Moises Henriques
(Search results - 4)CricketDec 14, 2020, 2:02 PM IST
ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ മാറ്റം; അബോട്ടിന് പകരക്കാരനെ പ്രഖ്യാപിച്ചു
ദീര്‍ഘകാലമായി ടെസ്റ്റ് കളിക്കാത്ത താരമാണ് ഹെന്റിക്വസെ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്കെതിയാണ് അവസാനമായി താരം ടെസ്റ്റ് കളിച്ചത്.
CricketDec 6, 2020, 3:19 PM IST
വെയ്ഡ് തുടങ്ങി, സ്മിത്ത് തുടര്‍ന്നു; ഇന്ത്യക്ക് മുന്നില്‍ മികച്ച സ്കോറുമായി ഓസീസ്
വെയ്ഡ് 25 പന്തില്‍ അമ്പത് തികച്ചു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ വെയ്ഡ് നാടകീയമായി പുറത്തായി. വെയ്ഡിന്റെ ക്യാച്ച് കോലി നിലത്തിട്ടെങ്കിലും റണ്ണൗട്ടാക്കുകയായിരുന്നു.
IPL 2020Oct 29, 2020, 10:04 AM IST
ഇന്ത്യക്കെതിരായ ഏകദിന-ടി20 ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; അത്ഭുത താരത്തിനും ഇടം!
റിക്കി പോണ്ടിംഗിന് ശേഷമുള്ള ഏറ്റവും മികച്ച യുവ ബാറ്റ്സ്മാന് എന്ന് മുന്‍താരം വിശേഷിപ്പിച്ച താരത്തെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.
Mar 27, 2018, 12:30 PM IST