Asianet News MalayalamAsianet News Malayalam
133 results for "

Molested

"
40 year old biology teacher 'molests' student at his home during tuition classes40 year old biology teacher 'molests' student at his home during tuition classes

ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അധ്യാപകന്‍ പിടിയില്‍

 40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
 

crime Oct 10, 2021, 10:05 AM IST

Auto driver arrested for molesting teenager in IdukkiAuto driver arrested for molesting teenager in Idukki

ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Chuttuvattom Oct 1, 2021, 3:02 PM IST

woman alleged that 73 year old landlord raped herwoman alleged that 73 year old landlord raped her

എഴുപത്തിമൂന്നുകാരനായ വീട്ടുടമസ്ഥന്‍ ബലാത്സംഗം ചെയ്തതായി സ്ത്രീയുടെ പരാതി

ദില്ലി: എഴുപത്തിമൂന്നുകാരനായ വീട്ടുടമസ്ഥന്‍ വീട്ടില്‍ കയറിവന്ന് ബലാത്സംഗം ചെയ്തതായി സ്ത്രീയുടെ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടുടമസ്ഥന്റെ മകന്‍ പീഡിപ്പിച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു. 

crime Aug 26, 2021, 10:55 AM IST

Mother and father arrested in the case pf 13 year old girl molested in Uliyattadukka, KasaragodMother and father arrested in the case pf 13 year old girl molested in Uliyattadukka, Kasaragod

ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അച്ഛനും അറസ്റ്റില്‍

കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Kerala Aug 10, 2021, 2:58 PM IST

Cake delivery man sentenced to one year in jail for molesting girl in DubaiCake delivery man sentenced to one year in jail for molesting girl in Dubai

കേക്ക് കൈമാറുന്നതിനിടെ എട്ട് വയസുകാരിയെ ഉപദ്രവിച്ചു; യുഎഇയില്‍ ഡെലിവറി ജീവനക്കാരന് ശിക്ഷ

കേക്ക് കൈമാറുന്നതിനെത്തിയ ഡെലിവറി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ദുബൈ അപ്പീല്‍‌ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് വിധി.

pravasam Aug 6, 2021, 10:53 PM IST

Folk singer arrested for trying to molest girl in KaladyFolk singer arrested for trying to molest girl in Kalady

കാലടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

 പഞ്ചർ തൊഴിലാളിയായ രതീഷ് സൈക്കിളിന്‍റെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. 

crime Aug 5, 2021, 5:45 PM IST

robin vadakkanchery approaches supreme court seeking permission to marry girl who was molested by himrobin vadakkanchery approaches supreme court seeking permission to marry girl who was molested by him

'ഇരയായ പെൺകുട്ടിയെ വിവാഹം കഴിച്ചോളാം', ഫാ. റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

crime Aug 1, 2021, 11:27 AM IST

Man accused of molesting teen in Dubai inside a shopping centreMan accused of molesting teen in Dubai inside a shopping centre

ദുബൈയിലെ ഷോപ്പിങ് സെന്ററില്‍വെച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‍ത ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു

12 വയസുകാരിയെ അപമര്യാദയായി സ്‍പര്‍ശിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈ കോടതി ശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ഷോപ്പിങ് സെന്ററിനുള്ളില്‍ ഡാന്‍സിങ് ഫൌണ്ടന്‍ വീക്ഷിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് അപമര്യാദയായി സ്‍പര്‍ശിച്ചത്. കുട്ടിയുടെ അമ്മയും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു.

pravasam Jul 23, 2021, 1:29 PM IST

Minor girl molested Soldier arrested kollamMinor girl molested Soldier arrested kollam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് സൈനികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹൻ ആണ് അറസ്റ്റിലായത്. 
 

crime Jul 20, 2021, 12:22 AM IST

Middle aged man arrested for molesting studentMiddle aged man arrested for molesting student

വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ പോയ മധ്യവയസ്‌ക്കൻ അറസ്റ്റിൽ

കോഴിക്കോട് പോക്‌സൊ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...

Chuttuvattom Jul 18, 2021, 2:34 PM IST

Husband molested by family members  Widowed Malayalee woman in distress in BangaloreHusband molested by family members  Widowed Malayalee woman in distress in Bangalore

ഭർതൃ വീട്ടുകാരുടെ പീഡനം: വിധവയായ മലയാളി യുവതി ബെംഗളൂരുവില്‍ ദുരിതത്തില്‍

മലയാളി യുവതിക്ക് ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഭർത്താവ് കൊവിഡ് ബാധിച്ചു മരിച്ചതോടെ ഭർത്താവിന്‍റെ കുടുംബം വീടും സ്വത്തും തട്ടിയെടുത്തെന്നും മാറിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി കർണാടക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

crime Jul 10, 2021, 12:12 AM IST

Man arrested for molesting 16-year-old girlMan arrested for molesting 16-year-old girl

പതിനാറുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് പിടിയില്‍

മാതാവിൻ്റെ പരാതി പ്രകാരം യുവാവിനെതിരെ പോക്സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു...

crime Apr 23, 2021, 12:07 PM IST

college student molested in cochi after promising marriage defendant arrestedcollege student molested in cochi after promising marriage defendant arrested

വിവാഹവാഗ്ദാനം നല്കി കൊച്ചിയിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാർഥിനിയാണ് പരാതിക്കാരി. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചത്. 

crime Apr 13, 2021, 5:55 PM IST

21 year old man arrested for kidnapping minor girl21 year old man arrested for kidnapping minor girl

പ്രാ​യ​പൂ​ര്‍​ത്തിയാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ക​ട​ത്തിക്കൊ​ണ്ടു​പോ​യ 21കാരന്‍ അറസ്റ്റില്‍

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

crime Mar 28, 2021, 2:38 PM IST

father of a woman who was allegedly molested two years ago west UPs Hathras district was shot deadfather of a woman who was allegedly molested two years ago west UPs Hathras district was shot dead

ഹാഥ്റാസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു

കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താൻ യുപി സർക്കാർ നിർദ്ദേശിച്ചു.

crime Mar 2, 2021, 10:53 AM IST