Asianet News MalayalamAsianet News Malayalam
48 results for "

Mother In Law

"
Woman jailed for attempting to murder mother in law in UAEWoman jailed for attempting to murder mother in law in UAE

Gulf News : ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21കാരിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21 വയസുകാരിക്ക് അജ്‍മാന്‍ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടകടത്തണമെന്നും കോടതി ഉത്തരവിട്ടു. മനഃപൂര്‍വമായ കൊലപാതക ശ്രമമാണ് പ്രതി നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

pravasam Dec 17, 2021, 3:13 PM IST

woman hacked mother in law in Kannurwoman hacked mother in law in Kannur

പപ്പായ പറിച്ച അമ്മായിഅമ്മയെ മരുമകൾ കത്തി കൊണ്ട് വെട്ടി; പൊലീസ് കേസെടുത്തു

മരുമകൾ നട്ടുവളർത്തിയ പപ്പായ തൈയിൽ നിന്ന് അമ്മായി അമ്മ പപ്പായ വെട്ടിയെടുത്തതാണ് ആക്രമണത്തിന് കാരണം

Kerala Nov 22, 2021, 9:31 PM IST

woman killed her mother in law in kollam arrestwoman killed her mother in law in kollam arrest

murder| കൊല്ലത്തെ വയോധികയുടേത് കൊലപാതകം, തലക്ക് അടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് മരുമകൾ; അറസ്റ്റ്

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേ ത്തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. 

crime Nov 6, 2021, 3:06 PM IST

Man kills mother-in-law, inserts bamboo in private partsMan kills mother-in-law, inserts bamboo in private parts

ഭാര്യാമാതാവിനെ കൊലപ്പെടുത്തി സ്വകാര്യഭാഗത്ത് മുളവടി കയറ്റി; യുവാവ് അറസ്റ്റില്‍

തലയില്‍ ടൈല്‍ ഉപയോഗിച്ച് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി. പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
 

crime Sep 13, 2021, 12:05 PM IST

Daughter In Law Puts Advertisement To Hire A Boyfriend For Her Mother In LawDaughter In Law Puts Advertisement To Hire A Boyfriend For Her Mother In Law

അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യ‌മുണ്ട്; പത്ര പരസ്യം നൽകി മരുമകൾ

40നും 60നും വയസിന് ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. 

Lifestyle Jul 21, 2021, 11:19 AM IST

Dowry harassment : woman complaint against Husband And Mother in LawDowry harassment : woman complaint against Husband And Mother in Law

'സ്ത്രീധത്തിന്റെ പേരില്‍ ഭര്‍ത്താവും ഭരതൃമാതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു'; പരാതിയുമായി യുവതി

വിവാഹ ശേഷം സ്ത്രീധനം കുറവാണെന്ന പേരില്‍ നിരന്തരം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. 37 പവന്‍ ആഭരണവും മൂന്ന് ലക്ഷം രൂപയും വിവാഹ സമയത്ത് അനിമോന്‍ മകള്‍ക്ക് നല്‍കിയിരുന്നു.
 

Chuttuvattom Jul 5, 2021, 2:08 PM IST

drunken groom attempting to put wedding garland on mother in lawdrunken groom attempting to put wedding garland on mother in law
Video Icon

കള്ള് കുടിച്ച് കാല് നിലത്തുറയ്ക്കാതെ വരൻ; ഹാരമണിയിച്ചത് വധുവിന്റെ അമ്മയ്ക്ക്

വിവാഹ ദിനത്തിൽ ആർക്കായാലും കുറച്ച് ടെൻഷനൊക്കെ തോന്നും. പക്ഷേ ടെൻഷൻ മാറാൻ മൂക്കറ്റം മദ്യപിച്ചാലോ? 

Web Exclusive Jun 4, 2021, 8:19 PM IST

youth arrested for thallium poisoning wife and family to take revengeyouth arrested for thallium poisoning wife and family to take revenge

സദ്ദാം ഹുസൈനില്‍ നിന്ന് പ്രേരണ; ഭാര്യയ്ക്കും വീട്ടുകാര്‍ക്കും മീന്‍ കറിയില്‍ വിഷം കലര്‍ത്തി യുവാവ്, അറസ്റ്റ്

ഭാര്യ വീട്ടുകാര്‍ അപമാനിച്ചതിന് പ്രതികാരമായാണ് മീന്‍ കറിയില്‍ വിഷവസ്തുവായ താലിയം കലര്‍ത്തിയത്. ഭാര്യയും ഭാര്യാ പിതാവും ജോലിക്കാരിയും രക്ഷപ്പെട്ടെങ്കിലും ഭാര്യാമാതാവും സഹോദരിയും വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ഭാര്യാമാതാവിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലെ അസ്വാഭാവികതയാണ് കേസില്‍ നിര്‍ണായകമായത്

crime Mar 25, 2021, 9:15 PM IST

sandeep nahar death case case file against wife and mother in lawsandeep nahar death case case file against wife and mother in law

നടൻ സന്ദീപ് നഹറിന്റെ മരണം, ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും എതിരെ കേസ്

ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയിൽ ഭാര്യക്കും അമ്മക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു സന്ദീപിന്റെ ആത്മഹത്യയെന്നും ഭാര്യക്കും അമ്മക്കുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Movie News Feb 18, 2021, 12:34 PM IST

woman stabs mother-in-law and pulls out eye for mocking for not conceivingwoman stabs mother-in-law and pulls out eye for mocking for not conceiving

കുട്ടികളുണ്ടാകാത്തതിന് സ്ഥിരമായി പരിഹസിച്ച ഭര്‍തൃമാതാവിനെ കൊന്ന് കണ്ണ് കുത്തിയെടുത്ത് മരുമകള്‍

തലയ്ക്ക് ഒന്നിലേറെ തവണയാണ് കുത്തേറ്റത്. വീട്ടില്‍ നിന്ന് പുക വരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലളിതാദേവിയേയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്‍മ്മശിലാ ദേവിയേയും കണ്ടത്

crime Jan 28, 2021, 8:33 PM IST

kallambalam athira death mother in law found hanging in a farm near homekallambalam athira death mother in law found hanging in a farm near home

കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ട ആതിരയുടെ ഭർതൃമാതാവ് തൂങ്ങി മരിച്ച നിലയിൽ

വീടിന് അടുത്തുള്ള കോഴിഫാമിലാണ് ആതിരയുടെ ഭർതൃമാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 15-ന് തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

crime Jan 26, 2021, 8:04 AM IST

mother in law give quotation against son in law in Kollammother in law give quotation against son in law in Kollam

ജോലിയെടുക്കാതെ കറങ്ങി നടന്ന് ഉപദ്രവിക്കുന്ന മരുമകന് അമ്മായി അമ്മയുടെ ക്വട്ടേഷന്‍

പരാതിയുണ്ടാവില്ലെന്ന ഉറപ്പിന് പുറത്ത് പതിനായിരം രൂപയ്ക്ക് ആയിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

Chuttuvattom Jan 23, 2021, 3:38 PM IST

Indian origin man commit suicide after Killing Daughter and Mother-In-LawIndian origin man commit suicide after Killing Daughter and Mother-In-Law

മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി പ്രവാസി ഇന്ത്യന്‍ വ്യവസായി ആത്മഹത്യ ചെയ്തു

പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായി ആത്മഹത്യ ചെയ്തു.

pravasam Jan 19, 2021, 2:34 PM IST

Hyderabad woman surrenders to cops after killing son in lawHyderabad woman surrenders to cops after killing son in law

മകളുടെ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി അമ്മായിഅമ്മ

യുവാവ് ഉറങ്ങി കിടക്കുമ്പോള്‍ കത്തി ഉപയോഗിച്ച് 38 കാരിയായ ഭാര്യ മാതാവ് യുവാവിന്‍റെ കഴുത്തിയില്‍ കുത്തുകയായിരുന്നു. 

crime Nov 1, 2020, 10:00 AM IST

household quarrel with mother in law ends up in murder with irod road hit on headhousehold quarrel with mother in law ends up in murder with irod road hit on head

നിസ്സാരമായ വീട്ടുവഴക്കിനൊടുവിൽ ഭർത്തൃമാതാവിനെ ഇരുമ്പുവടിക്കടിച്ചു കൊന്ന് കത്തിച്ച് യുവതി

ബാൽക്കണി വഴി അകത്തുകടന്നു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ, നികിത പറഞ്ഞതിൽ നിന്ന് വിരുദ്ധമായി കിടപ്പറ പുറത്തു നിന്ന് പൂട്ടിയിരുന്നില്ല എന്ന് ദീപക്കിന് മനസ്സിലായി മനസ്സിലായി. എന്തിനു കള്ളം പറഞ്ഞു...

crime Oct 31, 2020, 12:00 PM IST