Money Fraud
(Search results - 51)KeralaJan 20, 2021, 8:08 PM IST
തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ക്രൈം ബ്രൈഞ്ച് ഡിവൈഎസ്പി ശ്യാംലാലിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിർമ്മൽകുമാറിൻറെ സഹായിയായ സ്ത്രീയെ തീഹാർ ജയിലേക്ക് മാറ്റിയിട്ടുണ്ട്.
KeralaJan 20, 2021, 1:52 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം സിബിഐ കൊച്ചി യുണിറ്റിന്
കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ നിലപാട് അറിയിച്ചത്
KeralaJan 9, 2021, 3:51 PM IST
എസി മൊയ്തീന്റെ പിഎ ചമഞ്ഞ് തട്ടിപ്പ്: തൃശൂരിൽ ഒരാൾ അറസ്റ്റിൽ
പെരുമ്പിലാവ് സ്വദേശി അയൂബ് ഖാനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.
pravasamDec 27, 2020, 3:08 PM IST
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്ന അജ്ഞാത സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്
വ്യക്തിഗത വിവരങ്ങളായ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്വേഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചോദിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങളിലും ലിങ്കുകളിലും വഞ്ചിതരകരുതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.
KeralaDec 4, 2020, 8:15 AM IST
ട്രഷറി വകുപ്പിൽ വീണ്ടും തിരിമറി; അക്കൗണ്ടിൽ ഉള്ളതിനേക്കാൾ തുക പിൻവലിച്ചു
ഒരു മാസത്തിനിടയിൽ നടത്തിയ പരിശോധനയിലാണ് അധികതുക പിൻവലിച്ച കാര്യം ട്രഷറി വകുപ്പ് അറിയുന്നത്. ഇത് പോലെയായിരുന്നു വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പ്.
crimeNov 26, 2020, 8:47 PM IST
മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം ആലുവയിൽ പിടിയിൽ
ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ഉദയകുമാര്‍ വളയുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു
pravasamNov 18, 2020, 6:57 PM IST
അഭിഭാഷകര്‍ ചമഞ്ഞ് 17 ദശലക്ഷം റിയാല്‍ കവര്‍ന്നു; സൗദിയില്‍ അഞ്ചുപേര്‍ പിടിയില്‍
തട്ടിപ്പ് മാര്‍ഗത്തിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 ദശലക്ഷം റിയാല്‍ കവര്‍ന്ന അഞ്ചുപേരെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
KeralaNov 13, 2020, 9:58 AM IST
ട്രഷറി തട്ടിപ്പ് നടന്നിട്ട് മൂന്ന് മാസം; പുതിയ സംവിധാനങ്ങളൊരുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി
സോഫ്റ്റ്വെയറിലെ പഴുതുപയോഗിച്ചാണ് വഞ്ചിയൂർ സബ്ട്രഷറിയിലെ ഉദ്യോഗസ്ഥൻ ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തിയത്.
crimeNov 12, 2020, 10:55 PM IST
ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴി സംസ്ഥാനത്ത് വീണ്ടും വൻ തട്ടിപ്പ്, ലക്ഷങ്ങൾ നഷ്ടം
നിരവധിപേർ സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ പറ്റിക്കപ്പെട്ടവരിൽ കൊവിഡ് പശ്ചാത്താലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾ വരെ ഉൾപ്പെടുന്നു
KeralaNov 9, 2020, 7:54 AM IST
ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; പൊലീസ് അന്വേഷണം മതിയെന്ന് വാദം
തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ ശുപാര്‍ശ. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോഫ്റ്റുവെയറിലെ തകരാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
KeralaNov 9, 2020, 7:29 AM IST
ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ, അട്ടിമറിയെന്ന് ആരോപണം
സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
KeralaNov 8, 2020, 9:45 AM IST
അറസ്റ്റിന് ശേഷവും പുതിയ കേസുകൾ, കമറുദ്ദീനെതിരെ പുതിയ രണ്ട് കേസുകൾ കൂടി
വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്.
Fact CheckOct 21, 2020, 10:35 AM IST
'പേടിഎമ്മില്‍ 3500 രൂപ വന്നിട്ടുണ്ട്,പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ';സന്ദേശം വ്യാജം
പേടിഎമ്മില്‍ പണം വന്നിട്ടുണ്ട്, നിങ്ങളുടെ കയ്യിലേക്ക് പണമെത്താന്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
Fact CheckOct 20, 2020, 4:56 PM IST
ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, പണം കിട്ടില്ല; സന്ദേശം വ്യാജമാണ്
വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
pravasamOct 18, 2020, 9:53 PM IST
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചു; പരാതിയുമായി കുവൈത്ത് യുവതി
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്ത ശേഷം വഞ്ചിച്ചെന്ന് കുവൈത്ത് യുവതിയുടെ പരാതി.