Modi
(Search results - 6502)Election NewsMar 4, 2021, 12:40 AM IST
ബംഗാളിൽ ബിജെപിയുടെ മുഖമാകാൻ ഗാംഗുലി ക്രീസിലിറങ്ങുമോ? ആദ്യ പട്ടിക പുറത്തിറക്കാൻ ഇന്ന് യോഗം; മോദിയുമെത്തും
പശ്ചിമ ബംഗാളിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ഇന്ന് ബിജെപിയുടെ നിർണായക യോഗം ചേരുമ്പോൾ എല്ലാ കണ്ണുകളും സൗരവ് ഗാംഗുലിയിലേക്കാണ്
CricketMar 3, 2021, 3:39 PM IST
നാലാം ടെസ്റ്റില്‍ മൊട്ടേറയിലെ പിച്ച് മാറുമോ? മറുപടിയുമായി രഹാനെ
മൂന്നാം ടെസ്റ്റിലെ വിക്കറ്റിനെക്കുറിച്ച് വിമർശനം നേരിടുന്നതിനിടെയാണ് രഹാനെയുടെ വെളിപ്പെടുത്തൽ.
CricketMar 3, 2021, 2:57 PM IST
വീണ്ടും മൊട്ടേറയിലേക്ക്; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍
പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തിൽ മുഖാമുഖമെത്തുന്നത്.
IndiaMar 3, 2021, 12:58 PM IST
പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹം; മനസ്സുതുറക്കാതെ ഗാംഗുലി
ഇത് സംബന്ധിച്ച് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 27നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
IndiaMar 1, 2021, 1:12 PM IST
60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്സിന്; പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചു
60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്ട്രേഷനും വാക്സിനേഷനും രാജ്യത്ത് ഇന്ന് തുടക്കമാകും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് സ്വീകരിച്ചു. ഇന്ന് രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്സിന് നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
IndiaMar 1, 2021, 12:08 PM IST
'കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണം', സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കെന്ന് പ്രധാനമന്ത്രി
ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.
IndiaMar 1, 2021, 9:13 AM IST
'വാക്സീൻ പ്രധാനമന്ത്രിക്കെന്ന് അറിഞ്ഞിരുന്നില്ല', സിസ്റ്റർ നിവേദിതയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്
വേദന അനുഭവപ്പെട്ടില്ലെന്നും സന്തോഷമെന്നും വാക്സീൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞുവെന്നും നിവേദിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
IndiaMar 1, 2021, 7:50 AM IST
പ്രധാനമന്ത്രി കൊവിഡ് വാക്സിന് സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്ന് മോദി
പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്സിന് നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
IndiaFeb 28, 2021, 7:29 PM IST
'ലോകത്തെ പഴക്കമേറിയ ഭാഷ'; തമിഴ് പഠിക്കാത്തതില്‍ ദുഃഖമെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രിയായതിന് ശേഷം എന്തെങ്കിലും സാധിച്ചില്ലെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ചോദ്യത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചെന്നും ലോകത്തെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നത് കുറവായി കരുതുന്നുവെന്നും മോദി മറുപടി നല്കി.
IndiaFeb 28, 2021, 6:31 PM IST
'വന്ന വഴി മറക്കാത്തവന്'; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാം നബി ആസാദ്
വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ചായ വില്പ്പനക്കാരന് എന്ന് വിളിക്കുന്നതില്‍ അദ്ദേഹത്തിന് അഭിമാനമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
IndiaFeb 28, 2021, 2:05 PM IST
'സ്വന്തം വഴി തെരഞ്ഞെടുക്കുക, പ്രതിസന്ധികളില്‍ പതറരുത്'; യുവാക്കള്‍ക്ക് ഉപദേശവുമായി മന്‍കി ബാത്തില്‍ മോദി
കൊവിഡിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ 'മോദി തൊഴില്‍ തരൂ' എന്ന പ്രചാരണം ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്.
CricketFeb 27, 2021, 5:02 PM IST
പൊടി പാറില്ല, അവസാന ടെസ്റ്റിനൊരുങ്ങുന്നത് ബാറ്റിംഗ് പിച്ച്; ഐസിസി നടപടി ഒഴിവാക്കാന്‍ ബിസിസിഐ
ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിലെ സ്പിന്‍ പിചിനെച്ചൊല്ലി ഗ്രൗണ്ടിന് പുറത്ത് വിവാദങ്ങള്‍ ബൗണ്ടറി കടക്കുമ്പോള്‍ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒരുക്കുന്നത് ബാറ്റിംഗ് വിക്കറ്റെന്ന് സൂചന.
CricketFeb 26, 2021, 3:42 PM IST
കുഴികുത്തി കളി; കളിക്കളത്തിലും ഇനി ലാഭം മാത്രം, കാണാം ട്രോളുകള്‍
ക്രിക്കറ്റ് കളിക്ക് മൂന്ന് രൂപങ്ങളാണുള്ളത്. 20 ഓവര്‍ വീതമുള്ള ട്വന്റി ട്വന്റി (മൂന്നാല് മണിക്കൂറ് കൊണ്ട് കളി തീരും), അമ്പത് ഓവര്‍ വീതമുള്ള ഏകദിനം, (ഒരു ദിവസത്തെ കളി), ടെസ്റ്റ് (ഒരു ദിവസം 90 ഓവര്‍ വച്ച് അഞ്ച് ദിവസത്തെ കളി). എന്നിങ്ങനെ മൂന്ന് രൂപങ്ങളാണ് ക്രിക്കറ്റ് കളിയില്‍ നിലവില്‍ ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ കളിക്ക് ഇനി രണ്ട് ദിവസം മതിയെന്നും ബാക്കി ദിവസങ്ങള്‍ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനായി മാറ്റിവെക്കണമെന്നുമാണ് ട്രോളന്മാരുടെ ആവശ്യം. കാണാം ആ ട്രോളുകള്‍
IndiaFeb 26, 2021, 10:36 AM IST
മോദി യുഗപുരുഷന്, സ്റ്റേഡിയത്തിന് പേരിട്ടതില്‍ തെറ്റില്ല: ബാബാ രാംദേവ്
അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത്. ഇതിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
IndiaFeb 25, 2021, 4:40 PM IST
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; ലണ്ടനിലെ കോടതി അപേക്ഷ അംഗീകരിച്ചു
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.