Asianet News MalayalamAsianet News Malayalam
21 results for "

Mohanlal Movies

"
antony perumbavoor shares joy of marakkar theatre releaseantony perumbavoor shares joy of marakkar theatre release

Marakkar | 'നിങ്ങളുടെ കൈയടികള്‍ക്കിടയിലേക്ക് കുഞ്ഞാലി വരും'; സന്തോഷം പങ്കുവച്ച് ആന്‍റണി പെരുമ്പാവൂര്‍

ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തും

Movie News Nov 11, 2021, 11:38 PM IST

mohanlal shares joy of marakkar theatre releasemohanlal shares joy of marakkar theatre release

Marakkar | 'ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല'; 'മരക്കാര്‍' തിയറ്റര്‍ റിലീസിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍

ഡിസംബര്‍ 2ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും

Movie News Nov 11, 2021, 9:50 PM IST

mohanlal boxing practice with wellness trainer jaison paulson priyadarshan movie videomohanlal boxing practice with wellness trainer jaison paulson priyadarshan movie video

Mohanlal | പ്രിയദര്‍ശന്‍ ചിത്രത്തിലെ 'ബോക്സര്‍'; കിക്കുകളും പഞ്ചുകളുമായി മോഹന്‍ലാല്‍: വീഡിയോ

മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം 'റേജിംഗ് ബുള്‍' തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു

spice Nov 9, 2021, 8:18 PM IST

co producer santhosh t kuruvilla about mohanlal starring marakkar ott releaseco producer santhosh t kuruvilla about mohanlal starring marakkar ott release

Marakkar | 'വമ്പന്‍ റിട്ടേണ്‍ ലഭിക്കില്ല'; മരക്കാറിന്‍റെ ഒടിടി റിലീസ് സേഫ്റ്റി വാല്‍വ് എന്ന് സഹനിര്‍മ്മാതാവ്

ആന്‍റണി ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചിരുന്നു, മരക്കാര്‍ സഹനിര്‍മ്മാതാവ് പറയുന്നു

Movie News Nov 6, 2021, 12:56 PM IST

mohanlal starring aaraattu announced its new release datemohanlal starring aaraattu announced its new release date

Aaraattu Release Date| 'ആറാട്ട്' തിയറ്ററില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍

Movie News Oct 28, 2021, 4:45 PM IST

darshana song from pranav mohanlal starring hridayam hits 3.5 million in youtubedarshana song from pranav mohanlal starring hridayam hits 3.5 million in youtube

Darshana Song| ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത് 'ഹൃദയ'ത്തിലെ പാട്ട്; ഒന്നര ദിവസത്തില്‍ യുട്യൂബില്‍ 3.5 മില്യണ്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി ഹൃദയത്തിലെ ദര്‍ശന സോംഗ്, യുട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍

Music Oct 27, 2021, 10:12 AM IST

mohanlal shaji kailas movie alone behind the scene video 1mohanlal shaji kailas movie alone behind the scene video 1

പുത്തന്‍ ഗെറ്റപ്പില്‍ മോഹന്‍ലാല്‍; ഷാജി കൈലാസ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോ

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം

spice Oct 8, 2021, 8:09 PM IST

b unnikrishnan about release of mohanlal starring aaraattub unnikrishnan about release of mohanlal starring aaraattu

'ആറാട്ട്' റിലീസ് എന്ന്? ബി ഉണ്ണികൃഷ്‍ണന്‍ വ്യക്തമാക്കുന്നു

തിയറ്ററുകള്‍  തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു

Movie News Oct 3, 2021, 1:22 PM IST

r ramanand remembers mohanlals visit to rhythmbhara communer ramanand remembers mohanlals visit to rhythmbhara commune

'ഇപ്പോള്‍ ഇവിടെ വന്നുപോയത് മോഹന്‍ലാല്‍ തന്നെയല്ലേ? ലാലേട്ടന്‍ വന്നുപോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു'

"പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട!"

Movie News Sep 19, 2021, 11:10 PM IST

Plea against Mohanlal movie Marakkar Lion of the Arabian Sea Central govt should take decision in 4 weeksPlea against Mohanlal movie Marakkar Lion of the Arabian Sea Central govt should take decision in 4 weeks

മോഹൻലാൽ സിനിമക്കെതിരെ കേസ് കോടതിയിൽ; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു

Movie News Sep 17, 2021, 5:18 PM IST

bollywood director kushal srivastava praises screen presence of mohanlalbollywood director kushal srivastava praises screen presence of mohanlal

'ആ സ്ലോ മോഷന്‍ നടപ്പിന്‍റെ വലിയ ആരാധകന്‍, സ്ക്രീന്‍ പ്രസന്‍സില്‍ മോഹന്‍ലാല്‍ തന്നെ നമ്പര്‍ വണ്‍'

2018ല്‍ പുറത്തെത്തിയ ബോളിവുഡ് ത്രില്ലര്‍ ചിത്രം 'വോഡ്‍ക ഡയറീസി'ലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍

Movie News Sep 17, 2021, 10:00 AM IST

mohanlals appearance in bro daddy movie location picmohanlals appearance in bro daddy movie location pic

ഇതാണ് മോഹന്‍ലാലിന്‍റെ 'ബ്രോ ഡാഡി'; ലൊക്കേഷന്‍ ചിത്രം വൈറല്‍

നിലവില്‍ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

spice Sep 1, 2021, 11:31 AM IST

raavanaprabhu 20 years special mashup videoraavanaprabhu 20 years special mashup video

'എം എന്‍ കാര്‍ത്തികേയന്‍റെ' വരവിന് 20 വര്‍ഷങ്ങള്‍; 'രാവണപ്രഭു' സ്പെഷല്‍ മാഷപ്പ്

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്

Special Aug 31, 2021, 8:08 PM IST

mallika sukumaran to play a character in bro daddy with mohanlal prithviraj shares a picturemallika sukumaran to play a character in bro daddy with mohanlal prithviraj shares a picture

മോഹന്‍ലാലിനൊപ്പം അമ്മ മല്ലികയ്ക്കും ആക്ഷന്‍ പറഞ്ഞ് പൃഥ്വിരാജ്; 'ബ്രോ ഡാഡി'യിലെ രംഗം

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്

spice Aug 31, 2021, 7:19 PM IST