Asianet News MalayalamAsianet News Malayalam
34 results for "

Mohammad Amir

"
not think about come out from retirement now says Pakistan former pacer Mohammad Amir exclusive interviewnot think about come out from retirement now says Pakistan former pacer Mohammad Amir exclusive interview

Mohammad Amir : ഇന്ത്യക്കെതിരെ വീണ്ടും? പാക് ടീമിലേക്ക് മടങ്ങിവരുമോയെന്ന് വ്യക്തമാക്കി മുഹമ്മദ് ആമിര്‍

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അടക്കം ഇന്ത്യയെ പലവട്ടം വിറപ്പിച്ച പാകിസ്ഥാന്‍ പേസറാണ് മുഹമ്മദ് ആമിര്‍

Cricket Dec 29, 2021, 12:00 PM IST

T20 World Cup Harbhajan Singh sends a message for Imran Khan after Twitter spat with Mohammad AmirT20 World Cup Harbhajan Singh sends a message for Imran Khan after Twitter spat with Mohammad Amir

ആമിറുമായുള്ള വാക്‌പോര്; ഇത്തരക്കാര്‍ക്ക് സ്‌കൂള്‍ തുടങ്ങാന്‍ പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഹര്‍ഭജന്‍

ടെലിവിഷന്‍ ചര്‍ച്ചയിലും അദ്ദേഹം ആമിറിനെതിരെ ആഞ്ഞടിച്ചു. ആമിറിനെ പോലെയുള്ളവരെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുറക്കണമെന്നാണ് ഹര്‍ഭജന്‍ പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Cricket Oct 28, 2021, 3:50 PM IST

Shoiab Akhtar on Mohammad Amir and on his retirementShoiab Akhtar on Mohammad Amir and on his retirement

'ഹഫീസ് ഉദാഹരണം, ആമിറിന് പക്വത കാണിക്കാമായിരുന്നു'; ഉപദേശവുമായി ഷൊയ്ബ് അക്തര്‍

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്ന് ആമിര്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സിന് വേണ്ടി ശേഷിക്കുന്ന മത്സരങ്ങള്‍ താരം കളിക്കും.

Cricket May 26, 2021, 2:41 PM IST

Bowling to Rohit Sharma comparatively easy than Virat Kohli sasy Mohammad AmirBowling to Rohit Sharma comparatively easy than Virat Kohli sasy Mohammad Amir

ആര്‍ക്കെതിരെ പന്തെറിയാനാണ് എളുപ്പം, കോലിയോ രോഹിത്തോ?; മറുപടി നല്‍കി മുഹമ്മദ് ആമിര്‍

രാജ്യാന്തര ക്രിക്കറ്റില്‍ ഏത് ബൗളറുടെയും ഉറക്കം കെടുത്തുന്ന ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. സ്ഥിരതയാണ് കോലിയുടെ മുഖമുദ്രയെങ്കില്‍ നിലയുറപ്പിച്ചാല്‍ വമ്പന്‍ സ്കോര്‍ നേടിയ ശേഷമെ രോഹിത് മടങ്ങു. ഇതൊക്കെയാണെങ്കിലും കോലിയേക്കാള്‍ രോഹിത്തിനെതിരെ പന്തെറിയാനാണ് കൂടുതല്‍ എളുപ്പമെന്ന് വ്യക്തമാക്കുകയാണ് പാക് പേസറായ മുഹമ്മദ് ആമിര്‍.

Cricket May 21, 2021, 2:18 PM IST

Danish Kaneria warns Mohammad Amir for his words against PCBDanish Kaneria warns Mohammad Amir for his words against PCB

ആമിര്‍ വന്നവഴി മറക്കരുത്; കടുത്ത വിമര്‍ശനവുമായി ഡാനിഷ് കനേരിയ

കടുത്ത വിമര്‍ശനമാണ് അടുത്തിടെ പാക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 29കാരനെ കുറിച്ച് കനേരിയ ഉന്നയിച്ചിരിക്കുന്നത്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പിസിബി വീഴ്ച വരുത്തുന്നുവെന്ന് ആമിര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

Cricket May 17, 2021, 9:57 PM IST

This Former Pakistan Cricketer Will be Eligible to Play IPL; Here's HowThis Former Pakistan Cricketer Will be Eligible to Play IPL; Here's How

മുഹമ്മദ് ആമിര്‍ ഐപിഎല്ലിനെത്തുമോ..? മുന്‍ പാകിസ്ഥാന്‍ താരത്തിന്റെ  സാധ്യതകള്‍ ഇങ്ങനെ

പാകിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളാണ് ആമിര്‍ വീഴ്ത്തിയത്. 61 ഏകദിനങ്ങളില്‍ 81 വിക്കറ്റുകളും 50 ടി20കളില്‍ 59 വിക്കറ്റുകളും ഇടങ്കയ്യന്‍ പേസര്‍ വീഴ്ത്തി.

Cricket May 13, 2021, 8:42 PM IST

Look at Ishan, Suryakumar, Amir slams Pak selector for picking immature playerLook at Ishan, Suryakumar, Amir slams Pak selector for picking immature player

'കിഷനേനും സൂര്യകുമാറിനേയും നോക്കൂ'; പാക് സെലക്റ്റര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആമിര്‍

സാങ്കേതിക തികവില്ലാത്ത താരങ്ങളൊക്കെയാണ് പാക് ടീമിലെത്തുന്നത്. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളും ആമിര്‍ ഉദാഹരണമായെടുത്തു.

Cricket May 12, 2021, 6:14 PM IST

Will be available to play for Pakistan if Misbah and Co leave saysWill be available to play for Pakistan if Misbah and Co leave says

പാക് ടീമില്‍ തിരിച്ചെത്താന്‍ ഉപാധിവെച്ച് മുഹമ്മദ് ആമിര്‍

പരീശീലക സ്ഥാനത്തുനിന്ന് മിസ്ബയും സംഘവും മാറിയാല്‍ വീണ്ടും പാക്കിലസ്ഥാനുവേണ്ടി കളിക്കാന്‍ തയാറാണെന്ന് പാക് പേസര്‍ മുഹമ്മദ് ആമിര്‍. കഴിഞ്ഞ മാസമാണ് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 28കാരനായ ആമിര്‍ ആരാധകരെ ഞെട്ടിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച ആമിര്‍ ഏകദിനത്തിലും ടി20യിലും മാത്രമായിരുന്നു പാക്കിസ്ഥാനുവേണ്ടി കളിച്ചിരുന്നത്.

 

Cricket Jan 18, 2021, 10:46 PM IST

PCB confirmed that Mohammad Amir has stepped down from cricketPCB confirmed that Mohammad Amir has stepped down from cricket

പാക് ടീം മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍; മുഹമ്മദ് ആമിര്‍ ക്രിക്കറ്റ് മതിയാക്കി

പാകിസ്ഥാന് വേണ്ടി 147 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആമിര്‍ 259 വിക്കറ്റ് നേടി. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമില്‍ അംഗമായിരുന്നു ആമിര്‍. 2017ല്‍ പാകിസ്ഥാനൊപ്പം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

Cricket Dec 17, 2020, 5:26 PM IST

Mohammad Amir names the Pakistan batsman is tougher to bowl than Virat KohliMohammad Amir names the Pakistan batsman is tougher to bowl than Virat Kohli

കോലിയല്ല; പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി മുഹമ്മദ് ആമിര്‍

ഇന്ത്യ-പാക് മത്സരങ്ങളില്‍ എല്ലായാപ്പോഴും മുഹമ്മദ് ആമിറും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം ആരാധകരുടെ മനം കവരാറുണ്ട്. 2016ലെ ഏഷ്യാ കപ്പിലും 2016ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം കോലിക്കെതിരെ മികച്ച സ്പെല്ലുകളെറിഞ്ഞ് ആമിര്‍ കരുത്തുകാട്ടുകയും ചെയ്തിട്ടുണ്ട്. കോലിക്കെതിരായ പോരാട്ടം എപ്പോഴും ആസ്വാദ്യകരമാണെങ്കിലും വെല്ലുവിളിയാവുന്നത് തന്‍റെ സഹതാരമായ ബാബര്‍ അസമിനെതിരെ പന്തെറിയുന്നതാണെന്ന് ആമിര്‍ പറയുന്നു.

Cricket Nov 26, 2020, 7:14 PM IST

New Zealand Tour of Pakistan 2020 Shoaib Malik and Mohammad Amir excludedNew Zealand Tour of Pakistan 2020 Shoaib Malik and Mohammad Amir excluded

ന്യൂസിലൻഡ് പര്യടനം: മാലിക്കിനെയും ആമിറിനെയും ഒഴിവാക്കി പാകിസ്ഥാന്‍ ടീം

മുപ്പത്തിയെട്ടുകാരനായ മാലിക്കിന് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല എന്ന സൂചനയാണ് സെലക്‌ടര്‍മാര്‍ നല്‍കുന്നത്

Cricket Nov 12, 2020, 2:42 PM IST

Steve Smith names Most skillful bowler he has facedSteve Smith names Most skillful bowler he has faced

കരിയറില്‍ നേരിട്ടതില്‍ വെല്ലുവിളിയായ ബൗളര്‍ ആരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഏത് മത്സരത്തിലും ഒരു ബൗളറെ സംബന്ധിച്ച് പ്രൈസ് വിക്കറ്റാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ വീഴ്ത്തുക എന്നത് ഏത് ബൗളറെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയും. സാങ്കേതികത്തികവിനെക്കാള്‍ ഉപരി ക്രീസില്‍ പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്ന സ്മിത്തിന്റെ ശൈലി ബൗളര്‍മാര്‍ക്ക് എപ്പോഴും തലവേദനയാണ് സൃഷ്ടിക്കാറുള്ളത്.

 

Cricket Jun 16, 2020, 3:47 PM IST

Mohammad Amir and Haris Sohail pull out of England tourMohammad Amir and Haris Sohail pull out of England tour

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്‍മാറി മുഹമ്മദ് ആമിറും ഹാരിസ് സൊഹൈലും

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ആമിറും മധ്യനിര ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈലും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരുടെയും പിന്‍മാറ്റം. ഓഗസ്റ്റില്‍ രണ്ടാമത്തെ കുട്ടിയുടെ അച്ഛനാവാന്‍ പോവുന്നതിനാലാണ് പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതെന്ന് ആമിര്‍ അറിയിച്ചു.

Cricket Jun 11, 2020, 10:51 PM IST

Pakistan players left PCB whatsapp  groupPakistan players left PCB whatsapp  group

വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കി; പാക് ക്രിക്കറ്റ് താരങ്ങള്‍ പിസിബിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ടു

ഫിറ്റ്നസും പ്രകടനങ്ങളും വിലയിരുത്തിയാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ പിസിബി അറിയിച്ചിരുന്നു.

Cricket May 21, 2020, 11:47 AM IST

Mohammad Amir tweets Indian Captain Virat Kohli's Doppelganger in Turkish TV SeriesMohammad Amir tweets Indian Captain Virat Kohli's Doppelganger in Turkish TV Series

ടര്‍ക്കിഷ് വെബ് സീരീസില്‍ വിരാട് കോലിയുടെ അപരനെ കണ്ട് ഞെട്ടി മുഹമ്മദ് ആമിര്‍

കൊറോണ മഹാമാരി കളിക്കളങ്ങളെല്ലാം നിശ്ചലമാക്കിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ വിശ്രമവേള ആനന്ദകരമാക്കുന്ന തിരക്കിലായിരുന്നു കായികതാരങ്ങളെല്ലാം. ആരാധകരുമായും സഹതാരങ്ങളുമായും സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചും ടിക് ടോക് വീഡിയോകള്‍ പുറത്തിറക്കിയുമെല്ലാം ആണ് പലരും സമയം ചെലവഴിക്കുന്നത്

Cricket May 15, 2020, 6:09 PM IST