Asianet News MalayalamAsianet News Malayalam
53 results for "

Moeen Ali

"
IPL Retention : 8 IPL teams retained players full list hereIPL Retention : 8 IPL teams retained players full list here

IPL Retention: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings)  നായകന്‍ എം എസ് ധോണി(MS Dhoni) ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ(Ravindra Jadeja), റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad), മൊയീന്‍ അലി(Moeen Ali.) എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.

Cricket Nov 30, 2021, 10:38 PM IST

T20 World Cup 2021: England set 167 runs target for  New Zealand in the 1st semi finalT20 World Cup 2021: England set 167 runs target for  New Zealand in the 1st semi final

T20 World Cup‌‌| സെമി പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 167 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ(England) ന്യൂസിലന്‍ഡിന്(New Zealand) 167 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ(Moeen Ali) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു.

 

Cricket Nov 10, 2021, 9:23 PM IST

T20 World Cup 2021:England set 189 runs target in warm up matchT20 World Cup 2021:England set 189 runs target in warm up match

ടി20 ലോകകപ്പ് സന്നാഹം; മൊയീന്‍ അലി വെടിക്കെട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റണ്‍സ് 189 വിജയലക്ഷ്യം

ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും(Moeen Ali) ജോണി ബെയര്‍സ്റ്റോയുടെയും(Jonny Bairstow) ലിയാം ലിവിംഗ്സ്റ്റണിന്‍റെയും(Liam Livingstone) വെിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

Cricket Oct 18, 2021, 9:22 PM IST

England All Rounder Moeen Ali announces retirement from Test cricketEngland All Rounder Moeen Ali announces retirement from Test cricket

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ട് താരം മൊയീന്‍ അലി

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി(Moeen Ali) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച 34 കാരനായ അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി.

Cricket Sep 27, 2021, 2:11 PM IST

IPL 2021 CSK vs KKR Ravindra Jadeja gave Chennai Super Kings 2 wkts nail biter winIPL 2021 CSK vs KKR Ravindra Jadeja gave Chennai Super Kings 2 wkts nail biter win

വെടിക്കെട്ട് ഫിനിഷിംഗ്; ജഡേജയുടെ ചുമലിലേറി ചെന്നൈ തലപ്പത്ത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജഡേജയുടെ വെടിക്കെട്ടിനൊടുവില്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയത്തിലെത്തുകയായിരുന്നു

IPL 2021 Sep 26, 2021, 7:37 PM IST

IPL 2021 CSK vs MI Chennai Super Kings loss early wicketsIPL 2021 CSK vs MI Chennai Super Kings loss early wickets

ഡബിള്‍ ഡക്ക്! നാല് വിക്കറ്റ്, തുടക്കം പാളി ചെന്നൈ; പവര്‍പ്ലേയില്‍ മുംബൈ മാജിക്

ബോള്‍ട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. ഔട്ട്‌സൈഡ് എഡ്‌ജായ പന്തില്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ മില്‍നെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു.

IPL 2021 Sep 19, 2021, 8:08 PM IST

Eng vs Ind 4th Test Ravindra Jadeja would be the biggest threat in final day says Moeen AliEng vs Ind 4th Test Ravindra Jadeja would be the biggest threat in final day says Moeen Ali

ഓവലില്‍ അയാളെ മറികടക്കാതെ ഞങ്ങള്‍ക്ക് ജയിക്കാനാവില്ല; തുറന്നുസമ്മതിച്ച് മൊയീന്‍ അലി

ഓവല്‍ ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ആരായിരിക്കും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി എന്ന് പ്രവചിച്ച് മൊയീന്‍ അലി  

Cricket Sep 6, 2021, 12:35 PM IST

India in England: England announced 15 member squadIndia in England: England announced 15 member squad

ഓവല്‍ ടെസ്റ്റ്: 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, പുതിയ വൈസ് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടീം. പരിക്കുമൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസര്‍ ക്രിസ് വോക്സും 15 അംഗ ടീമിലെത്തി.

Cricket Sep 1, 2021, 5:48 PM IST

moeen ali thangal issue is a closed chapter says IUMLmoeen ali thangal issue is a closed chapter says IUML

മുഈൻ അലി വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്ലീംലീഗ്: റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ലെന്ന് പ്രാദേശിക നേതൃത്വം

ലീഗിന്റെ ഉള്ളിൽ ഒരു ആഭ്യന്തര പ്രശ്നവും ഇല്ല. വിഷയം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതിയോടെ പാർട്ടിയുടെ ഉത്തരവാദിത്വം കഴിഞ്ഞു. 

Kerala Aug 11, 2021, 12:06 PM IST

Moeen Ali has been recalled to the England squad for second test vs IndiaMoeen Ali has been recalled to the England squad for second test vs India

രണ്ടാം ടെസ്റ്റിന് രണ്ടും കല്‍പിച്ച് ഇംഗ്ലണ്ട്; ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തി

ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ 2019ലെ ആഷസിന് ശേഷം നാട്ടില്‍ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താരത്തിനൊരുങ്ങുന്നത്

Cricket Aug 10, 2021, 2:56 PM IST

Muslim league in crisis after moeen alis statementMuslim league in crisis after moeen alis statement

മുഈന്‍ അലിയുടെ വിമര്‍ശനം ആളിപ്പടരുമോ? മുസ്ലീംലീഗ് കടുത്ത പ്രതിസന്ധിയില്‍

ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. 

Kerala Aug 5, 2021, 10:30 PM IST

indiavision attack case accused rafi makes clash in moeen ali press meetindiavision attack case accused rafi makes clash in moeen ali press meet

'യുസ്‍ലസ്,നിർത്തിപ്പോടാ'; മുഈൻ അലിയുടെ വാർത്താസമ്മേളനം തടസപെടുത്തി റാഫി; ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതി

കുഞ്ഞാലിക്കുട്ടിക്കെതിരെ അടക്കം മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് പാ‍ർട്ടി പ്രവ‍ർത്തകനായ റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്

Kerala Aug 5, 2021, 10:28 PM IST

Muslim league repel Moeen Ali statementsMuslim league repel Moeen Ali statements

'മുഈന്‍ അലിയുടേത് വെല്ലുവിളി'; പരസ്യ വിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ടെന്ന് ലീഗ് നേതൃത്വം

ലീ​ഗ് അഭിപ്രായ സ്വാതന്ത്യമുള്ള പാര്‍ട്ടിയാണ്. എന്നാല്‍ അത് ലീ​ഗിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലാകരുതെന്നും പിഎം സലാം പറഞ്ഞു. 

Kerala Aug 5, 2021, 9:25 PM IST

Pakistan lost to England in second T20 matchPakistan lost to England in second T20 match

രണ്ടാം ടി20യില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; പാകിസ്ഥാന് വന്‍ തോല്‍വി

ഇംഗ്ലണ്ടിനായി സാക്വിബ് മെഹ്‌മൂദ് മൂന്നും മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ടോം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Cricket Jul 18, 2021, 11:40 PM IST

IPL 2021, Ashish Nehra compares moeen ali to Saeed AnwarIPL 2021, Ashish Nehra compares moeen ali to Saeed Anwar

അവന്‍ സയ്യിദ് അന്‍വറിനെ ഓര്‍മിപ്പിക്കുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ കുറിച്ച് നെഹ്റ

ചെന്നൈയുടെ മിക്ക മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അലി. ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും അലിക്ക് സാധിച്ചിരുന്നു.

IPL 2020 May 4, 2021, 11:39 PM IST