Asianet News MalayalamAsianet News Malayalam
6 results for "

Monsoon Bumper Lottery

"
perumbavoor native win 5 crore monsoon bumper lotteryperumbavoor native win 5 crore monsoon bumper lottery
Video Icon

നറുക്കെടുപ്പ് ദിവസമെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ പെരുമ്പാവൂര്‍ സ്വദേശിക്ക്

ബംബര്‍ ലോട്ടറികളില്‍ മാത്രം ഭാഗ്യം അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി റെജിനാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍. ലോട്ടറി വഴി കിട്ടിയ അഞ്ച് കോടി ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും ജോലി നല്‍കാവുന്ന ഒരു സ്ഥാപനവും വീടും ഒരുക്കാനാണ് റെജിയുടെ പദ്ധതി.
 

Lottery Winners Story Aug 6, 2020, 4:42 PM IST

identified  monsoon bumper winneridentified  monsoon bumper winner

ബമ്പർ ലോട്ടറിയിൽ മാത്രം ഭാഗ്യം തേടി: ഒടുവിൽ മണസൂണ്‍ ബമ്പറിൽ കോടീശ്വരനായി റെജിൻ

പെരുമ്പാവൂർ കനിലോട്ടറി ഏജൻസിയിൽ നിന്നെടുത്ത എം.ഡി 240331 ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. നറുക്കെടുപ്പ് ദിവസമെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനമടിച്ചത് ഉടമ അറിയുന്നത് ഒരു ദിവസം കഴിഞ്ഞാണ്.

Lottery Winners Story Aug 6, 2020, 1:59 PM IST

Agent looking for Monsoon bumper winnerAgent looking for Monsoon bumper winner

അഞ്ച് കോടിയുടെ ഭാ​ഗ്യശാലി എവിടെ? മൺസൂൺ ബമ്പർ വിജയിയെ തേടി ഏജന്റും

ചൊവ്വാഴ്ച നറുക്കെടുത്ത മൺസൂൺ ബമ്പർ ഭാ​ഗ്യശാലിയെ തേടി ലോട്ടറി ഏജന്റ്. മുവാറ്റുപുഴ വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ എംഡി 240331 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടിരൂപ അടിച്ചിരിക്കുന്നത്. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജൻ രാജൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 

Kerala Lotteries Aug 5, 2020, 12:49 PM IST

kerala monsoon bumper lottery draw todaykerala monsoon bumper lottery draw today

ഭാ​ഗ്യം കാത്ത്..; മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം അഞ്ച് കോടി

മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും (ഓ​ഗസ്റ്റ് നാല്). കൊവിഡ് 19 വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന് നടത്തുന്നത്. ജൂലൈ 30നാണ് ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. 

Kerala Lotteries Aug 4, 2020, 9:47 AM IST

Monsoon bumper lottery draw on August 4thMonsoon bumper lottery draw on August 4th

മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഓ​ഗസ്റ്റ് നാലിന്, ഒന്നാം സമ്മാനം അഞ്ച് കോടി

മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഓ​ഗസ്റ്റ് നാലിന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടത്തും. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 200 രൂപ. ജൂലൈ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ബമ്പർ നറുക്കെടുപ്പാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. 

Kerala Lotteries Jul 28, 2020, 4:34 PM IST

controversy over monsoon bumper lottery ticket whic won the five crore rupeescontroversy over monsoon bumper lottery ticket whic won the five crore rupees

മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി മോഷ്ടിച്ച് ബാങ്കില്‍ ഏല്‍പിച്ചതായി പരാതി

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു.

Kerala Oct 25, 2019, 9:20 AM IST