Asianet News MalayalamAsianet News Malayalam
7 results for "

Mohammad Riyaz

"
pwd quashes controversial order on not to  approach minister without going through the head of the departmentpwd quashes controversial order on not to  approach minister without going through the head of the department

PWD : പൊതുമരാമത്ത് വകുപ്പ് വിവാദ ഉത്തരവ് റദ്ദാക്കി; ഇനി വകുപ്പ് മേധാവി വഴിയല്ലാതെയും മന്ത്രിയെ സമീപിക്കാം

ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളു. എന്നാൽ ഇതോടൊപ്പം ചില കാര്യങ്ങൾ പുതിയ ഉത്തരവിൽ കൂട്ടി ചേർത്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും

Kerala Dec 1, 2021, 4:35 PM IST

Minister Mohammad Riyaz says that cinema tourism will started in KeralaMinister Mohammad Riyaz says that cinema tourism will started in Kerala

cinema tourism |ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പദ്ധതി; കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറയുന്നു.  

Movie News Nov 10, 2021, 7:30 PM IST

BJP has accused Minister Mohammad Riyaz of being behind the relocation of the KSRTC bus terminal kozhikodeBJP has accused Minister Mohammad Riyaz of being behind the relocation of the KSRTC bus terminal kozhikode

'കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റുന്നതിനു പിന്നിൽ മിസ്റ്റർ മരുമകൻ'; ആരോപണവുമായി ബിജെപി

കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നെന്നേക്കുമായി മാവൂർ റോഡിൽ നിന്ന് മാറ്റി കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് വികെ സജീവൻ

Chuttuvattom Oct 11, 2021, 9:07 PM IST

pilgrimage tourism will be promoted says Minister PA Mohammad Riyazpilgrimage tourism will be promoted says Minister PA Mohammad Riyaz

തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും

Chuttuvattom Oct 2, 2021, 6:25 AM IST

Minister Mohammad Riyaz participates in the Mund Challenge of Thiruvananthapuram Municipal CorporationMinister Mohammad Riyaz participates in the Mund Challenge of Thiruvananthapuram Municipal Corporation

തിരുവനന്തപുരം നഗരസഭയുടെ മുണ്ട് ചലഞ്ചിൽ പങ്കാളിയായി മന്ത്രി മുഹമ്മദ് റിയാസ്

കുട്ടികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും വാങ്ങുന്നതിനായാണ്  കെഎംസിഎസ്‌യുവും സിഐടിയുവും ചേർന്ന് ചലഞ്ച് സങ്കടിപ്പിച്ചിരിക്കുന്നത്...

Kerala Jun 22, 2021, 5:40 PM IST

Minister Mohammad Riyaz asked Center to withdraw its efforts to disrupt the peace in LakshadweepMinister Mohammad Riyaz asked Center to withdraw its efforts to disrupt the peace in Lakshadweep

ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും റിയാസ് പറഞ്ഞു...
 

Kerala May 25, 2021, 1:25 PM IST

Mohammad Riyaz with  joke on the issue of KM AbhijitMohammad Riyaz with  joke on the issue of KM Abhijit

'അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ?' കെഎം അഭിജിത്ത് വിഷയത്തില്‍ പരിഹാസവുമായി മുഹമ്മദ് റിയാസ്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവം വിവാദമായ സാഹചര്യത്തില്‍ പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്‍റ് പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസ്സിന്റെ പോഷക സംഘടനയായ കെ.എസ്.യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ എന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

Kerala Sep 24, 2020, 12:41 PM IST