Asianet News MalayalamAsianet News Malayalam
14 results for "

Monson Mavungal

"
monson mavunkal antiques are fake archeology department reportmonson mavunkal antiques are fake archeology department report

Monson Mavunkal : മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജം, പുരാവസ്തു വകുപ്പ് റിപ്പോർട്ട്

ത‌ാളിയോലകൾക്ക് മൂല്യമില്ല. തംബുരും, വിളക്ക്, ഓട്ട് പാത്രങ്ങൾ എന്നിവയ്ക്കും  മൂല്യമില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. 

Kerala Nov 28, 2021, 5:27 PM IST

enforcement directorate take case against monson mavungalenforcement directorate take case against monson mavungal

Monson Mavungal | മോൻസനെ കുരുക്കാൻ ഇഡി; പുരാവസ്തു ഇടപാടിൽ കേസെടുത്തു

പുരാവസ്തു ഇടപാടിലെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കും. ക്രൈംബ്രാ‌ഞ്ച് എടുത്ത എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകും.

Kerala Nov 13, 2021, 8:24 AM IST

Kerala HC against behara and manoj abraham in monson caseKerala HC against behara and manoj abraham in monson case

Monson Mavungal | 'ഉരുണ്ട് കളിക്കരുത്':മോൻസൻ കേസിൽ ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മോൻസന്റെ വീട്ടിൽ പോയ ഉന്നത ഉദ്യോ​ഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവീസിലുണ്ടല്ലോ എന്ന് ചോദിച്ച കോടതി അയാൾ പിന്നീട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. 

Kerala Nov 11, 2021, 3:24 PM IST

Crime branch recommends action against IG lakshmanaCrime branch recommends action against IG lakshmana

മോൻസനെ സഹായിച്ച ഐ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ‍ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. 

Kerala Nov 9, 2021, 5:33 PM IST

monson mavungal has no bailmonson mavungal has no bail

മോൻസൻ മാവുങ്കലിന് ജാമ്യമില്ല; രണ്ട് കേസുകളിലെ ജാമ്യാപേക്ഷ തള്ളി

മോൻസന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

Kerala Oct 8, 2021, 12:18 PM IST

Monson case investigationMonson case investigation

മോന്‍സണ്‍ മാവുങ്കല്‍ കേസ്: സ്പ‍ജൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ വിപുലീകരിച്ചു

മോൻസൻ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി.സ്പർജൻ കുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

Kerala Oct 6, 2021, 3:31 PM IST

muraleedharan demands CBI probe into monson case and flood fund fraudmuraleedharan demands CBI probe into monson case and flood fund fraud

മോൻസൻ കേസും പ്രളയഫണ്ട് തട്ടിപ്പും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ.മുരളീധരൻ

പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. 

Kerala Oct 5, 2021, 11:29 AM IST

monson mavungal casemonson mavungal case

മോൻസൻ മാവുങ്കല്ലിൻ്റെ കൈയിലുള്ള ചെമ്പോല തിട്ടൂരത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

 വ്യാജ ചെമ്പോല നിർമ്മിച്ച് പ്രചരിപ്പിച്ച ഗൂഡ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ ആവശ്യപ്പെട്ടു. 

Kerala Oct 2, 2021, 4:37 PM IST

another case registered against monson over the compliant of samsakara TVanother case registered against monson over the compliant of samsakara TV

മോൻസനെതിരെ സംസ്കാര ടിവിയുടെ പരാതിയിലും കേസെടുത്തു: ഇടനിലക്കാരൻ സന്തോഷ് അന്വേഷണസംഘത്തിന് മുന്നിലെത്തി

അൽപസമയത്തിനകം കോടതി കേസ് പരി​ഗണിക്കും. മോൻസൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും. 
 

Kerala Sep 30, 2021, 2:58 PM IST

Will probe all allegations against monson says ADGP sreejithWill probe all allegations against monson says ADGP sreejith

മോൻസനെതിരായ ആരോപണങ്ങൾ പരിശോധിക്കും, നിലവിലുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ: എഡിജിപി ശ്രീജിത്ത്

മോൻസൻ്റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. 

Kerala Sep 30, 2021, 12:02 PM IST

Pandalam palace demands probe against monsonPandalam palace demands probe against monson

മോൻസൻ്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം

അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാശ്രമമാണ് ഇതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. 

Kerala Sep 30, 2021, 11:27 AM IST

ministre v sivankuttylodged a complaint w over the morphing of his picture with monson mavungal.ministre v sivankuttylodged a complaint w over the morphing of his picture with monson mavungal.

ബൈജുവിനെ മോൻസനാക്കി, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി മന്ത്രി ശിവൻകുട്ടി

പ്രചരിക്കുന്ന  പോസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി പരാതിയിൽ പറയുന്നു. നടൻ ബൈജുവിന് ഒപ്പം മന്ത്രി നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നൽകിയ കാര്യം മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 

Kerala Sep 29, 2021, 7:59 PM IST

vd Satheeshan defends K sudhakaran in monson issuevd Satheeshan defends K sudhakaran in monson issue

തട്ടിപ്പുകാരനെന്നറിഞ്ഞാൽ കെ സുധാകരൻ മോൻസനെ കാണുമോയെന്ന് വി ഡി സതീശൻ

കേഡർ പാർട്ടിയായി മാറുക എന്നതല്ല കേവലം ആൾക്കൂട്ടമല്ലതായി മാറാനാണ് പുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടിക്കൊരു ചട്ടക്കൂട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വിഡി സതീശൻ പറഞ്ഞു. 

Kerala Sep 28, 2021, 1:40 PM IST

CJM Court to make verdict on monson mavungal bail applicationCJM Court to make verdict on monson mavungal bail application

മോൻസൻ മാവുങ്കലിൻ്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും സിജെഎം കോടതി നാളെ ഉത്തരവ് പറയും

ആരെയും മയക്കുന്ന വാക്കും നടിപ്പുംകൊണ്ട് കോടികൾ തട്ടിയെടുത്ത ‍മോൻസൻ മാവുങ്കലിന്‍റെ ഉന്നത രാഷ്ടീയ ബന്ധങ്ങളും ഇടപെടലുകളും തെളിയിക്കുന്ന ചിത്രങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. 

Kerala Sep 27, 2021, 1:57 PM IST