Asianet News MalayalamAsianet News Malayalam
12 results for "

Monitor Lizard

"
King Cobra and Monitor lizard fighting in road in ErnakulamKing Cobra and Monitor lizard fighting in road in Ernakulam

നടുറോഡിൽ പോരടിച്ച് രാജവെമ്പാലയും ഉടുമ്പും, മലയാറ്റൂരിൽ നിന്ന് ദൃശ്യം പകർത്തിയത് വനപാലകർ

ഉടുമ്പിന്‍റെ വാലിലാണ് രാജവെമ്പാല കടിച്ചുവലിച്ചത്. ഉടുമ്പും തിരിച്ചാക്രമിച്ചു. ഒടുവിൽ...

Chuttuvattom Sep 20, 2021, 2:29 PM IST

Komodo dragon in extinctionKomodo dragon in extinction

പന്നികളെയും മാനുകളെയും വരെ തിന്നും, 150 കിലോ വരെ ഭാരം, അറിയാം ഈ ഭീമൻ പല്ലികളെ...

ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗൺ, വംശനാശ ഭീഷണി നേരിടുന്നുവെന്ന് പുതിയ കണ്ടെത്തല്‍. കാലാവസ്ഥാ പ്രതിസന്ധി മൂലം ജലനിരപ്പ് ഉയരുന്നു എന്നും അത് കൊമാഡോ ഡ്രാഗണുകളുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുന്നു എന്നുമാണ് ഗവേഷകര്‍ പറയുന്നത്.

Web Specials Sep 6, 2021, 3:33 PM IST

Wrestling Monitor Lizards pet dog reaction seeing thisWrestling Monitor Lizards pet dog reaction seeing this
Video Icon

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ ഉടുമ്പുകള്‍ തമ്മില്‍ അടിപിടി; കൗതുകമുണര്‍ത്തുന്ന വീഡിയോ

ഉടുമ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. അതിര്‍ത്തി തര്‍ക്കം മിക്ക ജീവികള്‍ക്കിടയിലും സജീവമാണ്. ഇതുതന്നെയാകാം ഉടുമ്പുകളുടെയും പോരാട്ടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ സൂരിന്‍ പ്രവിശ്യയിയുള്ള ഒരു സ്ത്രീയുടെ വീടിന്റെ പൂന്തോട്ടത്തിലാണ് സംഭവം നടന്നത്. ഉടുമ്പുകള്‍ തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് വീട്ടുകാരിയുടെ വളര്‍ത്തുനായ കുരയ്ക്കുന്നതും നമുക്ക് വീഡിയോയില്‍ കാണാം...

viral Dec 2, 2020, 12:21 PM IST

Adult komodo eating baby komodo shocking videoAdult komodo eating baby komodo shocking video
Video Icon

രക്ഷപ്പെടാനായി പിടയുന്ന കുഞ്ഞ്; ശ്രമങ്ങള്‍ നടപ്പായില്ല, വിഴുങ്ങി കൊമോഡോ ഡ്രാഗണ്‍, വീഡിയോ

പല്ലിവര്‍ഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗണ്‍. ഇങ്ങനെയുള്ള കൊമോഡോ ഡ്രാഗണിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞിനെ ഭക്ഷിക്കുന്ന വലിയ കൊമോഡോ ഡ്രാഗണിനെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുക. ഡാര്‍ക്ക് സൈഡ് ഓഫ്  നേച്ചറിന്റെ ട്വിറ്റര്‍ പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്.
 

Explainer Aug 31, 2020, 5:10 PM IST

Monitor lizard spotted in a home in DelhiMonitor lizard spotted in a home in Delhi
Video Icon

വീട്ടുമുറ്റത്ത് ഭീമന്‍ ജീവി: അമ്പരന്ന് വീട്ടുകാര്‍, വീടിന് ജുറാസിക് നിവാസെന്ന് പേരിടൂയെന്ന് ചിത്രം കണ്ടവര്‍

ദില്ലിയിലെ ഒരു വീടിന് സമീപത്തുനിന്നും പകര്‍ത്തിയ ജീവിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാലു കാലുകളും വലിയ വാലുമൊക്കെയുള്ള ഭീമാകാരനായ, പല്ലിക്ക് സമാനമായ ഒരു ജീവി വീട്ടുമുറ്റത്തു കൂടി നടന്നു നീങ്ങുന്നതിന്റെ ചിത്രമാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച് ജി എസ് ധലിവാളാണ് ജീവിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

Explainer Jul 11, 2020, 7:37 PM IST

big monitor lizard in tyre shop at idukkibig monitor lizard in tyre shop at idukki
Video Icon

ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ടയര്‍കട തുറന്നപ്പോള്‍ കണ്ടത് ഉടുമ്പിനെ; ചാക്കിലാക്കി നാട്ടുകാര്‍...

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കട വൃത്തിയാക്കാനെത്തിയ ഉടമ എത്തിയപ്പോള്‍ കണ്ടത് ഉടുമ്പിനെ. ഓട്ടോ ഡ്രൈവര്‍ കുരുക്കിട്ട് പിടിച്ച് ചാക്കിലാക്കാന്‍ ആയി ശ്രമം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടുമ്പിനെ ഒടുവില്‍ പിടികൂടുകയായിരുന്നു. ഉടുമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
 

Kerala May 6, 2020, 11:05 AM IST

a gang hunted and killed Monitor lizarda gang hunted and killed Monitor lizard
Video Icon

ഉടുമ്പിനെ വേട്ടയാടി കൊന്നുതിന്നുന്നത് ടിക് ടോക്കിലിട്ടു; ആറംഗ സംഘത്തെ പിടികൂടി

ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് മടുത്തപ്പോൾ സമീപത്തെ കാട്ടിൽ നിന്ന് ഉടുമ്പിനെ വേട്ടയാടി കൊന്നുതിന്ന ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു. വേട്ടയാടുന്നതിന്റെയും ഉടുമ്പിനെ പിടികൂടുന്നതിന്റെയും തുടർന്ന് കൊന്നു തിന്നുന്നതിന്റെയും ദൃശ്യങ്ങള്‍ ഇവര്‍ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 

Explainer Apr 25, 2020, 2:40 PM IST

Leopard cub deadly fight with monitor lizardLeopard cub deadly fight with monitor lizard
Video Icon

ഉടുമ്പിനെ പിടിക്കാന്‍ പുള്ളിപ്പുലിയുടെ കുഞ്ഞ്; വാലു കൊണ്ടടിച്ച് ഉടുമ്പും, ഒടുവില്‍ പെട്ടു, പോരാട്ട വീഡിയോ

ഉടുമ്പും പുള്ളിപ്പുലി കുഞ്ഞും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വാലുകൊണ്ട് പുള്ളിപ്പുലിയെ പ്രതിരോധിക്കുകയാണ് ഉടുമ്പ്. എന്നാല്‍ അവസാനം പിടിവീണു. ഉടുമ്പിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുകയാണ് പുള്ളിപ്പുലി. ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

India Feb 10, 2020, 10:46 AM IST

Python Regurgitates Live Monitor LizardPython Regurgitates Live Monitor Lizard

പെ​രു​മ്പാമ്പി​ന്‍റെ വാ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത് വ​ലി​യൊ​രു ഉ​ടു​മ്പ് - വീഡിയോ

പെ​രു​മ്പാമ്പി​ന്‍റെ വാ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത് വ​ലി​യൊ​രു ഉ​ടു​മ്പ്.  താ​യ്‌ല​ൻ​ഡി​ലെ ഈ  സം​ഭ​വത്തിന്‍റെ വീഡിയോ വൈറലാകുകയാണ്. വീ​ർ​ത്ത വ​യ​റു​മാ​യി ഒ​ന്ന​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത നി​ല​യി​ൽ

viral Oct 3, 2019, 7:27 PM IST

python swallows then throws up live monitor lizardpython swallows then throws up live monitor lizard
Video Icon

പതിനെട്ടടവും പയറ്റി പെരുമ്പാമ്പ്; വീര്‍ത്ത വയറില്‍ നിന്നും ജീവനുള്ള ഉടുമ്പ് പുറത്തേക്ക്

തായ്‌ലന്‍ഡിലെ വീട്ടില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടിക്കുന്നതിനിടെയാണ് അതിന്റെ വായില്‍നിന്നും ജീവനുള്ള ഉടുമ്പ് പുറത്തേക്ക് ചാടിയത്. ജീവന്‍ തിരിച്ചുകിട്ടിയതോടെ പാമ്പിന്റെ സമീപത്തുനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഉടുമ്പ്.

International Sep 14, 2019, 1:20 PM IST

How desperate that baby monitor lizard would have been ?How desperate that baby monitor lizard would have been ?

എത്രമാത്രം ഗതി കെട്ടിരിക്കണം ആ ഉടുമ്പിന്‍കുഞ്ഞ്...

മനുഷ്യന്‍റെ വിദൂര ചലനം കണ്ടാൽ ഓടിയൊളിക്കുന്ന ഒരു വന്യജീവി നീട്ടിപ്പിടിച്ച പേപ്പർ ഗ്ലാസിൽ നിന്നും വെള്ളം കുടിക്കണമെങ്കിൽ അത് എത്രമാത്രം ഗതികെട്ടിരിക്കണം.

Web Specials Apr 15, 2019, 5:08 PM IST