Asianet News MalayalamAsianet News Malayalam
39 results for "

Mohammad Rizwan

"
ICC Mens T20I Cricketer of the Year 2021 award to Pakistan wicket keeper batter Mohammad RizwanICC Mens T20I Cricketer of the Year 2021 award to Pakistan wicket keeper batter Mohammad Rizwan

ICC Men's T20I Cricketer of the Year 2021 : മുഹമ്മദ് റിസ്‌വാന്‍ അല്ലാതെ മറ്റാര്; 2021ലെ മികച്ച ടി20 താരം

ഇക്കഴിഞ്ഞ വര്‍ഷം 29 മത്സരങ്ങളില്‍ 73.66 ശരാശരിയിലും 134.89 സ്ട്രൈക്ക് റേറ്റിലും താരം 1326 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

Cricket Jan 23, 2022, 4:12 PM IST

ICC Men's T20I Team of the Year revealedICC Men's T20I Team of the Year revealed

ICC T20I Team of the Year: 2021ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു, ബാബര്‍ അസം നായകന്‍

2021ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) നായകനാവുന്ന ടീമില്‍ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഓസ്ട്രേലിയയില്‍ നിന്ന് രണ്ട് പേരും, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓരോ കളിക്കാരും ഇടം നേടി. ഇന്ത്യന്‍ താരങ്ങളാരും ടീമിലില്ല.

 

Cricket Jan 19, 2022, 5:08 PM IST

no Indian players in Nominees for Sir Garfield Sobers Trophy for the ICC Player of the Year 2021no Indian players in Nominees for Sir Garfield Sobers Trophy for the ICC Player of the Year 2021

ICC Awards 2021 : ഐസിസി ക്രിക്കറ്റര്‍ ഓ‌ഫ് ദ ഇയർ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്ല

വനിതകളില്‍ സ്‌മൃതി മന്ദാന മികച്ച താരത്തിനും ടി20 താരത്തിനുമുള്ള അന്തിമ പട്ടികയിലുണ്ട്

Cricket Jan 1, 2022, 9:41 AM IST

Nominees for ICC Men's T20I Player of the Year revealed, Mohammad Rizwan and Jos Buttler in listNominees for ICC Men's T20I Player of the Year revealed, Mohammad Rizwan and Jos Buttler in list

ICC Awards 2021: ഐസിസിയുടെ ട20 താരമാവാന്‍ നാലുപേര്‍ പട്ടികയില്‍, ഇന്ത്യയില്‍ നിന്നാരുമില്ല

ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തെ(ICC Men's T20I Player of the Year) തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍(Jos Buttler), ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്(Mitchell Marsh), പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍( Mohammad Rizwan), ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക(Wanindu Hasaranga) എന്നിവരാണ് പട്ടികയിലുള്ളത്.

Cricket Dec 29, 2021, 7:22 PM IST

Shaheen Afridi says Mohammad Rizwan is a better captain than Babar AzamShaheen Afridi says Mohammad Rizwan is a better captain than Babar Azam

Babar Azam : ബാബറിനെക്കാള്‍ മികച്ച നായകന്‍ മുഹമ്മദ് റിസ്‌വാനെന്ന് ഷഹീന്‍ അഫ്രീദി

ബാബര്‍ അസമിനെക്കാള്‍(Babar Azam) മികച്ച നായകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെന്ന്(Mohammad Rizwan ) പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.

 

Cricket Dec 21, 2021, 10:50 PM IST

Former Pakistan Cricketer Rashid Latif Takes a Dig at Indian FansFormer Pakistan Cricketer Rashid Latif Takes a Dig at Indian Fans

Pakistan : ബാബറും റിസ്‌വാനും ഇല്ലല്ലൊ എന്നോര്‍ത്ത് ഇന്ത്യ പരിഭവിക്കുന്ന കാലം വിദൂരമല്ല; മുന്‍ പാക് താരം

റിസ്‌വാനേയും ബാബറിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കിട്ട് ഒരു കൊട്ടും ലത്തീഫ് കൊടുക്കുന്നുണ്ട്. 

Cricket Dec 21, 2021, 5:45 PM IST

Pakistan vs West Indies : Pakistan beat West Indies in 3rd T20I to clean sweep the seriesPakistan vs West Indies : Pakistan beat West Indies in 3rd T20I to clean sweep the series

PAK vs WI : റിസ്‌വാന്‍-ബാബര്‍ വെടിക്കെട്ടില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (Pakistan vs West Indies 3rd T20I) തോല്‍വി. മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ മൂന്നാം ടി20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയവുമായി പരമ്പര തൂത്തുവാരി.

Cricket Dec 16, 2021, 10:45 PM IST

Bangladesh vs Pakistan: Pakistan beat Bangladesh in thriller, to clean sweep T20 SeriesBangladesh vs Pakistan: Pakistan beat Bangladesh in thriller, to clean sweep T20 Series

Bangladesh vs Pakistan‌| അവസാന പന്തില്‍ ആവേശജയം; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍

ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാന്‍(Bangladesh vs Pakistan) മൂന്ന് മത്സരങ്ങളടുടെ പരമ്പര തൂത്തുവാരി(3-0). ജയിക്കാന്‍ 127 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാൻ അവസാന പന്തിലാണ് അവസാന ഓവറിലെ അവിശ്വസനീയ തകര്‍ച്ചക്കൊടുവില്‍ വിജയം പിടിച്ചെടുത്തത്.

 

Cricket Nov 22, 2021, 7:12 PM IST

Bangladesh vs Pakistan: Pakistan beat Bangladesh by 8 wickets to seal T20 seriesBangladesh vs Pakistan: Pakistan beat Bangladesh by 8 wickets to seal T20 series

Bangladesh vs Pakistan‌‌|രണ്ടാം ടി20യിലും ജയം, ബംഗ്ലാദേശിനെതിരായ ടി20 പരമ്പര പാക്കിസ്ഥാന്

ബംഗ്ലാദേശിനെതിരായ(Bangladesh) രണ്ടാം ടി20യില്‍ ആധികാരിക ജയവുമായി മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര പാക്കിസ്ഥാന്‍(Pakistan‌‌) 2-0ന് സ്വന്തമാക്കി. രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Cricket Nov 20, 2021, 5:41 PM IST

ICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spoICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spo

ICC T20 Rankings‌‌|ഐസിസി ട20 റാങ്കിംഗ്: റിസ്‌വാനും മിച്ചല്‍ മാര്‍ഷിനും നേട്ടം, രാഹുലിന് തിരിച്ചടി

ടി20 ലോകകപ്പിന്(T20 World Cup) പിന്നാലെ പുറത്തുവിട്ട ഐസിസി ടി20 റാങ്കിംഗില്‍(ICC T20 Rankings‌‌) നേട്ടമുണ്ടാക്കി പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും(Mitchell Marsh).

Cricket Nov 17, 2021, 5:28 PM IST

Pakistan Wicket Keeper Mohammad Rizwan shares chilling ICU detailsPakistan Wicket Keeper Mohammad Rizwan shares chilling ICU details

Pakistan| മലയാളി ഡോക്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് റിസ്‌വാന്‍; അദ്ദേഹമാണ് പ്രചോദനമായതെന്ന് താരം

മലയാളി ഡോക്റ്റര്‍ സഹീര്‍ സൈനലാബ്ദീനാണ് (Dr Saheer Sainalabdeen) റിസ്‌വാനെ ചികിത്സിച്ചിരുന്നത്. റിസ്‌വാന്റെ പുരോഗതിയില്‍ ഡോക്റ്റര്‍ക്ക് അത്ഭുതമായിരുന്നു.

Cricket Nov 16, 2021, 12:35 PM IST

T20 World Cup: Malayali doctor who treated Mohammad Rizwan before semifinal vs AustraliaT20 World Cup: Malayali doctor who treated Mohammad Rizwan before semifinal vs Australia

T20 World Cup|പാക് യുവതാരം മുഹമ്മദ് റിസ്‌വാനെ ചികിത്സിച്ചത് മലയാളി ഡോക്ടര്‍

ടി20 ലോകകപ്പിലെ(T20 World Cup) സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാക് യുവതാരം മുഹമ്മദ് റിസ്‌വാനെ(Mohammad Rizwan) ചികിത്സിച്ചത് മലയാളി ഡോക്ടര്‍ സഹീര്‍ സൈനാലബ്ദീന്‍(Dr Saheer Sainalabdeen). സെമി പോരാട്ടത്തിന് രണ്ട് ദിവസം മുമ്പാണ് റിസ്‌വാനെ പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ദുബായിലെ മെറ്റിയോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

Cricket Nov 13, 2021, 6:53 PM IST

T20 World Cup 2021 Pakistan opener Mohammad Rizwan was in ICU before hit fifty vs AustraliaT20 World Cup 2021 Pakistan opener Mohammad Rizwan was in ICU before hit fifty vs Australia

T20 World Cup | രണ്ട് ദിവസം ഐസിയുവിൽ, പിന്നാലെ ഫിഫ്റ്റി! മുഹമ്മദ് റിസ്‌വാന്‍ യോദ്ധാവെന്ന് ഹെയ്‌ഡന്‍

പാകിസ്ഥാന്‍ ടോപ് സ്‌കോററായ മുഹമ്മദ് റിസ്‌വാന്‍ ബാറ്റിംഗിനിറങ്ങിയത് രണ്ട് ദിവസം ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിനം

Cricket Nov 12, 2021, 1:25 PM IST

T20 World Cup 2021 Mohammad Rizwan 1st batter in T20I history to score 1000 runs in calendar yearT20 World Cup 2021 Mohammad Rizwan 1st batter in T20I history to score 1000 runs in calendar year

T20 World Cup | ചരിത്രമെഴുതി മുഹമ്മദ് റിസ്‍വാന്‍, നേട്ടത്തിലെത്തുന്ന ആദ്യതാരം; കോലിയെ പിന്തള്ളി ബാബര്‍

പാകിസ്ഥാന്‍-ഓസ്‌ട്രേലിയ കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു

Cricket Nov 12, 2021, 11:00 AM IST

T20 World Cup: Pakistan set 177 runs target for Australia in 2nd Semi FinalT20 World Cup: Pakistan set 177 runs target for Australia in 2nd Semi Final

T20 World Cup|അടിച്ചുതകര്‍ത്ത് റിസ്‌വാനും സമനും; സെമി പോരില്‍ പാക്കിസ്ഥാനെതിരെ ഓസീസിന് 177 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ഫഖര്‍ സമന്‍റെയും(Fakhar Zaman)തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

Cricket Nov 11, 2021, 9:26 PM IST