Asianet News MalayalamAsianet News Malayalam
34 results for "

Mofiya

"
mofiya parveen death her father against kerala governmentmofiya parveen death her father against kerala government

Mofiya Parveen Death : മോഫിയ പർവീണിന്റെ മരണം; സർക്കാർ വാക്കു പാലിച്ചില്ല, വിമർശനവുമായി പിതാവ്

കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വാക്കുപാലിച്ചില്ലെന്നാണ് വിമർശനം. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് ദിൽഷാദ് ഇക്കാര്യം ഉന്നയിച്ചത്. 

Kerala Jan 20, 2022, 8:51 PM IST

aluva mofia parveen case her father with a complaint against the indictmentaluva mofia parveen case her father with a complaint against the indictment

Mofiya Parveen ; സിഐയെ ബോധപൂർവ്വം ഒഴിവാക്കി, കുറ്റപത്രത്തിനെതിരെ മോഫിയയുടെ അച്ഛൻ

ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു. 
 

Kerala Jan 19, 2022, 8:24 AM IST

Mofiya Parveen suicide case charge sheet submitted before courtMofiya Parveen suicide case charge sheet submitted before court

Mofiya Parveen suicide : മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം സുഹൈലിന്‍റെ നിരന്തര മർദ്ദനം; പൊലീസ് കുറ്റപത്രം

കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ.

Kerala Jan 18, 2022, 7:47 PM IST

Vismaya Mofiya Parveen dowry issue suicide Kerala Review 2021Vismaya Mofiya Parveen dowry issue suicide Kerala Review 2021

Review 2021 : ഇനിയും കൊല്ലരുതേ; എന്നവസാനിക്കും സ്ത്രീധന കൊലപാതകം, കേരളം ഒന്നിച്ച് പറഞ്ഞ വർഷം

സ്ത്രീധനം നിയമം മൂലം നിരോധിച്ച ഒരു രാജ്യത്ത്, അത്രമേൽ പുരോഗമനമെന്ന് ചിന്തിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീധന പീഡനങ്ങളുണ്ടാകുന്നതെന്ന ചോദ്യമാണ് ഈ കാട്ടുനീതിക്കെതിരായ പോരാട്ടമാക്കി സ്വന്തം ജീവിതം അവസാനിപ്പിച്ച പെൺകുട്ടികൾ 2021 ലും ഉയർത്തിയ ചോദ്യം

Kerala Dec 30, 2021, 9:48 PM IST

police have withdrawn allegations of extremism against congressmen who protest related with mofiya parveen suicide casepolice have withdrawn allegations of extremism against congressmen who protest related with mofiya parveen suicide case

Mofiya Parveen Suicide Case : കോണ്‍ഗ്രസുകാർക്കെതിരായ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു

റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും  പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.  റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 
 

Kerala Dec 16, 2021, 5:54 PM IST

mofiya suicide : Aluva CI enter Leavemofiya suicide : Aluva CI enter Leave

Mofiya : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം; ആലുവ സിഐ അവധിയില്‍

മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
 

Kerala Dec 14, 2021, 1:17 PM IST

mofiya parveen case: family approching court todaymofiya parveen case: family approching court today

Mofiya Parveen :മൊഫിയ പര്‍വീൺ കേസ്; അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണം

കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാലെ മുഴുവന‍് കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ ദില്‍ഷാദ് സലിം പറഞ്ഞു. ഇതിനായികോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം

Kerala Dec 13, 2021, 7:31 AM IST

mofiya parveen  suicide defendants bail rejectedmofiya parveen  suicide defendants bail rejected

Mofiya Parveen : മൊഫിയ പർവീണിന്‍റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമായിരുന്നു ഇവരുടെ വാദം.

India Dec 8, 2021, 7:40 PM IST

Mofia Parveen s death   three accused in custody will be brought home tomorrow to take evidenceMofia Parveen s death   three accused in custody will be brought home tomorrow to take evidence

Mofiya Parveen : മൊഫിയ പർവീണിന്റെ മരണം: കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും നാളെ വീട്ടിലെത്തിച്ച് തെളിവെടുക്കും

മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്‌ട്രെറ്റ് കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്

crime Nov 30, 2021, 11:50 PM IST

crime branch request in court to examine mofiyas husband suhails mobile phonecrime branch request in court to examine mofiyas husband suhails mobile phone

Mofiya : സുഹൈലിന്റെ മൊബൈൽ പരിശോധിക്കണം, കോടതി അനുമതി തേടി ക്രൈംബ്രാഞ്ച്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സുഹൈലിന്റെ വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും പരിശോധിക്കാൻ അനുമതി നൽകണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.

Kerala Nov 30, 2021, 11:55 AM IST

should charge case against CI Sudhir in Mofia suicide case says Legal expertsshould charge case against CI Sudhir in Mofia suicide case says Legal experts

Mofiya Parveen : 'മോഫിയ കേസിൽ സിഐ സുധീറിനെ പ്രതിചേർക്കണം', സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ

ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

Kerala Nov 30, 2021, 9:56 AM IST

Mofiya parveen suicide crime branch request to accuse custodyMofiya parveen suicide crime branch request to accuse custody

Mofia Suicide: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്, കോടതി ഇന്ന് പരി​ഗണിക്കും

ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. പ്രതികളുടെ ജാമ്യേപാക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Kerala Nov 30, 2021, 2:10 AM IST

governor arif mohammad khan visit mofiya parveens housegovernor arif mohammad khan visit mofiya parveens house

Mofiya suicide : 'സ്ത്രീധന സമ്പ്രദായം ഇല്ലാതാകണം', മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ, ആലുവ പൊലീസിന് വിമർശനം

എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു. 

Kerala Nov 28, 2021, 3:28 PM IST

FIR filed against CI Sudheer on  Mofia Parveen deathFIR filed against CI Sudheer on  Mofia Parveen death

Mofia Parveen : മൊഫിയ ജീവനൊടുക്കിയത് നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ ; സിഐ സുധീറിനെതിരെ എഫ്ഐആര്‍

മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. 

Kerala Nov 28, 2021, 11:04 AM IST

v d Satheesan says party leader protected the guilty CIv d Satheesan says party leader protected the guilty CI

Mofiya Parveen ; 'സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്', ഒരു കോണ്‍ഗ്രസുകാരനും സ്റ്റേഷനിൽ പോയിട്ടില്ലെന്നും സതീശൻ

സിഐയെ മാറ്റിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദ്യം ജനങ്ങളെ പറ്റിച്ചു. ഒരു പെൺകുട്ടി പോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുത്. അല്‍ അസര്‍ കോളേജില്‍ നിന്ന് മകള്‍ക്കൊപ്പം ക്യാംപെയിന്‍ തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Kerala Nov 27, 2021, 4:04 PM IST