Asianet News MalayalamAsianet News Malayalam
25 results for "

Morocco

"
Moroccan professor gets 2 year sentence in  sex-for-grades scandalMoroccan professor gets 2 year sentence in  sex-for-grades scandal

Sex for Grades : നല്ല മാര്‍ക്ക് കിട്ടാന്‍ സെക്‌സ്, വിദ്യാര്‍ത്ഥിനിയോട് ശരീരം ചോദിച്ച അധ്യാപകന്‍ കുടുങ്ങി

ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്‌സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന്‍ അയച്ച മെസേജും പുറത്തുവന്നു.

Web Specials Jan 15, 2022, 3:45 PM IST

ten people arrested in Makkah after a brawlten people arrested in Makkah after a brawl

Gulf News | മക്കയില്‍ പൊതുസ്ഥലത്തു അടിപിടി ; 10 പേര്‍ അറസ്റ്റില്‍

മക്കയില്‍(Makkah) പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ്(arrest) ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് അറസ്റ്റിലായത്.

pravasam Nov 24, 2021, 12:04 AM IST

France declarers investigation in Pegasus controversyFrance declarers investigation in Pegasus controversy

മാധ്യമവാർത്തകൾക്ക് പിന്നാലെ പെഗാസസ് നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്

 സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

International Jul 20, 2021, 4:36 PM IST

8000 refugees Spain says Morocco is blackmailing8000 refugees Spain says Morocco is blackmailing

8000 -ത്തോളം അഭയാര്‍ത്ഥികള്‍; മൊറോക്കോ 'ബ്ലാക്ക് മെയില്‍' ചെയ്യുന്നെന്ന് സ്പെയിന്‍

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്‍റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് എല്‍ തരാജല്‍ തീരം വഴി കുടിയേറാനുള്ള ആയിരക്കണക്കിന് മൊറോക്കന്‍ വംശജരുടെ ശ്രമം സ്പാനിഷ് സൈന്യം പരാജയപ്പെടുത്തി. ഈയാഴ്ചയില്‍ മൊറോക്കയില്‍ നിന്ന് സ്പെയിനിന്‍റെ സ്വയം ഭരണപ്രദേശത്തേക്ക് ഏതാണ്ട് 8,000 കുടിയേറ്റക്കാര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് കടല്‍ നീന്തി സ്യൂട്ടയിലേക്ക് കയറാന്‍ ശ്രമിച്ചത് ഏറെ നേരെ സംഘര്‍ഷത്തിനിടയാക്കി. നിരവധി എന്‍ജിയോകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ഫലമായി മൊറോക്കയില്‍ നിന്ന് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ സ്പെയിന്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ട് പുറകെ കൌമാരക്കാരും യുവാക്കളും സ്പെയിനിലേക്ക് കടക്കാന്‍‌ ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

International May 21, 2021, 12:38 PM IST

A statue of two fish leaping into the air on a roundabout in Mehdia, Morocco is being demolished.A statue of two fish leaping into the air on a roundabout in Mehdia, Morocco is being demolished.

നാട്ടുകാര്‍ക്ക് 'നാണക്കേടായതോടെ' മത്സ്യ പ്രതിമ പൊളിച്ചുമാറ്റി.!

വ്യാഴാഴ്ചയാണ് അധികൃതര്‍ ഈ മത്സ്യപ്രതിമകള്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവര്‍ക്ക് വലിയ അപമാനം ഈ പ്രതിമയുണ്ടാക്കുന്നു എന്നാണ് ചില പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. 

International Sep 19, 2020, 2:31 PM IST

Argentina starts Chinese coronavirus vaccine trialArgentina starts Chinese coronavirus vaccine trial

ചൈനീസ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം അർജന്‍റീനയും ആരംഭിച്ചു

യുഎഇ, പെറു, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചൈനീസ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു

International Aug 25, 2020, 11:22 AM IST

know about the girl who lives with rare genetic skin diseaseknow about the girl who lives with rare genetic skin disease

മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവരൊക്കെ കാണണം, ഫാത്തിമയുടെ ജീവിതം...

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പലരുടേയും നെറ്റിചുളിഞ്ഞിരുന്നു. ഇനി ഇതും കൂടി വേണോ, എന്ന ഭാവമായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. മാസ്‌ക് ധരിക്കുന്നതിനോട് പരസ്യമായിത്തന്നെ വിയോജിച്ചവര്‍ പോലുമുണ്ട്. നമുക്ക് കൊറോണ വൈറസ് എന്ന രോഗകാരി, ഭീഷണി തുടരുന്നത് വരെ മാത്രമേ ഈ തയ്യാറെടുപ്പെല്ലാം വേണ്ടൂ. 

Health Jul 27, 2020, 7:35 PM IST

Indians stranded in Morocco will be brought back to Delhi in June first weekIndians stranded in Morocco will be brought back to Delhi in June first week

മൊറോക്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ജൂണ്‍ ആദ്യവാരം നാട്ടിലെത്തിക്കും

കൊവിഡ് ലോക് ഡൗണിനെ തുടർന്ന് മൊറോക്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. മലയാളികളടക്കം 95 ഓളം പേരാണ് ജൂൺ ആദ്യവാരം പ്രത്യേക വിമാനത്തിൽ ദില്ലിയിലെത്തുക. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെയും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെയും ഇടപെടലാണ് മൊറോക്കോയിൽ കുടുങ്ങിയവർക്ക് തുണയായയത്.

pravasam May 31, 2020, 12:11 AM IST

covid lock down indian people will be evacuated from moroccocovid lock down indian people will be evacuated from morocco
Video Icon

ലോക്ക് ഡൗണിനെ തുടര്‍ന്ന് മൊറോക്കൊയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നു

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും വ്യോമയാന മന്ത്രിയുടെയും ഇടപെടലാണാണ് മൊറോക്കയില്‍ കുടുങ്ങിയവര്‍ക്ക് തുണയായത്. രാജീവ് ചന്ദ്രശേഖര്‍ എംപിയാണ് മൊറോക്കോയിലെ വിഷയം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

International May 30, 2020, 3:28 PM IST

baiju m nair travelogue at morocco in time of lock downbaiju m nair travelogue at morocco in time of lock down
Video Icon

മൊറോക്കോയിലെ ലോക് ഡൗണിലൂടെ മാധ്യമ പ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ നടത്തുന്ന യാത്ര

കൊവിഡ് കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമായത് രണ്ട് അതുല്യ പ്രതിഭകളെയാണ്.കാണാം ജീവിതം കൊറോണക്കാലത്ത്

 

 

program Apr 30, 2020, 10:00 PM IST

baiju m nair travelogue at  morocco in time of lock downbaiju m nair travelogue at  morocco in time of lock down
Video Icon

മൊറോക്കോയിലെ ലോക് ഡൗണിലൂടെ മാധ്യമ പ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ നടത്തുന്ന യാത്ര


കൊവഡ് കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന്  നഷ്ടമായത് രണ്ട് അതുല്യ പ്രതിഭകളെയാണ്.കാണാം ജീവിതം കൊറോണ കാലത്ത്
 

program Apr 30, 2020, 9:56 PM IST

Moroccan journalist jailed for pre marital sex and abortionMoroccan journalist jailed for pre marital sex and abortion

'വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഗര്‍ഭഛിദ്രം നടത്തി'; മാധ്യമപ്രവര്‍ത്തകക്കും കാമുകനും ജയില്‍

റൈസൂനിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി. മൊറോക്കയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അപൂര്‍വം പത്രങ്ങളിലൊന്നായ അക്ബര്‍ അല്‍-യും പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹജര്‍ റൈസൂനി. ഇവര്‍  സര്‍ക്കാറിനെ വിമര്‍ശിച്ച് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ഹജര്‍ റൈസൂനിയുടെ അമ്മാവന്‍ സൂലിമാന്‍ റൈസൂനി മാധ്യമങ്ങളോട് പറഞ്ഞു. 

International Oct 3, 2019, 7:29 AM IST

zakariya mohammed got best director award at morocco film festzakariya mohammed got best director award at morocco film fest

'സുഡാനി'ക്ക് മൊറോക്കോയില്‍ അംഗീകാരം; മികച്ച സംവിധായകനായി സക്കറിയ

സക്കറിയ മുഹമ്മദും മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു തന്നെയായിരുന്നു ഛായാഗ്രഹണം.
 

News Feb 18, 2019, 4:51 PM IST