Modi Address Nation
(Search results - 6)IndiaOct 20, 2020, 1:15 PM IST
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് ആറ് മണിക്ക്
ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
IndiaAug 15, 2020, 8:11 AM IST
പുത്തൻ പദ്ധതികൾ, കൊവിഡ് പോരാട്ടത്തിന് ആദരം, ചൈനക്ക് പരോക്ഷ വിമര്‍ശനം, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്ത്തകര്രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്.
IndiaJun 30, 2020, 5:00 PM IST
ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണം, നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി; അറിയേണ്ടതെല്ലാം
ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് പറഞ്ഞ മോദി വരാനിരിക്കുന്ന ഉത്സവകാലത്ത് കൂടുതല്‍ ശ്രദ്ധവേണമെന്നും വ്യക്തമാക്കി. ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെല്ലാം സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം ആഘോഷിക്കാനെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
IndiaApr 14, 2020, 10:05 AM IST
ലോക്ക് ഡൗൺ മെയ് 3 വരെ; കൊവിഡിന് എതിരായ പോരാട്ടം വിജയമെന്ന് പ്രധാനമന്ത്രി
ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ ...
IndiaAug 8, 2019, 2:24 PM IST
മോദി നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ആകാശവാണി; മിനിറ്റുകള്‍ക്കുള്ളില്‍ ട്വീറ്റ് പിന്‍വലിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ട്വീറ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ച് ആകാശവാണി.
IndiaMar 27, 2019, 12:18 PM IST
'അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്' മോദിയെ പരിഹസിച്ച് ഒമർ അബ്ദുള്ള
പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിന് തൊട്ടുപിന്നാലെ 'അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്' എന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.