Mohammed Siraj
(Search results - 43)CricketJan 21, 2021, 3:47 PM IST
ഹീറോ പരിവേഷത്തോടെ മടങ്ങിവരവ്; സിറാജ് ആദ്യം പോയത് അച്ഛന്റെ ഖബറിടത്തിലേക്ക്
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ സിറാജായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച താരം 13 വിക്കറ്റുകളാണ് നേടിയത്.
CricketJan 18, 2021, 7:48 PM IST
ഓസീസ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍, അവസാന ദിനം ജയത്തിനായി ബാറ്റ് വീശുമെന്ന് സിറാജ്
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം പന്ത് ഉയര്‍ന്നും താഴ്ന്നും വരുന്ന ബ്രിസ്ബേന്‍ പിച്ചില്‍ ഓസീസ് ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തയാറാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സമനിലക്കായല്ല, വിജയത്തിനായാണ് ഇന്ത്യഅവസാന ദിവസം ശ്രമിക്കുകയെന്നും ജയത്തോടെ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും സിറാജ് നാലാം ദിനത്തെ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് പറഞ്ഞു.
CricketJan 18, 2021, 7:23 PM IST
അനിയാ...തകര്‍ത്തു; സിറാജിന് ബുമ്രയുടെ സ്നേഹാലിംഗനം; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ
ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
CricketJan 18, 2021, 6:39 PM IST
'ചെക്കന് വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്
ബ്രിസ്ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
CricketJan 18, 2021, 4:39 PM IST
ഗാബയില്‍ അഞ്ച് വിക്കറ്റിനൊപ്പം നാഴികക്കല്ലും പിന്നിട്ട് മുഹമ്മദ് സിറാജ്
ഗാബയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ പ്രകടനമാണ് മുഹമ്മദ് സിറാജിന്റേത്.
CricketJan 18, 2021, 1:21 PM IST
സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ കടുത്ത വെല്ലുവിളി, ബ്രിസ്ബേസ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
അരങ്ങേറ്റത്തില്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോഴിതാ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു.
CricketJan 18, 2021, 10:41 AM IST
ബ്രിസ്ബേനില്‍ രസംകൊല്ലിയായി മഴ; ഓസീസ്- ഇന്ത്യ നാലാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
രണ്ടാം വരവില്‍ രണ്ട് വിക്കറ്റുകളാണ് താക്കൂര്‍ നേടിയത്. നന്നായി കളിക്കുകയായിരുന്ന കാമറൂണ്‍ ഗ്രീന്‍ (37), ടിം പെയ്ന് (27) എന്നിവരെയാണ് താക്കൂര്‍ പുറത്താക്കിയത്.
CricketJan 18, 2021, 9:22 AM IST
സിറാജിന് മൂന്ന് വിക്കറ്റ്; ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്ക് ആധിപത്യം, മികച്ച ലീഡിലേക്ക്
ഡേവിഡ് വാര്‍ണര്‍ (48)- മാര്‍കസ് ഹാരിസ് (38) സഖ്യം 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. താക്കൂറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ഹാരിസിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
CricketJan 16, 2021, 10:06 AM IST
ബ്രിസ്ബേനിലും വെറുതെ വിട്ടില്ല; സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം
ഇന്ത്യ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണിപ്പോള്‍ ബ്രിസ്ബേനിലും കാണികള്‍ ഇന്ത്യന്‍ താരങ്ങളോട് മോശമായി പെരുമാറിയത്.
CricketJan 15, 2021, 7:46 AM IST
ഓസീസിന്റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന് സഖ്യം
നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന സ്മിത്ത്- ലബുഷെയ്ന് സഖ്യമാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ഇതുവരെ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
CricketJan 13, 2021, 3:28 PM IST
സിഡ്നിയിലെ വംശീയാധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബ്രിസ്ബെയ്നിലെത്തി. സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
CricketJan 10, 2021, 6:05 PM IST
'റൗഡിത്തരത്തിന്റെ അങ്ങേയറ്റം'; സിഡ്നിയിലെ വംശീയാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് കോലി
സിഡ്നിയിലെ സംഭവങ്ങള്‍ റൗഡിത്തരത്തിന്റെ അങ്ങേയറ്റമാണെന്നും വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.
CricketJan 10, 2021, 4:59 PM IST
സിഡ്നിയില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവം; ഐസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ആരാധകരില്‍ ചിലര്‍ അധിഷേപങ്ങള്‍ നടത്തിയത്.
CricketJan 10, 2021, 3:25 PM IST
സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ, അന്വേഷണം ആരംഭിച്ചു
സിഡ്നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചു.
CricketJan 10, 2021, 10:46 AM IST
മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഓസ്ട്രേലിയന്‍ ആരാധകരെ പുറത്താക്കി
ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സ് അംപയറും ആറ് പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി ഇവരെ പുറത്താക്കുകയായിരുന്നു.