Asianet News MalayalamAsianet News Malayalam
21 results for "

Monty Panesar

"
South Africa vs India: If he doesn't score runs his position could be up for grabs, Monty Panesar on Virat KohliSouth Africa vs India: If he doesn't score runs his position could be up for grabs, Monty Panesar on Virat Kohli

SA vs IND : റണ്‍സടിച്ചില്ലെങ്കില്‍ കോലിക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സിയും നഷ്ടമാവുമെന്ന് മുന്‍ ഇംഗ്ലീഷ് താരം

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര(South Africa vs India) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ(Virat kohli) സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍(Monty Panesar). ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കോലി അതിന് നല്‍കിയ മറുപടിയുമെല്ലാം ടെസ്റ്റ് പരമ്പരയില്‍ കരുത്തോടെ തിരിച്ചുവരാനും 763 ദിവസമായുള്ള സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിടാനും കോലിയെ പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനേസര്‍ വ്യക്തമാക്കി.

Cricket Dec 25, 2021, 5:53 PM IST

T20 World Cup 2021: People will remember Virat Kohli as a great batsman not as a great Captain says Monty PanesarT20 World Cup 2021: People will remember Virat Kohli as a great batsman not as a great Captain says Monty Panesar

T20 World Cup‌|പ്രതിസന്ധിഘട്ടത്തില്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ഒന്നും ചെയ്തില്ലെന്ന് മോണ്ടി പനേസര്‍

ടി20 ലോകകപ്പില്‍(T20 World Cup‌ 2021) സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ടീം ഇന്ത്യ(Team India). ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടുമേറ്റ(New Zealand) തോല്‍വികളാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയായത്.

Cricket Nov 4, 2021, 8:12 PM IST

T20 World Cup Former England spinner on new Indian CaptainT20 World Cup Former England spinner on new Indian Captain

ടി20 ലോകകപ്പ്: രോഹിത് ശര്‍മയല്ല ഇന്ത്യയുടെ ക്യാപ്റ്റനാവേണ്ടത്! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം

ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം (INDvPAK) വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

Cricket Oct 21, 2021, 2:06 PM IST

He is the biggest difference for Team India Monty Panesar named one playerHe is the biggest difference for Team India Monty Panesar named one player

ഇന്ത്യന്‍ ടീമിനെ വ്യത്യസ്‌തമാക്കുന്നത് ആ ബൗളര്‍; ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ പാടുപെടുന്നതായി പനേസര്‍

ലോര്‍ഡ്‌സിലെ 151 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ

Cricket Aug 24, 2021, 11:37 AM IST

Former English spinner talking on Virat Kohli and second test winFormer English spinner talking on Virat Kohli and second test win

'കോലിയോട് കളിക്കരുത്, പണി തിരിച്ചികിട്ടും'; ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം

മത്സരശേഷം കെ എല്‍ രാഹുല്‍ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. ''ഞങ്ങളിലൊരാളോട്  ഉടക്കിയാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ചുതരും.'' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

Cricket Aug 19, 2021, 7:50 PM IST

How to out Joe Root early Monty Panesar answersHow to out Joe Root early Monty Panesar answers

റൂട്ടിനെ പൂട്ടണോ? ഇന്ത്യക്ക് നിസ്സാരം! വഴി പറഞ്ഞ് മുന്‍താരം

റൂട്ട് ക്രീസിലെത്തിയാലുടന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനേയും നായകന്‍ വിരാട് കോലി പന്തെറിയാന്‍ ക്ഷണിക്കണമെന്ന് പനേസര്‍

Cricket Aug 19, 2021, 3:06 PM IST

WTC Final: Tim Southee can trouble Indians says Monty PanesarWTC Final: Tim Southee can trouble Indians says Monty Panesar

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന ബൗളറെ പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് താരം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 18ന് ന്യൂസിലൻഡിനെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യയെ കുഴക്കുന്ന ബൗളറെ പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് താരം മോണ്ടി പനേസർ. കിവീസ് പേസർ ടിം സൗത്തിയാവും ഫൈനലിൽ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന കിവീസ് ബൗളറെന്ന് പനേസർ പറഞ്ഞു.

 

Cricket Jun 12, 2021, 7:05 PM IST

Monty Panesar on chances of two teams in WTC FinalMonty Panesar on chances of two teams in WTC Final

അയാളുടെ കയ്യിലാണ് എല്ലാം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സാധ്യതകള്‍ വിലയിരുത്തി പനേസര്‍

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 520 പോയിന്റോടെ ഒന്നാം സ്ഥാനത്തായിട്ടാണ് ടീം  ഇന്ത്യ അവസാനിപ്പിച്ചത്.

Cricket Jun 9, 2021, 6:33 PM IST

kevin pietersen praises indian superstar ravindra jadejakevin pietersen praises indian superstar ravindra jadeja

രവീന്ദ്ര ജഡേയെ മാതൃകയാക്കൂ; ഇംഗ്ലണ്ടിന്റെ യുവതാരങ്ങളോട് കെവിന്‍ പീറ്റേഴ്‌സണ്‍

മോണ്ടി പനേസര്‍, ഗ്രെയിം സ്വാന്‍ എന്നിവരെപോലെ മത്സരത്തെ സ്വാധീനിക്കാനാവുന്ന മികവ് ഇരുവര്‍ക്കുമില്ലെന്നും മുന്‍താരം വ്യക്തമാക്കി.

Cricket Jun 4, 2021, 6:37 PM IST

Virat Kohli will be highest run-getter in England series, says Monty PanesarVirat Kohli will be highest run-getter in England series, says Monty Panesar

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തുക കോലി, പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ വിരാട് കോലിയും ജെയിംസ് ആന്‍ഡേഴ്സണും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കുമെന്നും പനേസര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

 

Cricket May 29, 2021, 7:45 PM IST

Ravi Shastri have more influence on Team India than skipper Virat Kohli says Monty PanesarRavi Shastri have more influence on Team India than skipper Virat Kohli says Monty Panesar

ഈ ടീം വിരാട് കോലിയുടേതല്ല, രവി ശാസ്ത്രിയുടേതെന്ന് മോണ്ടി പനേസർ

സമീപകാലത്തെ ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന് പിന്നിൽ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിക്കും വലിയ പങ്കുണ്ട്. കുംബ്ലെയുടെ പകരക്കാരനായി എത്തിയ ശാസ്ത്രി, കോലിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. എന്നാൽ നിലവിലെ ഇന്ത്യൻ ടീം വിരാട് കോലിയുടേതല്ല രവി ശാസ്ത്രിയുടേതാണെന്ന് തുറന്നു പറയുകയാണ് മുൻ ഇം​ഗ്ലീഷ് സ്പിന്നറായ മോണ്ടി പനേസർ.

 

Cricket May 28, 2021, 7:38 PM IST

Monty Panesar says Kohli's team can 'beat England 5-0' in Test seriesMonty Panesar says Kohli's team can 'beat England 5-0' in Test series

ഇംഗ്ലണ്ടിനെ ഇന്ത്യ തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ലെന്ന് മോണ്ടി പനേസര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 5-0ന് ജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പനേസര്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Cricket May 22, 2021, 4:50 PM IST

Monty Panesar talking on Indian spinner before Test seriesMonty Panesar talking on Indian spinner before Test series

മത്സരഫലം മാറ്റുന്നത് അവനായിരിക്കും; ഇന്ത്യന്‍ ബൗളറെ പുകഴ്ത്തി മോണ്ടി പനേസര്‍

ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.

Cricket Jan 28, 2021, 9:06 PM IST

Monty Panesar predicts India vs Englad Test series rsultsMonty Panesar predicts India vs Englad Test series rsults

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് മോണ്ടി പനേസര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പര ഇന്ത്യ 2-0നോ 2-1നോ സ്വന്തമാക്കുമെന്ന് പനേസര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Cricket Jan 28, 2021, 7:33 PM IST

I can speak hindi and Punjabi, but Dhoni thought I didnt understand says Monty PanesarI can speak hindi and Punjabi, but Dhoni thought I didnt understand says Monty Panesar

ധോണിയുടെ തന്ത്രങ്ങള്‍ എല്ലാം മനസിലായി; എന്നിട്ടും ഹിന്ദി അറിയാത്തതുപോലെ അഭിനയിച്ചുവെന്ന് മോണ്ടി പനേസര്‍

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി ഹിന്ദിയില്‍ ബൗളര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം തനിക്ക് മനസിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. തനിക്ക് ഹിന്ദിയും പഞ്ചാബിയും നല്ലപോലെ സംസാരിക്കാനറിയാമെങ്കിലും ധോണിക്ക് അത് തിരിച്ചറിയനായില്ലെന്നും പനേസര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

Cricket Aug 26, 2020, 8:24 PM IST