Asianet News MalayalamAsianet News Malayalam
38 results for "

Mohamed Salah

"
The Best Fifa Awards 2022 Lionel Messi eyes second crownThe Best Fifa Awards 2022 Lionel Messi eyes second crown

The Best Fifa Awards 2022 : മെസിയുടെ പേര് അഞ്ചാം തവണ, ലക്ഷ്യം രണ്ടാം പുരസ്‌കാരം

റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ചുരുക്കപ്പട്ടികയിൽ എത്തുന്നത് രണ്ടാം വര്‍ഷമാണ്

Football Jan 17, 2022, 11:17 AM IST

The Best Fifa Awards 2022 announcement MondayThe Best Fifa Awards 2022 announcement Monday

The Best Fifa Awards 2022 : മുന്‍തൂക്കം ലിയോണല്‍ മെസിക്ക്; ഫിഫ ദി ബെസ്റ്റ് പുരസ്‍കാര പ്രഖ്യാപനം ഇന്ന്

ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിൽ മേൽക്കൈ ലിയോണൽ മെസിക്ക് എന്നാണ് വിലയിരുത്തൽ

Football Jan 17, 2022, 10:17 AM IST

FIFA The Best 2021 Robert Lewandowski Lionel Messi Mohamed Salah three finalists for the FIFA Best Mens Player awardFIFA The Best 2021 Robert Lewandowski Lionel Messi Mohamed Salah three finalists for the FIFA Best Mens Player award

FIFA The Best : മെസി, സലാ, ലെവന്‍ഡോവ്സ്‌കി; ഫിഫ ദി ബെസ്റ്റില്‍ സൂപ്പര്‍പ്പോരാട്ടം

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിന്‍റെ അന്തിമ പട്ടികയിൽ മെസിയെ എത്തിച്ചത് കോപ്പ അമേരിക്കയിൽ അര്‍ജന്‍റീനയുടെ കിരീടം നേട്ടമാണ്

Football Jan 8, 2022, 8:31 AM IST

Cristiano Ronaldo deserves Ballon d Or 2021 says Sir Alex FergusonCristiano Ronaldo deserves Ballon d Or 2021 says Sir Alex Ferguson

ബാലൻ ഡി ഓര്‍ റൊണാൾഡോയ്‌ക്കെന്ന് ഫെര്‍ഗൂസണ്‍; മികച്ച താരം സലാ എന്ന് ക്ലോപ്പ്

2021ൽ നിരവധി റെക്കോർഡുക‌ൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ

Football Oct 18, 2021, 10:17 AM IST

Mohamed Salah need increase his amount of salaryMohamed Salah need increase his amount of salary

പ്രതിഫലം ഉയര്‍ത്തണമെന്ന് സലാ; ലിവര്‍പൂളിന് സമ്മര്‍ദ്ദം

സലാ അടുത്ത സീസണില്‍ ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യതയേറി. ഈജിപ്ഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ നേരത്തേ സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമിച്ചിരുന്നു.

Football Sep 17, 2021, 2:36 PM IST

Mohamed Salah wants big pay raise to stay at AnfieldMohamed Salah wants big pay raise to stay at Anfield

'പ്രതിഫലം ഇരട്ടിയാക്കണം'; ലിവര്‍പൂളില്‍ ആവശ്യം ഉന്നയിച്ച് മുഹമ്മദ് സലാ

സലാ അടുത്ത സീസണില്‍ ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യതയേറി. ഈജിപ്ഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ നേരത്തേ സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമിച്ചിരുന്നു.

Football Sep 7, 2021, 9:13 AM IST

Liverpool won't release Salah for Egypt WCQLiverpool won't release Salah for Egypt WCQ

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി സലായെ വിട്ടുകൊടുക്കില്ല; വ്യക്തമാക്കി ലിവര്‍പൂള്‍

സെപ്റ്റംബറില്‍ അംഗോള, ഗാബോണ്‍ എന്നിവര്‍ക്കെതിരെയാണ് ഈജിപ്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

Football Aug 24, 2021, 12:51 PM IST

Who will win Golden boot in EPL 2020-2021Who will win Golden boot in EPL 2020-2021

മുഹമ്മദ് സലായോ, ഹാരി കെയ്നോ?; കിരീടപ്പോരാട്ടം കഴിഞ്ഞ പ്രീമിയർ ലീ​ഗിൽ ​ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കിരീടപ്പോരാട്ടം കഴിഞ്ഞ പ്രീമിയർ ലീഗിൽ ഇനി പോര് ഗോൾഡൻ ബൂട്ടിനാണ്. അവസാന റൗണ്ട് മത്സരം ബാക്കി നിൽക്കെ, ലിവർ പൂൾതാരം മുഹമ്മദ് സലായും ടോട്ടനത്തിന്റെ ഹാരികെയ്നുമാണ് മുമ്പിൽ. 22 ഗോൾ വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്.

 

Football May 19, 2021, 10:56 AM IST

Top goal scorers in European football Leagues 2020Top goal scorers in European football Leagues 2020

യൂറോപ്യന്‍ ലീഗുകളില്‍ 2020ലെ ഗോളടിവീരന്‍മാര്‍ ഇവര്‍

പ്രതിസന്ധികൾ നിറ‍ഞ്ഞൊരു വർഷമാണ് പിന്നിട്ടതെങ്കിലും യൂറോപ്പിലെ നാല് പ്രധാന ഫുട്ബോൾ ലീഗുകളിലും സൂപ്പർ താരങ്ങൾ തന്നെ ഗോൾവേട്ടയിൽ മുന്നിട്ടുനിന്നു. 2020ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. 

Football Jan 1, 2021, 10:34 AM IST

Jurgen Klopp expects Mohamed Salah to continue in LiverpoolJurgen Klopp expects Mohamed Salah to continue in Liverpool

സലാ ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്. സലാ ലിവര്‍പൂളിൽ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്‍റെ പ്രതികരണം. ചാംപ്യന്‍സ് ലീഗ് മത്സരത്തിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സലായ്ക്ക് നീരസം ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

Football Dec 26, 2020, 8:38 PM IST

EPL 2020 21 Liverpool beat Crystal Palace by 7 0EPL 2020 21 Liverpool beat Crystal Palace by 7 0

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. 

Football Dec 20, 2020, 8:37 AM IST

EPL 2020 21 Egyptian Footballer Mohamed Salah Tests Positive For CoronavirusEPL 2020 21 Egyptian Footballer Mohamed Salah Tests Positive For Coronavirus

ലിവർപൂളിന് ആശങ്ക കനക്കുന്നു; സലായ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

ആഫ്രിക്കൻ നേഷൻസ് ലീഗിൽ കളിക്കാനായി ഈജിപ്ഷ്യൻ ടീമിനൊപ്പം ചേർന്നപ്പോൾ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. 
 

Football Nov 14, 2020, 8:49 AM IST

livderpool and manchester city won win epllivderpool and manchester city won win epl

പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഷെഫീല്‍ഡ് ജയിച്ചു

ഇഞ്ചുറി ടൈമില്‍ ജോണ്‍ ഇഗാന്‍ നേടിയ ഗോളാണ് വോള്‍വ്‌സിനെതിരെ ഷെഫീല്‍ഡിന് തുണയായത്. മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം മൈതാനത്ത് ന്യൂകാസിലിനെ തകര്‍ക്കുകയായിരുന്നു.

Football Jul 9, 2020, 10:33 AM IST

Dubai Duty Free: 11-month-old Kerala baby wins $1 millionDubai Duty Free: 11-month-old Kerala baby wins $1 million

ദുബായില്‍ മ​ല​യാ​ളി​യാ​യ ഒ​രു വ​യ​സു​കാ​ര​ന് 7.13 കോ​ടി രൂ​പയുടെ ഭാഗ്യം.!

ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ ഒ​രു വ​യ​സു​കാ​ര​ന് പ​ത്തു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 7.13 കോ​ടി രൂ​പ) സ​മ്മാ​നം. 11 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മു​ഹ​മ്മ​ദ് സ​ല​യാ​ണ്

Lottery Winners Story Feb 5, 2020, 7:46 AM IST

EPL 2019 20 Liverpool FC Beat WatfordEPL 2019 20 Liverpool FC Beat Watford

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിക്ക് വീണ്ടും തോല്‍വി; ഇന്ന് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍

17 കളിയിൽ 49 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ 10 പോയിന്‍റ് ലീഡ് ലിവര്‍പൂളിനുണ്ട്. 

Football Dec 15, 2019, 8:32 AM IST