Asianet News MalayalamAsianet News Malayalam
211 results for "

Morgan

"
T20 World Cup Cricket fans remembers 2019 Odi WC final while New Zealand takes EnglandT20 World Cup Cricket fans remembers 2019 Odi WC final while New Zealand takes England

T20 World Cup| ഇംഗ്ലണ്ട് മറന്നുകാണില്ല 2019 ലോകകപ്പ് ഫൈനല്‍; ന്യൂസിലന്‍ഡിന് കണക്ക് തീര്‍ക്കാനുണ്ട്

ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും കെയ്ന്‍ വില്യംസണിനും സംഘത്തിനും മതിയാകില്ല. ഇംഗ്ലണ്ടിനെ മറികടന്നാല്‍ അതൊരു മധുരപ്രതികാരവും. 2019 ലോകകപ്പില്‍ കിരീടമുറപ്പിച്ചായിരുന്നു കിവീസ് മുന്നേറ്റം.

Cricket Nov 10, 2021, 12:21 PM IST

T20 World Cup Semi Final between England Batters and New Zealand bowlersT20 World Cup Semi Final between England Batters and New Zealand bowlers

T20 World Cup| ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം, ബൗളിംഗില്‍ ന്യൂസിലന്‍ഡും; അബുദാബിയില്‍ തീപാറും

ന്യൂസീലന്‍ഡ് ബൗളിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തില്‍ ആഡം മില്‍നെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Cricket Nov 10, 2021, 10:34 AM IST

T20 World Cup England takes New Zealand today in first Semi FinalT20 World Cup England takes New Zealand today in first Semi Final

T20 World Cup| ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെതിരെ; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ക്രീസിലെ വിശ്വസ്തന്‍ ജേസണ്‍ റോയിയുടെ (Jason Roy) അഭാവം തിരിച്ചടിയാവും. ജോസ് ബട്‌ലറിനൊപ്പം (Jos Buttler) ജോണി ബെയ്ര്‍‌സ്റ്റോ ഇന്നിംഗ്‌സ് തുറക്കാനെത്തും.

Cricket Nov 10, 2021, 9:57 AM IST

T20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar AfghanT20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar Afghan

ടി20 ലോകകപ്പ്: ഇനി തലപ്പത്ത് 'തല'യല്ല; ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണിയെ പിന്നിലാക്കി ഓയിന്‍ മോര്‍ഗന്‍

ശ്രീലങ്കയ്ക്കെതിരെ ജയം സ്വന്തമാക്കിയപ്പോൾ മോർഗന് കീഴിൽ ഇംഗ്ലണ്ടിന്‍റെ നാൽപ്പത്തിമൂന്നാം ജയമായിരുന്നു ഇത്

Cricket Nov 2, 2021, 7:50 AM IST

T20 World Cup 2021 Super 12 ENG vs SL Preview England looking to set Semifinal berth todayT20 World Cup 2021 Super 12 ENG vs SL Preview England looking to set Semifinal berth today

ടി20 ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, പോരാടാന്‍ ശ്രീലങ്ക; ഇന്ന് ശ്രദ്ധേയ മത്സരം

ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. 

Cricket Nov 1, 2021, 10:19 AM IST

T20 World Cup 2021 ENG vs AUS Toss England opt to bowlT20 World Cup 2021 ENG vs AUS Toss England opt to bowl

ടി20 ലോകകപ്പ്: ദുബായില്‍ ആവേശപ്പോര്; ഓസീസിനെതിരെ ഇംഗ്ലണ്ടിന് ടോസ്

ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്.

Cricket Oct 30, 2021, 7:11 PM IST

ICC T20 World Cup 2021 ENG vs WI Toss England opt to bowl vs West IndiesICC T20 World Cup 2021 ENG vs WI Toss England opt to bowl vs West Indies

ടി20 ലോകകപ്പ്: വെടിക്കെട്ടിന്‍റെ മേളപ്പെരുപ്പത്തിന് ദുബായ്; ഇംഗ്ലണ്ടിന് ടോസ്, സര്‍പ്രൈസുമായി വിന്‍ഡീസ്

ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ വിന്‍ഡീസ് നിരയിലിറങ്ങുന്നു എന്നതാണ് ശ്രദ്ധേയം

Cricket Oct 23, 2021, 7:14 PM IST

T20 World Cup England Takes Windies today in second matchT20 World Cup England Takes Windies today in second match

ടി20 ലോകകപ്പ്: കിരീടം നിലനിലനിര്‍ത്താന്‍ വിന്‍ഡീസ് ഇന്നിറങ്ങുന്നു; പകയോടെ ഇംഗ്ലണ്ട്

ദുബായില്‍ വിന്‍ഡീസ് ഇതുവരെ ജയിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും വിന്‍ഡീസ് തോറ്റു.  ഇംഗ്ലണ്ട് ദുബായില്‍ കളിച്ചത് ആറ് മത്സരങ്ങളില്‍. നാല് ജയം. രണ്ട് തോല്‍വി.

Cricket Oct 23, 2021, 11:34 AM IST

T20 World Cup 2021: Eoin Morgan ready to drop himself from England T20 squadT20 World Cup 2021: Eoin Morgan ready to drop himself from England T20 squad

ടി20 ലോകകപ്പ് ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്ന് ഓയിന്‍ മോര്‍ഗന്‍

ബാറ്റിംഗിലെ മോശം ഫോം കണക്കിലെടുത്ത് ടി20 ലോകകപ്പില്‍(T20 World Cup 2021) ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട്(England) നായകന്‍ ഓയിന്‍ മോര്‍ഗന്‍(Eoin Morgan). ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബാറ്റിംഗില്‍ മോര്‍ഗന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഐപിഎല്ലില്‍ 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്.

Cricket Oct 19, 2021, 11:07 PM IST

T20 World Cup 2021: India won the toss against England in warm up matchT20 World Cup 2021: India won the toss against England in warm up match

ടി20 ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ഓപ്പണ്‍ ചെയ്യാന്‍ കോലിയില്ല

ടി20 ലോകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ((Team India) ) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിനുശേഷം(IPL 2021) ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്(Eoin Morgan) വിശ്രമം നല്‍കിയപ്പോള്‍ ജോസ് ബട്‌ലറാണ്(Jos Buttler) ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്.

Cricket Oct 18, 2021, 7:24 PM IST

IPL 2021 Nicholas Pooran created unwanted record for Worst average in an IPL season from 10 plus inningsIPL 2021 Nicholas Pooran created unwanted record for Worst average in an IPL season from 10 plus innings

ബൗളര്‍മാരൊക്കെ എത്രയോ ഭേദം! ശരാശരി 7.73; നാണക്കേടിന്‍റെ പടുകുഴിയില്‍ പുരാന്‍, കൂട്ടിന് മോര്‍ഗന്‍

ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ പത്തോ അതിലധികമോ ഇന്നിംഗ്‌സുകള്‍ കളിച്ച താരങ്ങളിലെ ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയുടെ നാണക്കേട് ഇക്കുറി നിക്കോളാസ് പുരാന്‍റെ പേരിലായി

IPL 2021 Oct 16, 2021, 12:09 PM IST

IPL 2021:Kolkata Knight Riders won the toss and elected to field aginst Chennai Super Kings in IPL FinalIPL 2021:Kolkata Knight Riders won the toss and elected to field aginst Chennai Super Kings in IPL Final

ഐപിഎല്‍: കിരീടപ്പോരില്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും

ഐപിഎല്‍ (IPL 2021) പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഫൈനലിനിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ സ്ഥാനം നിലനിര്‍ത്തി.

IPL 2021 Oct 15, 2021, 7:07 PM IST

IPL 2021 CSK vs KKR Final Glenn Mcgrath predicts winnersIPL 2021 CSK vs KKR Final Glenn Mcgrath predicts winners

ധോണിയോ മോര്‍ഗനോ; ആര് ഐപിഎല്‍ കപ്പുയര്‍ത്തുമെന്ന് പ്രവചിച്ച് മഗ്രാത്ത്

മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം

IPL 2021 Oct 15, 2021, 4:19 PM IST

IPL 2021 MS Dhoni has performed better than Eoin Morgan says Gautam GambhirIPL 2021 MS Dhoni has performed better than Eoin Morgan says Gautam Gambhir

മോര്‍ഗനുമായി താരതമ്യം ചെയ്‌ത് ധോണിയെ അപമാനിക്കരുത്; കാരണം വ്യക്തമാക്കി ഗംഭീര്‍

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും ധോണി മോര്‍ഗനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തതായി ഗംഭീര്‍

IPL 2021 Oct 15, 2021, 3:48 PM IST

IPL 2021 Final preview MS Dhoni vs Eion MorganIPL 2021 Final preview MS Dhoni vs Eion Morgan

ഐപിഎല്‍ 2021: ലോകകപ്പ് നേടിയ നായകന്മാര്‍ നേര്‍ക്കുനേര്‍; കലാശപ്പോര് ത്രില്ലടിപ്പിക്കും

മോര്‍ഗന്‍ പിന്മാറി ആന്ദ്രേ റസലിന് അവസരം നല്‍കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഏഴ് വര്‍ഷത്തിനിടെ ആദ്യമായി കൊല്‍ക്കത്തയെ  ഫൈനലിലെത്തിച്ച നായകനെ അത്രയെളുപ്പം കൈവിട്ടേക്കില്ല.

IPL 2021 Oct 15, 2021, 12:43 PM IST