Asianet News MalayalamAsianet News Malayalam
410 results for "

Morning

"
Abu Dhabi airport fire caused short disruption in flights says EtihadAbu Dhabi airport fire caused short disruption in flights says Etihad

Abu Dhabi explosion: അബുദാബി സ്‍ഫേടനം; വിമാന സര്‍വീസുകള്‍ അല്‍പനേരം തടസപ്പെട്ടതായി ഇത്തിഹാദ്

തിങ്കളാഴ്‍ച രാവിലെ അബുദാബി വിമാനത്താവളത്തിന് (Abu Dhabi International Airport) സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനം കാരണം കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി (disruption of flight services) ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായെന്നും (normal airport operations) സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ (precautionary measures) ഭാഗമായിട്ടായിരുന്നുവെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pravasam Jan 17, 2022, 6:50 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

Shan Babu abducted at 9.30 Jomon brought dead body to police station early morningShan Babu abducted at 9.30 Jomon brought dead body to police station early morning

Shan Babu Murder : ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്

Kerala Jan 17, 2022, 10:46 AM IST

Search continues for missing Bahraini 14 year old girlSearch continues for missing Bahraini 14 year old girl

Girl Missing: ബഹ്റൈനില്‍ വീടിന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിക്കായി തെരച്ചില്‍ തുടരുന്നു

ബഹ്റൈനില്‍ (Bahrain) വിടീന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള (14 year old girl) തെരച്ചില്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്‍ച രാവിലെയാണ് ഇസാ ടൌണിലെ കെയ്‍റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

pravasam Jan 16, 2022, 10:59 AM IST

actor kailash father passes awayactor kailash father passes away

Kailash Father Passes Away : നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു

ലച്ചിത്ര നടൻ കൈലാഷിന്റെ(Kailash) പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Movie News Jan 11, 2022, 11:05 AM IST

Malayali boy missing in Saudi Arabia reunited with parentsMalayali boy missing in Saudi Arabia reunited with parents

Missing boy reunited with parents : സൗദി അറേബ്യയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

സൗദി അറേബ്യയില്‍ (Saudi Arabia) ഞായറാഴ്‍ച രാവിലെ മുതല്‍ കാണാതായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ (Malayali student) കണ്ടെത്തി. റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (Riyadh Indian Association) അംഗം വിജു വിന്‍സെന്റിന്റെ മകന്‍ അശ്വിനെയാണ് കാണാതായിരുന്നത്. തുടര്‍ന്ന് കുട്ടിക്ക് വേണ്ടി വ്യാപക അന്വേഷണം നടന്നിരുന്നു.

pravasam Jan 9, 2022, 6:01 PM IST

how to watch Quadrantid meteor shower 2022 in indiahow to watch Quadrantid meteor shower 2022 in india

Meteor shower 2022 : തൃശൂര്‍പൂരത്തിനു സമാനമായ ഉല്‍ക്കാവര്‍ഷം; ഇന്ത്യയിലും ദൃശ്യമാകും,എപ്പോള്‍, എങ്ങനെ?

നാളെ പുലര്‍ച്ചെ 2:00 ന് ശേഷം ഉച്ചസ്ഥായിയിലെത്തും. ഒരു മണിക്കൂറില്‍ ഏകദേശം 80 ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയും.

Science Jan 4, 2022, 12:46 PM IST

woman dies at protest sitewoman dies at protest site

woman dies in protest site : 'ഗ്രാമത്തിലേക്ക് റോഡ് വേണം'; 81 ദിവസം സമരം ചെയ്ത സ്ത്രീ സമരസ്ഥലത്ത് മരിച്ചു

ഗ്രാമത്തില്‍ റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്.
 

India Jan 3, 2022, 11:03 AM IST

Dead body of 14 month old boy found in a water stream in Saudi ArabiaDead body of 14 month old boy found in a water stream in Saudi Arabia

Gulf News : വീട്ടില്‍ നിന്ന് കാണാതായ പിഞ്ചു ബാലന്റെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയില്‍ (Saudi Arabia) വീട്ടില്‍ നിന്ന് കാണാതായ 14 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാകിസ്ഥാനി ദമ്പതികളുടെ ആണ്‍ കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മദീനയിലെ (Medina) വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന സൗദി അറേബ്യയിലെ ഒരു സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരാണ് രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

pravasam Jan 2, 2022, 3:21 PM IST

Snow falls at Jabal Al Lawz in Saudi Arabias Tabuk regionSnow falls at Jabal Al Lawz in Saudi Arabias Tabuk region

Snow fall in Saudi Arabia : മഞ്ഞ് പുതച്ച് തബൂക്ക്; ജബല്‍ അല്‍ ലൗസില്‍ സന്ദര്‍ശകരുടെ തിരക്ക്

അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ കുറവ് കാരണം സൗദി അറേബ്യയിലെ തബൂക്കില്‍ (Tabuk, Saudi Arabia) മലനിരകളില്‍ മഞ്ഞുനിറഞ്ഞു. ശനിയാഴ്‍ച രാവിലെ മുതല്‍ നിരവധി സന്ദര്‍ശകരാണ് ഉത്തര സൗദിയിലെ അല്‍ ലൗസ് മലനിരകളില്‍ (Jabal Al-Lawz) മഞ്ഞുവീഴ്‍ച ആസ്വദിക്കാനെത്തുന്നത്. തബൂക്ക് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അല്‍ ലൗസ് മലനിരകള്‍.

pravasam Jan 2, 2022, 11:21 AM IST

A month after London trip, Rahul Gandhi embarks on another 'personal visit' abroadA month after London trip, Rahul Gandhi embarks on another 'personal visit' abroad

Rahul Gandhi : രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയില്‍; 'അഭ്യൂഹങ്ങള്‍' പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ നടത്തുന്ന വിദേശ സന്ദര്‍ശനം ബിജെപി അടക്കം പ്രചാരണം ആയുധമാക്കുന്നുണ്ട്. 

India Dec 30, 2021, 9:52 AM IST

Varun Gandhi Criticizes UP Government Covid ManagementVarun Gandhi Criticizes UP Government Covid Management

UP Elections : രാത്രിയിൽ കർഫ്യൂ, പകൽ ആളുകളെ നിരത്തി റാലി; ഇതാണോ നിയന്ത്രണം? യോ​ഗിക്കെതിരെ വരുൺ ​ഗാന്ധി

അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമര്‍ശകനായി മാറിയ വരുണ്‍ ഗാന്ധി കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.

India Dec 27, 2021, 3:00 PM IST

Pothencode Sudheesh Murder case weapon used for killing foundPothencode Sudheesh Murder case weapon used for killing found

Pothencode Sudheesh Murder : പോത്തൻകോട് സുധീഷ് വധം; കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി കിട്ടി

കേസിലെ പ്രധാന പ്രതി രാജേഷിനെ പൊലീസ് രാവിലെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെത്തിയത്. 

Kerala Dec 20, 2021, 6:27 PM IST

masaba gupta shares picture of a detox drinkmasaba gupta shares picture of a detox drink

Diet Tip : ദിവസം തുടങ്ങാം ഇനി; 'ഹെല്‍ത്തി ടിപ്' പങ്കുവച്ച് മസബ ഗുപ്ത

ബോളിവുഡിലെ പ്രമുഖ ഫാഷന്‍ ഡിസൈനറാണ് ( Fashion Designer )മസബ ഗുപ്ത. ഫാഷനോട് മാത്രമല്ല ഫിറ്റ്‌നസിനോടും ( Fitness ) ഒരുപോലെ താല്‍പര്യമുള്ളയാളാണ് മസബ. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ഫിറ്റ്‌നസുമായും ഡയറ്റുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കാനും മസബ എപ്പോഴും ശ്രമിക്കാറുണ്ട്. 

Food Dec 19, 2021, 6:40 PM IST

Thikkodi Krishnapriya murder Nandakumar dies in HospitalThikkodi Krishnapriya murder Nandakumar dies in Hospital

Thikkodi Murder : തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

ഇന്നലെയാണ് തിക്കോടി (Thikkodi) പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ (Krishnapriya) നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്

Kerala Dec 18, 2021, 6:46 AM IST