Asianet News MalayalamAsianet News Malayalam
8 results for "

Monsoon Diseases

"
Common Monsoon Diseases Prevention TipsCommon Monsoon Diseases Prevention Tips

Monsoon diseases| മഴക്കാല അസുഖങ്ങളെ അകറ്റിനിർത്താം; ഇതാ ചില ടിപ്സ്

ഈ മഴക്കാലത്ത് ആരോ​​ഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ആ കാര്യങ്ങളെന്നറിയാം... 

Health Nov 15, 2021, 4:24 PM IST

prevention and precautions against monsoon diseases along with covid 19prevention and precautions against monsoon diseases along with covid 19
Video Icon

കൊവിഡിനൊപ്പം മഴക്കാലരോഗങ്ങളെയും തടയാം..

കൊവിഡിനൊപ്പം മഴക്കാലരോഗങ്ങളെയും തടയാം..കൂടുതൽ അറിയാൻ https://facebook.com/nhmkerala

Well-Being Aug 10, 2021, 5:54 PM IST

dengue fever in kozhikodedengue fever in kozhikode

കൊവിഡിന് പുറമെ കോഴിക്കോട് ഡെങ്കിപ്പനിയും പടരുന്നു; 37 കേസുകള്‍, നാളെ ഡ്രൈ ഡേ

ജില്ലയില്‍ രണ്ട് പേരില്‍ എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ലെ കേസുകളുമുണ്ട്. ഷിഗല്ലെ സംശയിക്കുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. 

Kerala May 15, 2021, 2:29 PM IST

no waste consumption in kochi monsoon diseases increasesno waste consumption in kochi monsoon diseases increases
Video Icon

ഉപയോഗിച്ചെറിഞ്ഞ മാസ്‌കുകളും മാലിന്യങ്ങളും;മലയാളിയുടെ അലംഭാവത്തിന് കൊവിഡ് കാലം കരുതിവെയ്ക്കുന്നത് വലിയ ആപത്ത്

മാലിന്യ സംസ്‌കരണത്തിന് അലംഭാവം കാണിക്കുന്ന മലയാളിക്ക് കൊവിഡ് കാലം കരുതിവെയ്ക്കുന്നത് വലിയ ആപത്താണ്. കൊച്ചി നഗരത്തില്‍ ഉപയോഗശേഷം വലിച്ചെറിഞ്ഞ മാസ്‌കുകളടക്കം മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ജൂണ്‍ 1 മുതല്‍ ഇതുവരെ 1600 ഡെങ്കിപനി കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

Kerala Aug 17, 2020, 9:43 AM IST

Dengue fever adds to COVID 19 worries in KeralaDengue fever adds to COVID 19 worries in Kerala

കൊവിഡിന് പുറമെ ഭീഷണിയായി എലിപ്പനിയും ഡെങ്കിപ്പനിയും; ഒരു മാസത്തിനിടെ 4 മരണം

മഴ ശക്തമായ ഒരുമാസത്തിനിടെ 321 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 102 പേർക്ക് എലിപ്പനിയും 35 പേർക്ക് ചെള്ളുപനിയും ബാധിച്ചു.  

Kerala Aug 14, 2020, 2:21 PM IST

Protect yourself from common monsoon diseasesProtect yourself from common monsoon diseases

മഴയത്ത് വരാം ഈ രോഗങ്ങള്‍; അറിയാം ലക്ഷണങ്ങളും പ്രതിവിധിയും...

മഴയത്ത് പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് അറിയാലോ. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. 

Health Aug 7, 2019, 9:36 AM IST

most common monsoon diseases, their symptoms and preventionmost common monsoon diseases, their symptoms and prevention

അപകടം വരുത്തും മഴക്കാലരോഗങ്ങള്‍; അറിയാം ലക്ഷണങ്ങളും പ്രതിവിധിയും

മഴക്കാലമാണ്. മഴക്കാലമെത്തിയാല്‍ ഒപ്പം പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് അറിയാലോ. കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. 

Health Jun 4, 2019, 12:26 PM IST