Money Stolen In Flight  

(Search results - 1)
  • Emirates flight attendant not guilty of stealing cash from passengers

    pravasamDec 2, 2018, 11:42 PM IST

    യാത്രക്കാരുടെ പണം മോഷ്ടിച്ചെന്ന കേസില്‍ എമിറേറ്റ്സ് ജീവനക്കാരനെ വെറുതെവിട്ടു

    ദുബായ്: വിമാനത്തില്‍ വെച്ച് രണ്ട് സഹോദരങ്ങളുടെ പണം മോഷ്ടിച്ചെന്ന കേസില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനെ കോടതി വെറുതെവിട്ടു. വിമാനത്തില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന പിതാവിന് സുഖമില്ലാതായപ്പോള്‍ സഹോദരങ്ങള്‍ ശുശ്രൂഷിക്കാന്‍ പോയെന്നും ആ സമയത്ത് സീറ്റില്‍ വെച്ചിരുന്ന പഴ്സിലെ പണം ജീവനക്കാരന്‍ അപഹരിച്ചുവെന്നമായിരുന്നു കേസ്.