Asianet News MalayalamAsianet News Malayalam
5 results for "

Modiji

"
PM keep jetlag away during foreign trips his secret revealedPM keep jetlag away during foreign trips his secret revealed

വിദേശയാത്രകളിൽ വിമാനത്തിലെ സമയം പ്രധാനമന്ത്രി വിരസമല്ലാതാക്കുന്നത് എങ്ങനെ? ആ ഊർജത്തിന് പിന്നിലെ രഹസ്യം!

ഇതിന് മോദിക്കൊരു കുറുക്കുവഴിയുണ്ടെന്നാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ( പിഐബി) വൃത്തങ്ങൾ പറയുന്നത്. 

India Sep 26, 2021, 9:01 PM IST

children should learn lesson on gender equality from parents pm modi advice to students in pareeksha pe charchachildren should learn lesson on gender equality from parents pm modi advice to students in pareeksha pe charcha
Video Icon

'ലിംഗസമത്വം കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് പഠിക്കണം'; പരീക്ഷ പേ ചര്‍ച്ചയിൽ പ്രധാനമന്ത്രി

പരീക്ഷകൾ ജീവിതത്തെ അറിയാനുള്ള അവസരമാണെന്ന് വിദ്യാര്‍ത്ഥികളുമായുള്ള വെര്‍ച്വൽ പരീക്ഷ പേ ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. ലിംഗസമത്വം കുട്ടികൾ പഠിക്കേണ്ടത് രക്ഷിതാക്കളിൽ നിന്നാണെന്നും മോദി പറഞ്ഞു.

India Apr 7, 2021, 10:28 PM IST

Former Madhya Pradesh MLA kicks up row, asks why has nobody made a bomb to kill Narendra ModiFormer Madhya Pradesh MLA kicks up row, asks why has nobody made a bomb to kill Narendra Modi

മോദിയെ വധിക്കാന്‍ ആരും ബോംബിടാത്തതെന്ത് ? വിവാദമായി മുന്‍ എംഎല്‍എയുടെ പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആരും ബോംബാക്രമണം നടത്താത്തതെന്താണെന്ന ചോദ്യമുയര്‍ത്തിയ മുന്‍ എംഎല്‍എ വിവാദത്തില്‍. ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി നേതാവും മുന്‍ എംഎല്‍എയുമായ റാംഗുലാം ഉയികെയാണ് വിവാദ പരാമര്‍ശം നടത്തിയത്.
 

India Oct 4, 2020, 11:46 PM IST

youtuber chants modiji on live for 24 hoursyoutuber chants modiji on live for 24 hours
Video Icon

24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രധാനമന്ത്രിയുടെ പേര് ലൈവില്‍ ഉരുവിട്ട് യൂട്യൂബര്‍

ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം പിറന്നാള്‍. ആശംസകളര്‍പ്പിച്ച് ലോകത്തെങ്ങുമുള്ള രാഷ്ട്രീയ-സാമൂഹിക പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നേരിട്ടുതന്നെ പലര്‍ക്കും തിരികെ നന്ദിയറിയിച്ചതും നമ്മള്‍ കണ്ടു. ആശംസകളില്‍ ഏറെ വ്യത്യസ്തനാവുകയാണ് യൂട്യൂബറായ ഒരു ചെറുപ്പക്കാരന്‍. വീഡിയോ കാണാം.
 

Explainer Sep 18, 2020, 3:47 PM IST

Minister-Pratap- chandra sarangi-advised- Pak cricketer shahid-afridi-to-take-help-of-modiji-to-cure covid-19Minister-Pratap- chandra sarangi-advised- Pak cricketer shahid-afridi-to-take-help-of-modiji-to-cure covid-19

കൊവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ; അഫ്രീദിയോട് കേന്ദ്ര മന്ത്രി

കൊവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയിട്ട ട്വീറ്റിന് താഴെ പ്രതികരിച്ച് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി അഫ്രീദി ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ എനിക്ക് തീരെ സുഖമില്ലായിരുന്നു. നല്ല ശരീര വേദനയുമുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. നിര്‍ഭാഗ്യവശാല്‍ എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറ്റവും വേഗം രോഗമുക്തി നേടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം, 'ഇന്‍ഷാ അള്ളാ' എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

Cricket Jun 13, 2020, 9:36 PM IST