Asianet News MalayalamAsianet News Malayalam
20 results for "

Money News

"
Biggest Asset Growth: Mukesh Ambani topped the list for the tenth year in a rowBiggest Asset Growth: Mukesh Ambani topped the list for the tenth year in a row

പത്താമത്തെ വർഷവും ഇന്ത്യയിലൊന്നാമനായി മുകേഷ് അംബാനി, അദാനി രണ്ടാമൻ

രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും കുടുംബവുമാണ്. 505900 കോടി രൂപയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്ന കുടുംബത്തിന്റെ ആസ്തി. 

Money News Sep 30, 2021, 11:19 PM IST

These five companies are responsible for the Sensex jump; Joy to investorsThese five companies are responsible for the Sensex jump; Joy to investors

സെൻസെക്സ് കുതിപ്പിന് കാരണം ഈ അഞ്ച് കമ്പനികൾ; നിക്ഷേപകർക്ക് ആഹ്ളാദം

റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസ് സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണിവ. ഇതിൽ തന്നെ റിലയൻസും ഇൻഫോസിസുമാണ് സെൻസെക്സിന്റെ വളർച്ചയിൽ മൂന്നിലൊന്ന് ഭാഗം സമ്മാനിച്ചത്.

Money News Sep 25, 2021, 12:35 PM IST

vijay mallya declared bankrupt by uk courtvijay mallya declared bankrupt by uk court

വിജയ് മല്ല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ കോടതി

ഇന്ത്യയിലേക്ക് മല്യയെ തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ തന്നെ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്. 

Money News Jul 26, 2021, 11:45 PM IST

PhonePay says the number of customers has crossed 300 millionPhonePay says the number of customers has crossed 300 million

ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായി ഫോൺപേ

ഇന്ത്യയിലാകെ 20 ദശലക്ഷം ഓഫ്ലൈൻ കച്ചവടക്കാരാണ് ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നത്. രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാർ തങ്ങളുടെ ഭാഗമായതെന്നും കമ്പനി പറയുന്നുണ്ട്.

Money News Jun 3, 2021, 9:20 AM IST

Exports grew by 67.39 per cent in MayExports grew by 67.39 per cent in May

മെയ് മാസത്തിൽ കയറ്റുമതിയിൽ രേഖപ്പെടുത്തിയത് 67.39 ശതമാനം വർധന

കഴിഞ്ഞ വർഷം ഇതേ മാസം ആകെ 19.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 29.85 ബില്യൺ ഡോളറിന്റെ കയറ്റുമതിയായിരുന്നു 2019 മെയ് മാസത്തിൽ നടന്നത്...
 

Money News Jun 3, 2021, 9:07 AM IST

Automakers looking for digital ways to boost salesAutomakers looking for digital ways to boost sales

വിൽപ്പന കൂട്ടാൻ ഡിജിറ്റൽ വഴി തേടി വാഹന നിർമ്മാണ കമ്പനികൾ

ടെസ്റ്റ് ഡ്രൈവ് ഡെലിവറി എന്നിവയൊഴിവാക്കിയാൽ തങ്ങളുടെ കാർ പർചേസുമായി ബന്ധപ്പെട്ട 26 ൽ 24 ടച്പോയിന്റുകളും ഡിജിറ്റൈസ് ചെയ്തതായി മാരുതി സുസുകി വ്യക്തമാക്കി.

Money News May 31, 2021, 11:53 AM IST

Suzuki Motor to increase exports from India to developed countriesSuzuki Motor to increase exports from India to developed countries

ഇന്ത്യയിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സുസുകി മോട്ടോർ

ലാറ്റിൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ-പൂർവ ഏഷ്യ എന്നിവിടങ്ങളെയും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വർധിപ്പിക്കാനാണ് ശ്രമം

Money News May 31, 2021, 10:56 AM IST

Kerala wants GST compensation to be more than Rs 1.58 lakh croreKerala wants GST compensation to be more than Rs 1.58 lakh crore

ജിഎസ്ടി നഷ്ടപരിഹാരം 1.58 ലക്ഷം കോടിയിലും അധികമായിരിക്കണമെന്ന് കേരളം

സംസ്ഥാനങ്ങൾക്കുള്ള നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഎസ്ടി നഷ്ടപരിഹാരം 2.69 ലക്ഷം കോടിയെന്നാണ് കേന്ദ്രം കണക്കാക്കിയത്. 

Money News May 31, 2021, 9:12 AM IST

Record increase in the registration of new companies in the country amid covid 19Record increase in the registration of new companies in the country amid covid 19

പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ രാജ്യത്ത് റെക്കോർഡ് വർധന

പുതുതായി രജിസ്റ്റർ ചെയ്തവയിൽ 839 എണ്ണം ഏകാംഗ കമ്പനികളാണ്. പുതിയ കമ്പനികളുടെ ആകെ മൂലധനം 1483.41 കോടി രൂപയാണ്. 

Money News May 31, 2021, 8:55 AM IST

cheque books of these 7 banks will be invalid from april 1cheque books of these 7 banks will be invalid from april 1

ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം...

Money News Mar 16, 2021, 12:38 PM IST

sbi cards gets board approval to raise up to rs 2000 cr via bondsbi cards gets board approval to raise up to rs 2000 cr via bond

ഒടുവിൽ ഭരണസമിതിയുടെ അനുമതി; എസ്ബിഐ കാർഡ് 2000 കോടി ബോണ്ടിലൂടെ സമാഹരിക്കും

ഇന്ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗമാണ് നിക്ഷേപം സമാഹരിക്കാൻ അനുമതി നൽകിയത്...

Money News Mar 13, 2021, 11:13 AM IST

Old vehicle owners may have to pay up to 3800 per year as Green taxOld vehicle owners may have to pay up to 3800 per year as Green tax

എട്ട് വർഷം പഴക്കമുള്ള വാഹനം സ്വന്തമായുണ്ടോ? വരുന്നു 'ഗ്രീൻ ടാക്സ്'

ഗ്രീൻ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിനും ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ. 

Money News Jan 28, 2021, 6:53 AM IST

electricity supply of India rises 3.25 percentageelectricity supply of India rises 3.25 percentage

ഒടുവിൽ പച്ച തൊട്ട് വൈദ്യുതി ഉപഭോഗം; രാജ്യത്ത് അഞ്ച് മാസത്തിന് ശേഷം 3.25 ശതമാനത്തിന്‍റെ വർധന

വൈദ്യുത ഉപഭോഗത്തിൽ ജനുവരി മാസത്തിൽ വർധനവുണ്ടായെന്നാണ് നിഗമനം. കഴിഞ്ഞ വർഷം വൈദ്യുതി ഉപഭോഗത്തിൽ നേരിയ വർധനവാണ് ഉണ്ടായത്. 

News Feb 3, 2020, 3:54 PM IST

pinarayi vijayan reveals kerala bank logopinarayi vijayan reveals kerala bank logo
Video Icon

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

3 വര്‍ഷത്തില്‍ 3 ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്.825 ശാഖകളും 65000 കോടിയുടെ നിക്ഷേപവും ആദ്യഘട്ടത്തില്‍ ബാങ്കിന് ഉണ്ടാകും


 

Kerala Jan 20, 2020, 5:58 PM IST

record sale for milma products in onam seasonrecord sale for milma products in onam season

'ഇത് പാലില്‍ തീര്‍ത്ത ബന്ധം'; ഓണക്കാലത്ത് മില്‍മയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന

മിൽമ ഉൽപന്നങ്ങൾക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തിൽ വരുത്താതിരുന്ന വില വർദ്ധനവ് 19 മുതല്‍ പ്രാബല്യത്തില്‍ വരും

News Sep 17, 2019, 11:34 AM IST