Model Ration
(Search results - 1)KeralaNov 3, 2020, 12:22 PM IST
മാതൃക റേഷന്കടയെച്ചൊല്ലി വിവാദം; ആശങ്കയുമായി റേഷന്‍വ്യാപാരികള്‍
സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്ത് പുളിമൂട്ടിലെ സപ്ലൈക്കോ സൂപ്പര്‍ ബസാറിനോട് ചേര്‍ന്നാണ് മാതൃക റേഷന്‍ കട തുറക്കുന്നത്. നഷ്ടത്തിനായതിനെത്തുടർന്ന് ലൈസന്‍സി ഉപേക്ഷിച്ച റേഷന്‍ കടയാണിത്.