Asianet News MalayalamAsianet News Malayalam
52 results for "

Mohammed Bin Salman

"
Saudi king and crown prince congratulate Qatar emir on National DaySaudi king and crown prince congratulate Qatar emir on National Day

Qatar National Day : ദേശീയ ദിനം; ഖത്തര്‍ അമീറിന് ആശംസകളറിയിച്ച് സൗദി രാജാവും കിരീടാവകാശിയും

ഖത്തര്‍ ദേശീയ ദിനത്തില്‍(Qatar National Day) സൗദി ഭരണാധികാരി(Saudi ruler) സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമീറിന് ആശംസകള്‍ നേര്‍ന്നു.

pravasam Dec 18, 2021, 4:16 PM IST

Saudi crown prince visits KuwaitSaudi crown prince visits Kuwait

Gulf News : സൗദി കിരീടാവകാശി കുവൈത്തിലെത്തി

സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് ( Mohammed bin Salman)രാജകുമാരന്‍ കുവൈത്തിലെത്തി(Kuwait). ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

pravasam Dec 10, 2021, 11:28 PM IST

Saudi Crown Prince visited QatarSaudi Crown Prince visited Qatar

Gulf News : സൗഹൃദം പുതുക്കി സൗദിയും ഖത്തറും; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറില്‍

ദോഹ: ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ സൗഹൃദം പുതുക്കി സൗദി കിരീടാവകാശിയുടെ ഖത്തര്‍ സന്ദര്‍ശനം. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തിയത്.  

pravasam Dec 10, 2021, 7:15 PM IST

Saudi Crown prince Mohammed bin Salman on first visit to Qatar since end of blockadeSaudi Crown prince Mohammed bin Salman on first visit to Qatar since end of blockade

Gulf News : സൗഹൃദത്തിന് തിളക്കമേറുന്നു; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലെത്തി

ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം (blockade of Qatar) അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ (Saudi - Qatar relations) സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ (Qatar Emir) ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി നേരിട്ടെത്തി സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.

pravasam Dec 9, 2021, 11:05 AM IST

Saudi crown prince to visit Oman tomorrowSaudi crown prince to visit Oman tomorrow

Gulf News : സൗദി കിരീടാവകാശി നാളെ ഒമാന്‍ സന്ദര്‍ശിക്കും

സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് (Mohammed bin Salman Al Saud)തിങ്കളാഴ്ച ഒമാന്‍(Oman) സന്ദര്‍ശിക്കും. ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

pravasam Dec 5, 2021, 1:19 PM IST

Crown Prince of Saudi Arabia announces first non profit city in the worldCrown Prince of Saudi Arabia announces first non profit city in the world

Non-profit city | സൗദിയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുന്നു

സൗദി അറേബ്യയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദിൽ സ്ഥാപിക്കുന്നത്. 

pravasam Nov 16, 2021, 10:01 AM IST

Shaikh Mohammed bin Salman Al Khalifa participated in diwali celebrationsShaikh Mohammed bin Salman Al Khalifa participated in diwali celebrations

ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ

ബഹ്‌റൈനില്‍ ദീപാവലി(Diwali) ആഘോഷങ്ങളില്‍ പങ്കെടുത്ത് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ(Shaikh Mohammed bin Salman Al Khalifa). ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിവിധ ഇന്ത്യന്‍ കുടുംബങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഫലീഫ സന്ദര്‍ശിച്ചു.

pravasam Nov 6, 2021, 11:34 AM IST

Saudi Arabia intends to bid to host the Expo 2030 world fairSaudi Arabia intends to bid to host the Expo 2030 world fair

വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ

2030ലെ ആഗോള വാണിജ്യ മേളയ്ക്ക്(world expo) ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ(Saudi Arabia). വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു.

pravasam Oct 31, 2021, 10:36 PM IST

heavy fine for cutting trees in saudi arabiaheavy fine for cutting trees in saudi arabia

സൗദി അറേബ്യയില്‍ അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കി കിരീടാവകാശി

പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയുമായി സൗദി അറേബ്യ (Saudi Arabia). രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000 റിയാൽ) വീതം പിഴ നല്‍കണം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിലാവുകയും ചെയ്തു. 

pravasam Oct 30, 2021, 10:35 AM IST

Saudi crown prince met  Emir of QatarSaudi crown prince met  Emir of Qatar

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും(Prince Mohammed bin Salman) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും( Sheikh Tamim bin Hamad) കൂടിക്കാഴ്ച നടത്തി.

pravasam Oct 26, 2021, 10:53 PM IST

photo of qatar amir and saudi crown prince became viralphoto of qatar amir and saudi crown prince became viral

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍.

pravasam Sep 18, 2021, 8:54 AM IST

Saudi crown prince Mohammed bin Salman Welcomes Oman ruler Haitham bin Tarik at NeomSaudi crown prince Mohammed bin Salman Welcomes Oman ruler Haitham bin Tarik at Neom

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് സൗദി അറേബ്യയിൽ ഊഷ്‌മള വരവേൽപ്പ്

സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ
സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്  അൽ സൈദിന് സൗദി അറേബ്യ ഊഷ്‌മള  സ്വീകരണമാണ് നൽകിയത്. 'നിയോം ബേ'  വിമാനത്താവളത്തിലെത്തിയ ഒമാൻ സുൽത്താനെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ അൽ സഊദ് സ്വീകരിച്ചു.

pravasam Jul 12, 2021, 10:46 AM IST

Saudi king and crown prince registered for organ donationSaudi king and crown prince registered for organ donation

അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്ത് സൗദി രാജാവും കിരീടാവകാശിയും

അവയവദാനത്തിന് സന്നദ്ധത അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും രജിസ്റ്റര്‍ ചെയ്തു.

pravasam May 12, 2021, 8:24 PM IST

saudi transfrmation project vision 2030 completes five yearssaudi transfrmation project vision 2030 completes five years

അഞ്ചുവർഷം പിന്നിട്ട് സൗദിയിലെ സമഗ്ര വികസന പദ്ധതി; രാജ്യം കൈവരിച്ചത് അസാധാരണ നേട്ടങ്ങള്‍

സൗദി അറേബ്യയുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ സമഗ്ര വികസന, പരിവർത്തന പദ്ധതിയായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച 'വിഷൻ 2030' ആദ്യ അഞ്ചുവർഷം പിന്നിട്ടു. ഈ കാലത്തിനിടയിൽ രാജ്യം അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതായി സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാൻ കൂടിയായ രാജകുമാരൻ പറഞ്ഞു. പദ്ധതിക്ക് വലിയ പിന്തുണയും പരിഗണനയും നൽകിയ സൽമാൻ രാജാവിന് കിരീടാവകാശി നന്ദി അറിയിച്ചു. 

pravasam Apr 27, 2021, 8:58 PM IST

Saudi Crown Prince gets baby boySaudi Crown Prince gets baby boy

സൗദി കിരീടാവകാശിക്ക് ആണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി സാമൂഹിക മാധ്യമങ്ങള്‍

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു.

pravasam Apr 19, 2021, 8:52 AM IST