Asianet News MalayalamAsianet News Malayalam
12 results for "

Mofiya Suicide

"
mofiya suicide : Aluva CI enter Leavemofiya suicide : Aluva CI enter Leave

Mofiya : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം; ആലുവ സിഐ അവധിയില്‍

മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
 

Kerala Dec 14, 2021, 1:17 PM IST

governor arif mohammad khan visit mofiya parveens housegovernor arif mohammad khan visit mofiya parveens house

Mofiya suicide : 'സ്ത്രീധന സമ്പ്രദായം ഇല്ലാതാകണം', മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ, ആലുവ പൊലീസിന് വിമർശനം

എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു. 

Kerala Nov 28, 2021, 3:28 PM IST

need more action against ci sudheer on mofiya suicide case  says Womens Commissionneed more action against ci sudheer on mofiya suicide case  says Womens Commission

Mofiya : 'മോഫിയ കേസിൽ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണം', സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷൻ

'സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്'. മോഫിയ പർവീൺ വിഷയത്തിൽ നിലവിൽ വനിത കമ്മീഷൻ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു. 

Kerala Nov 25, 2021, 12:43 PM IST

Mofiya suicide: Facebook post of Mofiya's FatherMofiya suicide: Facebook post of Mofiya's Father

Mofiya suicide : 'എന്റെ മോള്‍ കരളിന്റെ ഭാഗം, ഞാനും പോകും'; ഉള്ളുലയ്ക്കും കുറിപ്പുമായി മോഫിയയുടെ പിതാവ്

മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം-ദില്‍ഷാദ് ഫേസ്ബുക്കില്‍ എഴുതി. 

Kerala Nov 25, 2021, 6:45 AM IST

Mofiya Suicide congress protest against ci sudheerMofiya Suicide congress protest against ci sudheer

Mofiya Suicide : മോഫിയയുടെ ആത്മഹത്യ: സി ഐ സുധീർ കുമാറിനെതിരെ കടുത്ത പ്രതിഷേധം, ആലുവയില്‍ സംഘര്‍ഷാവസ്ഥ

ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പർവീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

Kerala Nov 24, 2021, 2:15 PM IST

mofiya suicide case  enquiry against CI Sudheermofiya suicide case  enquiry against CI Sudheer

Mofiya Suicide : മോഫിയ കേസ്: സി ഐ സുധീറിനെതിരെ നടപടി അന്വേഷണ റിപ്പോർട്ടിന് ശേഷമെന്ന് ഐ ജി ഹർഷിത അട്ടല്ലൂരി

ആലുവ സിഐയെ ചുമതലകളിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എംഎൽഎ സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

Kerala Nov 24, 2021, 10:01 AM IST

Mofiya Suicide more allegation against ci sudheerMofiya Suicide more allegation against ci sudheer

Mofiya : 'ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി കിട്ടിയല്ല'; സിഐ സുധീറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

മോഫിയയോട് വലിയ ഒച്ചത്തിൽ സംസാരിക്കുന്നത് താനും കേട്ടിരുന്നു വന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Nov 24, 2021, 9:40 AM IST

Mofiya Suicide husband and his parents police custodyMofiya Suicide husband and his parents police custody

Mofiya Suicide : മോഫിയയുടെ ആത്മഹത്യ: ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസ൦ഘ൦ ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുട൪ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയു൦ ആവശ്യപ്പെട്ടിരുന്നു.

Kerala Nov 24, 2021, 8:11 AM IST

mofiyas father against husband and police on mofiya suicidemofiyas father against husband and police on mofiya suicide

'സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമ'; കുട്ടി സഖാവും സിഐയും ചേർന്ന് പരാതി ഇല്ലാതാക്കാൻ ശ്രമിച്ചു മോഫിയയുടെ അച്ഛൻ

ലൈഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു സുഹൈല്‍. ഇത് മോഫിയയെ മാനസികമായി തകര്‍ത്തിയെന്നും സലീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Nov 24, 2021, 7:37 AM IST

police case against mofiyas husband and his parents on mofiya suicidepolice case against mofiyas husband and his parents on mofiya suicide

Mofiya Suicide : മോഫിയയുടെ ആത്മഹത്യ: ഭർത്താവും കുടുംബവും എവിടെ? തിരച്ചിൽ ശക്തമെന്ന് പൊലീസ്

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും പൊലീസ് വ്യക്തമാക്കി

Kerala Nov 24, 2021, 12:46 AM IST

mofiya suicide case police case against mofiyas husband and his parentsmofiya suicide case police case against mofiyas husband and his parents

Mofiya Suicide : മോഫിയയുടെ മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ്, പ്രതികൾ ഒളിവിലെന്ന് പൊലീസ്

ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. 

Kerala Nov 23, 2021, 8:34 PM IST

Mofiya Suicide v d satheesan against kerala policeMofiya Suicide v d satheesan against kerala police

Mofiya Suicide: മോഫിയയുടെ ആത്മഹത്യ;' ഇങ്ങനെയൊരു ആത്മവീര്യമാണേൽ കേരളത്തിന് ആവശ്യമില്ല', പൊലീസിനെതിരെ സതീശൻ

പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്തുനീതിയാണ് നടപ്പാക്കുന്നത്? സതീശൻ ചോദിച്ചു

Kerala Nov 23, 2021, 6:33 PM IST