Asianet News MalayalamAsianet News Malayalam
890 results for "

Model

"
Poovar drugs party case investigation to model in ThriuvananthapuramPoovar drugs party case investigation to model in Thriuvananthapuram

പൂവാർ ലഹരിപ്പാർട്ടി: അന്വേഷണം തലസ്ഥാനത്തെ മോഡലിലേക്ക്, 5 ലക്ഷത്തിന്റെ ഇടപാട് നടന്നെന്ന് എക്സൈസ്

ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തായി. കാരക്കാട് റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികളെന്നാണ് വിവരം

Kerala Dec 6, 2021, 10:01 AM IST

saiju thankachan drug case  raids in kochi flatssaiju thankachan drug case  raids in kochi flats

Drug : ലഹരിപ്പാർട്ടിക്ക് പുറമെ ചൂതാട്ട കേന്ദ്രങ്ങളും, കൊച്ചിയിലെ ഫ്ലാറ്റുകളിൽ റെയ്ഡ്

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി പണത്തിന് പകരം എഴുതിയ പേപ്പറുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

Kerala Dec 5, 2021, 4:03 PM IST

iPhone SE 3: Specs, features, India price, and what we know so fariPhone SE 3: Specs, features, India price, and what we know so far

IPhone SE : ഐഫോണ്‍ എസ്ഇ 3: പ്രത്യേകതകള്‍, ഇന്ത്യയിലെ വില, ഇതുവരെ പുറത്തുവന്നത് ഇതൊക്കെ

2022-ലെ ലോഞ്ചിങ്ങിന് മുന്നോടിയായി ഐഫോണ്‍ എസ്ഇ 3നെ ചുറ്റിപ്പറ്റിയുള്ള ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്ഫോഴ്സിന്റെ ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 3അവതരിപ്പിക്കും. 

Gadget Dec 5, 2021, 11:40 AM IST

Kumarapuram Masjidul Huda makes a model  of religious harmonyKumarapuram Masjidul Huda makes a model  of religious harmony

മാനവ സൗഹാർദത്തിൻ്റെ മാതൃക തീർത്ത് കുമാരപുരം മസ്ജിദുൽ ഹുദ

അതിഥികളായി ക്ഷണിച്ചവർക്ക് പള്ളിക്കുള്ളിൽ സംഘാടകർ ഇരിപ്പിടങ്ങളൊരുക്കിയിരുന്നു. ഫസലുദ്ദീൻ മൗലവിയാണ് പ്രാർഥനക്ക് നേതൃത്വം നൽകിയത്.

Chuttuvattom Dec 4, 2021, 4:49 PM IST

A case has been registered against seventeen persons including seven women for participating in drug parties with saiju thankachanA case has been registered against seventeen persons including seven women for participating in drug parties with saiju thankachan

ഏഴ് സ്റ്റേഷനിലായി 17 കേസ്, 7 യുവതികളടക്കം 17 പേരും കുടുങ്ങും, സൈജുവിന്‍റെ ഫോണിലെ രഹസ്യ ഫോൾഡറിൽ 'തെളിവ്'

സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. 

Kerala Dec 4, 2021, 12:37 PM IST

models death case police got more evidence about saiju thankachans drug partymodels death case police got more evidence about saiju thankachans drug party

Models Death : കൂടുതൽ തെളിവുകൾ, സൈജുവിനൊപ്പം ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്

ഫോൺ സംഭാഷണങ്ങൾക്ക് പുറമെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.സൈജു തങ്കച്ചനൊപ്പം പാർട്ടിയിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു.

Kerala Dec 4, 2021, 11:50 AM IST

BSA Motorcycles comes back to life with it new model named Gold StarBSA Motorcycles comes back to life with it new model named Gold Star

BSA : ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡിന് ഇരുട്ടടി!

ഇപ്പോഴിതാ ക്ലാസിക് ലെജൻഡ്‌സ് വഴി, ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ ബിഎസ്എ മോട്ടോർസൈക്കിൾസ് അതിന്‍റെ തിരിച്ചുവരവിലെ ആദ്യ മോഡലായ ഗോൾഡ് സ്റ്റാർ പ്രദർശിപ്പിച്ചിരിക്കുന്നു

auto blog Dec 4, 2021, 11:03 AM IST

models death case against people who  participated in drunken parties with saiju thankachanmodels death case against people who  participated in drunken parties with saiju thankachan

Models Death Case : സൈജുവിനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവർക്കെതിരെയും കേസ്, ഫോണുകൾ സ്വിച്ച് ഓഫ്

ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാ‍ൻ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

Kerala Dec 4, 2021, 7:24 AM IST

nine cases will be registered against saiju thankachan for drug partiesnine cases will be registered against saiju thankachan for drug parties

Models death: ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ,വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യും

സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. 

Kerala Dec 1, 2021, 9:05 PM IST

police may register case against those who have participated in saiju thankachan partypolice may register case against those who have participated in saiju thankachan party

Models Death : സൈജുവിന്‍റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തേക്കും

കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേര്‍ന്ന് ഉപയോഗിക്കുന്നദൃശ്യങ്ങളാണിത്. ഇവ ലഹരിപ്പാര്‍ട്ടികളെന്ന് സൈജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

Kerala Dec 1, 2021, 12:37 PM IST

Models death case accused Saiju hunt Gaur says Remand reportModels death case accused Saiju hunt Gaur says Remand report

മോഡലുകളുടെ മരണം: സൈജു കാട്ടുപോത്തിനെ കൊന്ന് കറിവെച്ചു; ആരോപണങ്ങളുമായി അന്വേഷണ സംഘം

സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി

Kerala Nov 30, 2021, 6:53 PM IST

no bail police against saiju thankachans in  kochi models accident death caseno bail police against saiju thankachans in  kochi models accident death case

Models Death : അപകടമുണ്ടാക്കിയത് സൈജുവിന്റെ " ചേസിംഗ്", പൊലീസ് കോടതിയിൽ; സൈജു തങ്കച്ചന് ജാമ്യമില്ല

സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നത് കൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

Kerala Nov 30, 2021, 2:34 PM IST

Kerala Models Accident Death Police To Consider Suo Moto Case Against Saiju ThankachanKerala Models Accident Death Police To Consider Suo Moto Case Against Saiju Thankachan

Models Death : സൈജു ലഹരി അടിമ, സ്ത്രീകളെ ഉപദ്രവിച്ചതിന് സ്വമേധയാ കേസെടുക്കാൻ പൊലീസ്

സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.

crime Nov 30, 2021, 12:07 PM IST

new generation Hyundai Verna was caught on camera during a recent testnew generation Hyundai Verna was caught on camera during a recent test

Hyundai Verna : പുതിയ ഹ്യൂണ്ടായ് വെർണ പരീക്ഷണയോട്ടത്തില്‍

പുതുതലമുറ ഹ്യുണ്ടായ് വെർണ അടുത്തിടെ ദക്ഷിണ കൊറിയയിൽ നടന്ന പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. സെഡാന്റെ പുതിയ മോഡൽ ആദ്യം ദക്ഷിണ കൊറിയയിലെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം മറ്റ് രാജ്യങ്ങളിലും എത്തുമെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Four wheels Nov 29, 2021, 10:54 PM IST

Brazilian model married herself getting divorceBrazilian model married herself getting divorce

തന്നെത്തന്നെ വിവാഹം ചെയ്‍ത ബ്രസീലിയൻ മോഡൽ ഒടുവിൽ വിവാഹമോചനത്തിന്, വിശേഷപ്പെട്ട ഒരാളെ കണ്ടെത്തിയെന്ന്...

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 191,000 -ത്തിലധികം ഫോളോവേഴ്‌സുള്ള ഗലേറ, നിരവധി ബന്ധങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. 

Web Specials Nov 29, 2021, 12:22 PM IST