിനുശേഷം ചൈനീസ് സ്ഥാപനമായ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയിലെ അവകാശം തട്ടിയെടുത്തു. പേരിടാത്ത ഗെയിം ആരംഭിക്കുന്നതിന് പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥാപനം സ്ഥാപിച്ചു. 

What's New Dec 18, 2020, 8:32 AM IST

centre decides to ban 118 chinese apps including PUBG mobile gamecentre decides to ban 118 chinese apps including PUBG mobile game
Video Icon

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം, 24 ശതമാനം ഉപയോക്താക്കളും ഇന്ത്യയില്‍

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ചൈനക്കെതിരായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
 

India Sep 2, 2020, 5:40 PM IST

14 years old boy suicide because stopped mobile game14 years old boy suicide because stopped mobile game

മൊബൈല്‍ ഫോണ്‍ ഗെയിം കളിക്കാന്‍ നല്‍കിയില്ല; കണ്ണൂരില്‍14 കാരൻ തൂങ്ങിമരിച്ചു

പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി രതീഷിന്റെ മകൻ ദേവനന്ദു (14) ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ദേവനന്ദുവിനെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Chuttuvattom Aug 23, 2020, 2:09 PM IST

12 year boy committed suicide because stopped from mobile game12 year boy committed suicide because stopped from mobile game
Video Icon

ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാർത്ഥി തൂങ്ങിമരിച്ചു

ഗെയിം കളിയ്ക്കാൻ അമ്മ അനുവദിക്കാത്തതിൽ മനംനൊന്ത് പന്ത്രണ്ട് വയസുകാരൻ ആത്മഹത്യ ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയാണ് മൊബൈലിൽ ഗെയിം കളിയ്ക്കാൻ സമ്മതിക്കാതിരുന്നതിനെ പേരിൽ തൂങ്ങിമരിച്ചത്. 
 

Explainer Jul 22, 2020, 1:51 PM IST

Ludo King King of game in covid season will updateLudo King King of game in covid season will update

ലോക്ക് ഡൌണ്‍ കാലത്തെ രാജാവ് 'ലുഡോ കിംഗ്': ഇവര്‍ക്ക് ലഭിച്ച വരുമാനം അത്ഭുതപ്പെടുത്തുന്നത്

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മാസങ്ങള്‍ നീണ്ട ലോക്ക്ഡൌണ്‍ കാലത്ത് ഇന്ത്യയില്‍ താരമായ സ്മാര്‍ട്ട് ഫോണ്‍ ഗെയിം ആണ് ലുഡോ. ഇന്ത്യയില്‍ പ്രശസ്തമായ ബോര്‍ഡ് ഗെയിമിന്‍റെ സ്മാര്‍ട്ട്ഫോണ്‍ പതിപ്പുകളും ഏറെ ശ്രദ്ധ നേടി

Web Jun 24, 2020, 7:49 PM IST

pubg mobile becomes the highest grossing game in the world in may, thanks to covid lock downpubg mobile becomes the highest grossing game in the world in may, thanks to covid lock down

ലോക്ക് ഡൗൺ തുണച്ചു; ലോകത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ഗെയിം ആയി 'പബ്‌ജി മൊബൈൽ'

ലോക്ക് ഡൌൺ ലോകമെമ്പാടും നിർബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളിൽ ബഹുഭൂരിഭാഗവും വീടുകളിൽ തന്നെ തളച്ചിടപ്പെട്ടതാണ് ഈ റെക്കോർഡ് ലാഭത്തിന് കാരണം.

Gadget Jun 10, 2020, 1:28 PM IST

teen hangs self was playing mobile game till 3am in rajasthanteen hangs self was playing mobile game till 3am in rajasthan

രാത്രി മുഴുവന്‍ തുടർച്ചയായി പബ്ജി കളിച്ചു; 14 വയസുകാരനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുലർച്ചെ മൂന്ന് മണിവരെ പബ്ജി കളിച്ച 14 വയസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

India Jun 7, 2020, 4:56 PM IST

14 year old playing pubg game and hangs self14 year old playing pubg game and hangs self
Video Icon

പുലര്‍ച്ചെ വരെ പബ്ജി കളിച്ചതിന് ശേഷം 14 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

രാജസ്ഥാനിലെ കോട്ടയിൽ രാത്രിയുടനീളം പബ്ജി കളിച്ച 14 വയസ്സുകാരനെ പിറ്റേന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരസേന ഉദ്യോഗസ്ഥന്റെ മകനായ ഒമ്പതാം ക്ലാസുകാരനെയാണ് കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ ഫോണില്‍ പബ്ജി ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ച് തുടങ്ങിയത്. സംഭവം നടക്കുന്ന ദിവസം വെളുപ്പിനെ മൂന്നുമണിവരെ കുട്ടി ഗെയിം കളിക്കുകയായിരുന്നു.

Explainer Jun 7, 2020, 1:26 PM IST

PUBG saved hundreds of villagers from the Visakhapatnam gas leakPUBG saved hundreds of villagers from the Visakhapatnam gas leak

വിശാഖപട്ടണം വിഷവാതക ദുരന്തം: നൂറുകണക്കിന് ജീവന്‍ രക്ഷിച്ചത് 'പബ്ജി'

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയില്‍ നൂറുകണക്കിന് പേരെ രക്ഷിച്ചത് മൊബൈല്‍ ഗെയിം ആയ 'പബ്ജി'. വാതക ചോര്‍ച്ച സംബന്ധിച്ച് ജനങ്ങള്‍ക്ക് സൂചന നല്‍കുന്ന സൈറണ്‍

What's New May 9, 2020, 8:40 AM IST

teen throw stones to houses and cars who addicted pubg mobile gameteen throw stones to houses and cars who addicted pubg mobile game

പബ്ജിക്ക് അടിമ: വീടുകൾക്കും കാറുകൾക്കും നേരെ കല്ലെറിഞ്ഞ് കൗമാരക്കാരൻ

കർണാടകയിലെ വിജയപുരയിലെ ലക്ഷ്മി നഗർ സ്വദേശിയായ പതിനേഴ് വയസ്സുള്ള മല്ലികാർജുൻ ചന്ദ്രകാന്ത് ആണ് പിടിയിലായത്. നാട്ടുകാർ ഇയാളെ പിടികൂടിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു. 

India Jan 24, 2020, 12:55 PM IST

Saudi Arabia to host global gaming tournamentSaudi Arabia to host global gaming tournament

സൗദിയില്‍ പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച്; മൊബൈല്‍ ഗെയിം ലോകകപ്പ് വരുന്നു

ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ ഗെയിമര്‍മാരെ സൗദിയിലേക്ക് ആകര്‍ഷിച്ച് പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് വരുന്നു. ഇതാദ്യമായാണ് മൊബൈല്‍ ഗെയിം ലോക കപ്പ് മത്സരം ഡിസംബറില്‍ സൗദിയില്‍ നടക്കാനിരിക്കുന്നത്. 

pravasam Oct 18, 2019, 1:17 PM IST

IAF releases teaser of soon-to-be launched flight simulator mobile gameIAF releases teaser of soon-to-be launched flight simulator mobile game

ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം

ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം വരുന്നു. മൊബൈല്‍ ഗെയിമിന്‍റെ ടീസര്‍ കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ടു. ഈ മാസം അവസാനമായിരിക്കും ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഗെയിം ലഭ്യമാകുക

Web Jul 23, 2019, 12:00 PM IST