Asianet News MalayalamAsianet News Malayalam
32 results for "

Motera Stadium

"
India vs England 4th Test Ajinkya Rahane reveals pitch reportIndia vs England 4th Test Ajinkya Rahane reveals pitch report

നാലാം ടെസ്റ്റില്‍ മൊട്ടേറയിലെ പിച്ച് മാറുമോ? മറുപടിയുമായി രഹാനെ

മൂന്നാം ടെസ്റ്റിലെ വിക്കറ്റിനെക്കുറിച്ച് വിമർശനം നേരിടുന്നതിനിടെയാണ് രഹാനെയുടെ വെളിപ്പെടുത്തൽ.

Cricket Mar 3, 2021, 3:39 PM IST

England Tour of India 2021 India vs England 4th Test PreviewEngland Tour of India 2021 India vs England 4th Test Preview

വീണ്ടും മൊട്ടേറയിലേക്ക്; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍

പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തിൽ മുഖാമുഖമെത്തുന്നത്.

Cricket Mar 3, 2021, 2:57 PM IST

Indian players practiced in motera stadium before fourth testIndian players practiced in motera stadium before fourth test

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തി

പിച്ചിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും സ്പിന്നര്‍മാരെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും ബിസിസിഐ നാലാം ടെസ്റ്റിനും തയ്യാറാക്കുക.

Cricket Mar 2, 2021, 10:26 AM IST

PM Modi a 'yugpurush', nothing wrong in naming stadium after him, says Baba RamdevPM Modi a 'yugpurush', nothing wrong in naming stadium after him, says Baba Ramdev

മോദി യുഗപുരുഷന്‍, സ്റ്റേഡിയത്തിന് പേരിട്ടതില്‍ തെറ്റില്ല: ബാബാ രാംദേവ്

അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത്. ഇതിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
 

India Feb 26, 2021, 10:36 AM IST

Modi name for stadium; Gujarat Government clarifyModi name for stadium; Gujarat Government clarify

സ്റ്റേഡിയത്തിന് മോദിയുടെ പേര്; വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍

കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്റെ പേര് മാറ്റിയത്. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക.
 

India Feb 25, 2021, 11:58 AM IST

India lost two wicket vs England in third testIndia lost two wicket vs England in third test

ഇന്ത്യയുടെ തുടക്കം പാളി, രണ്ട് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിന്റെ പ്രശ്‌നം സ്പിന്നര്‍മാരുടെ അഭാവം

വളരെ പതുക്കെയാണ് ഗില്‍ തുടങ്ങിയത്. അനാവശ്യ പന്തുകളില്‍ മാത്രമാണ് താരം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ പന്തെറിയാനെത്തിയപ്പോള്‍ താരത്തിന് പിഴച്ചു.

Cricket Feb 24, 2021, 9:16 PM IST

England collapsed against India in third testEngland collapsed against India in third test

ഇന്ത്യയുടെ സ്പിന്‍ കെണി, അക്‌സറിന് ആറ് വിക്കറ്റ്; മൊട്ടേറയില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു

ചെന്നൈ പിച്ചിനെ ഓര്‍പ്പിക്കുന്നതായിരുന്നു മൊട്ടേറയിലേയും പിച്ച്. ആദ്യ സെഷനില്‍ വീണ നാല് വിക്കറ്റുകളില്‍ മൂന്നും സ്പിന്നര്‍മാര്‍ക്കായിരുന്നു. ഇശാന്ത് ശര്‍മയിലൂടെയാണ് ഇന്ത്യ തുടങ്ങിയത്.

Cricket Feb 24, 2021, 6:28 PM IST

India vs England Pink ball test Ishant Sharma took early wicket in his 100th testIndia vs England Pink ball test Ishant Sharma took early wicket in his 100th test

നൂറാം ടെസ്റ്റില്‍ ഇശാന്ത് ആഘോഷം തുടങ്ങി; ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്‌ടം

നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു.

Cricket Feb 24, 2021, 2:57 PM IST

India vs England 3rd Test Toss and Live UpdatesIndia vs England 3rd Test Toss and Live Updates

പിങ്ക് ബോള്‍ ടെസ്റ്റിന് പിച്ചൊരുങ്ങി; ടോസ് ഇംഗ്ലണ്ടിന്; ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് പേസര്‍മാര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുള്ളൂ. പേസര്‍ മുഹമ്മദ് സിറാജിന് പകരം ജസ്‌പ്രീത് ബുമ്രയും സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറും ടീമിലെത്തി. 

Cricket Feb 24, 2021, 2:14 PM IST

IND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket StadiumIND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket Stadium

മൊട്ടേറയ്‌ക്ക് ഇനി മോദിയുടെ പേര്; ലോകത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും. 

Cricket Feb 24, 2021, 1:49 PM IST

India vs England Pink Ball Test Virat Kohli Warns BatsmansIndia vs England Pink Ball Test Virat Kohli Warns Batsmans

പിങ്ക് ബോള്‍ ടെസ്റ്റ്: ബാറ്റ്സ്‌മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കോലി

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറയില്‍ പിങ്ക് പന്തിലെ പോരിനിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും അത്ര നല്ല ഓർമ്മകളല്ല
കൂട്ടിനുള്ളത്.

Cricket Feb 24, 2021, 10:39 AM IST

India vs England Pink ball Test PreviewIndia vs England Pink ball Test Preview

പിങ്ക് പന്തിലെ അങ്കം തുടങ്ങുന്നു; ജയിക്കാനുറച്ച് ടീം ഇന്ത്യ, ചരിത്രം കുറിക്കാന്‍ ഇശാന്ത്

മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടിയാണ്.

Cricket Feb 24, 2021, 9:37 AM IST

India vs England 3rd Test Ravichandran Ashwin on verge of 400 Test wicketsIndia vs England 3rd Test Ravichandran Ashwin on verge of 400 Test wickets

400 വിക്കറ്റും തകര്‍പ്പന്‍ റെക്കോര്‍ഡും അരികെ; ഇതിഹാസങ്ങളെ പിന്തള്ളാന്‍ അശ്വിന്‍

76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400 വിക്കറ്റ് ക്ലബിലെത്താം. 

Cricket Feb 23, 2021, 10:32 AM IST

India vs England 3rd Test Ishant Sharma ready to enter elite listIndia vs England 3rd Test Ishant Sharma ready to enter elite list

പിങ്ക് പന്തില്‍ ചരിത്രത്തിലേക്ക് പന്തെറിയാന്‍ ഇശാന്ത്; കാത്തിരിക്കുന്നത് എലൈറ്റ് ക്ലബിലിടം

നൂറാം ടെസ്റ്റിനിറങ്ങുമ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തും ഇശാന്ത് ശർമ്മ.

Cricket Feb 23, 2021, 8:55 AM IST

India vs England day night Test Team India may play three pacersIndia vs England day night Test Team India may play three pacers

മൊട്ടേറ ഒരുങ്ങി; മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ഇരു ടീമിനും നിര്‍ണായകം! മാറ്റങ്ങള്‍ക്ക് ടീം ഇന്ത്യ

ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പമാണ്.

Cricket Feb 23, 2021, 8:03 AM IST