Asianet News MalayalamAsianet News Malayalam
4 results for "

Moringa Leaves

"
health benefits of eating moringa leaveshealth benefits of eating moringa leaves

മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
 

Food Sep 25, 2021, 10:53 PM IST

Health Benefits of MoringaHealth Benefits of Moringa

പ്രതിരോധശേഷി കൂട്ടും, കൊഴുപ്പ് കുറയ്ക്കും; മുരിങ്ങയില കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ധാരാളം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുവളപ്പിലും അടുത്തുള്ള പറമ്പിലുമൊക്കെ നോക്കിയാൽ മുരിങ്ങച്ചെടി പടർന്നുപന്തലിച്ച് നിൽക്കുന്നത് കാണാനാവും.  21 ഗ്രാം മുരിങ്ങയിലിൽ രണ്ട് ​ഗ്രാം പ്രോട്ടീനും 11 ശതമാനം വിറ്റാമിൻ സിയുമാണ് അടങ്ങിയിട്ടുള്ളത്.

Food Sep 5, 2021, 8:54 PM IST

Moringa leaves good for liver and kidneyMoringa leaves good for liver and kidney

കൊഴുപ്പ് കുറയ്ക്കും, കരളിനെ സംരക്ഷിക്കും; മുരിങ്ങയില കഴിച്ചാൽ ഇനിയുമുണ്ട് ​ഗുണങ്ങൾ

മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. മുരിങ്ങയില പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്,  ജീവകം എ, മഗ്നീഷ്യം തുടങ്ങിയ ദാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

Food Jan 17, 2021, 8:58 AM IST

This Bali college accepts coconuts for money as feesThis Bali college accepts coconuts for money as fees

ഫീസായി പണത്തിന് പകരം തേങ്ങ മതിയെന്ന് ഈ കോളേജ്!

"തുടക്കത്തിൽ, ട്യൂഷൻ തുക മൂന്ന് ഗഡുക്കളായിട്ടാണ് അടച്ചിരുന്നത്. ആദ്യം 50 ശതമാനം, രണ്ടാമത്  20 ശതമാനം, മൂന്നാമത് 30 ശതമാനം എന്നിങ്ങനെ തവണകളായിട്ടായിരുന്നു അത്. എന്നാൽ, ഈ കൊവിഡ് മഹാമാരി കാരണം ഞങ്ങൾ പഴയ നയങ്ങൾ മാറ്റുകയാണ്”

Magazine Nov 5, 2020, 4:21 PM IST