Motherhood  

(Search results - 31)
 • <p>Arya balakrishnan</p>

  Woman25, Apr 2020, 9:15 AM

  'അമ്മ എന്നത് വെറുമൊരു രൂപമല്ല, ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു'; കുറിപ്പ്

  'അന്ന് എന്‍റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞിമുഖത്ത് കൂടെ എനിക്കും '- ആര്യ കുറിച്ചു. 

 • DGJ group Mothers day

  pravasam11, Mar 2020, 6:41 PM

  ദുബായില്‍ 100 ജ്വല്ലറികളില്‍ മാതൃദിനാഘോഷം; എക്സ്ക്ലൂസീവ് കളക്ഷനുകളും വന്‍വിലക്കുറവും

  അമ്മമാരുടുള്ള പരിധികളില്ലാത്ത സ്‍നേഹവും വിശ്വാസ്വവും കടപ്പാടും ആഘോഷിക്കാനുള്ള അവസരമായ മാതൃദിനത്തില്‍ ദുബായിലെ ജ്വല്ലറികളുടെ കൂട്ടായ്മയായ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ അമ്മ എന്റെ അമൂല്യനിധി'യെന്ന പേരില്‍ മാതൃദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എട്ട് ജ്വല്ലറി ഗ്രൂപ്പുകളുമായി സഹകരിച്ചാണ് മൂന്നാം വര്‍ഷവും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അമ്മമാര്‍ക്കായുള്ള പ്രത്യേക ഡിസൈനുകളും തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ലഭിക്കും. മാര്‍ച്ച് 11 മുതല്‍ 21 വരെ നൂറിലധികം ജ്വല്ലറി ഷോറൂമുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാവുക.

 • mother
  Video Icon

  Kerala9, Mar 2020, 10:00 AM

  സംസ്കരിക്കാൻ പണമില്ല; അമ്മയുടെ മൃതദേഹം അഴുക്കുചാലിലെറിഞ്ഞ് മകൻ

  കോട്ടയത്ത് ശവസംസ്കാരത്തിന് പണമില്ലാത്തതിനാൽ അമ്മയുടെ മൃതദേഹം കലുങ്കിൽ എറിഞ്ഞ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 76 കാരിയായ അമ്മ ലോഡ്ജ് മുറിയിൽവച്ച് മരിച്ചെന്നാണ് മകന്റെ മൊഴി. 

 • WilliamTriceBattle

  Woman27, Feb 2020, 9:37 AM

  'നിന്നേക്കാള്‍ ഞാന്‍ നിന്‍റെ അമ്മയെ ഇറുകെചേര്‍ത്തുപിടിക്കും'; ഒരു മകന് അച്ഛന്‍റെ കുറിപ്പ്‌

  ഭാര്യയുടെ മാതൃത്വത്തെക്കുറിച്ച് വില്യം ട്രൈസ് എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തങ്ങളുടെ കുഞ്ഞ് റോമന്‍ ക്രീഡിനോട് ഭാര്യ ലോറെന്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു പറയുകയാണ് കുറിപ്പിലൂടെ വില്യം. 

 • Other Sports14, Jan 2020, 1:19 PM

  മാതൃത്വം ഒന്നിനും തടസമല്ലെന്ന് സാനിയയും; തിരിച്ച് വരവില്‍ ആദ്യ ജയം

  അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ സാനിയ മിർസയ്‌ക്ക് വിജയത്തുടക്കം. ഓസ്ട്രേലിയയില്‍ നടക്കുന്ന ഹൊബാർട്ട് ഇന്‍റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്‌കോർ: 2-6, 7-6, 10-3. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. 

  2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആൺകുഞ്ഞിന്‍റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് മിക്സഡ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായ സാനിയ മിര്‍സ. മകള്‍ ജനിച്ച് പത്ത് മാസം കഴി‍ഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ സെറീന വില്ല്യംസും മൂന്ന് കുട്ടികളുടെ അമ്മയായ ശേഷം ഇടിക്കൂട്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച മേരി കോമും സാനിയയ്ക്ക് പ്രചോദനമായിരുന്നു. 

 • saranya facebook post

  Woman20, May 2019, 7:07 PM

  ലോകത്തിന് വേണ്ടത് രണ്ടുപേരുടെ ശാരീരിക ശമനത്തിന്റെ ബൈ പ്രൊഡക്ടുകളല്ല: ശ്രദ്ധേയമായ യുവതിയുടെ കുറിപ്പ്

  വിവാഹത്തിന് ശേഷം ദമ്പതികള്‍ നേരിടുന്ന ആദ്യ ചോദ്യം വിശേഷമൊന്നുമായില്ലേ എന്നായിരിക്കും. ഒരു നാട്ടു ചോദ്യമായോ വളരെ സാധാരണമായ തമാശയായോ അല്ലെങ്കില്‍ ഒരു കൗതുകമായോ തള്ളിക്കളയേണ്ട ഒരു ചോദ്യമാണോ അത്?

 • shini

  column6, Feb 2019, 4:10 PM

  ഇങ്ങനെയൊക്കെയാണ് ഓരോ സ്ത്രീകളും 'ആ വേദന' അറിയുന്നത്

  ട്യൂബിട്ട് റൂമിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് കഠിന വേദന തുടങ്ങിയിരുന്നു. ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാത്ത അവസ്ഥ. കഴിഞ്ഞു പോയ ആ മണിക്കൂറുകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ക്ലോക്കിലെ സൂചികൾ അനങ്ങുന്നില്ലല്ലോ എന്ന് പരിഭവപെട്ട ദിവസം. സഹിക്കാൻ കഴിയാത്തത് എന്ന് പറയപ്പെടുന്ന എന്നാൽ അമ്മമാർ ആകുന്ന സ്ത്രീകൾ  വലുപ്പ ചെറുപ്പമില്ലാതെ സഹിക്കുന്ന  വേദന.

 • pregnancy kit
  Video Icon

  Pregnancy9, Nov 2018, 4:22 PM

  പ്രെഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടത്

  പ്രെഗ്നൻസി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന എത്രമാത്രം കൃത്യമാണ്?

 • mother
  Video Icon

  Pre-pregnancy8, Nov 2018, 12:47 PM

  അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ ശരീരം മാത്രമല്ല, മനസും ശ്രദ്ധിക്കാം

  അമ്മയുടെ മാനസികാരോഗ്യം ഗർഭത്തിലുള്ള കുഞ്ഞിനേയും ബാധിക്കും എന്ന് പഠനങ്ങൾ. മോശം മനസികാവസ്ഥയിലുള്ള അമ്മയ്ക്ക് ഉണ്ടാകുന്ന കുഞ്ഞിന് തൂക്കം കുറവായിരിക്കാം. 

 • pregnant lady

  Pre-pregnancy6, Nov 2018, 6:12 PM

  വൈകിയുള്ള ഗര്‍ഭധാരണം കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?

  മുമ്പത്തെ കാലങ്ങളെ അപേക്ഷിച്ച് വൈകിയുള്ള ഗര്‍ഭധാരണം ഇപ്പോള്‍ സര്‍വസാധാരണമാണ്. പലപ്പോഴും ഉന്നത വിദ്യാഭ്യാസവും ജോലിയുമെല്ലാം നേടിയ ശേഷം മാത്രമാണ് യുവതികള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നത്. ഇത്തരം കാര്യങ്ങളില്‍ നല്ല തോതിലുള്ള 'പ്ലാനിംഗ്' വേണമെന്നാണ് യുവാക്കളും പൊതുവേ അഭിപ്രായപ്പെടുന്നത്. സാമൂഹികവും സാമ്പത്തികവുമായി അല്‍പമെങ്കിലും സുരക്ഷ നേടാതെ എങ്ങനെയാണ് കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി കൊണ്ടുവരികയെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

 • pregnancy
  Video Icon

  Pregnancy4, Nov 2018, 7:03 PM

  ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഇവ കഴിക്കാം

  ഗർഭകാലത്തിന്റെ ആദ്യ നാളുകളിൽ നിങ്ങളുടെ ഡയറ്റ് വളരെ പ്രധാനമാണ്. നിങ്ങളുടെ ആഹാരത്തിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കേണ്ടവ ഇവയാണ്. 

 • 25, Jun 2018, 2:27 PM

  അത്ര ഈസിയല്ല അമ്മജീവിതം

  കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കൊഞ്ചിക്കാനും കളിപ്പിക്കാനും എല്ലാം ഉത്സാഹവുമാണ്. എന്നാല്‍ അത്ര എളുപ്പമല്ല ഈ അമ്മക്കാലം എന്നാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. വേള്‍ഡ് വൈഡ് ഇന്‍റര്‍വെബ്ബ് ആണ് അങ്ങനെ കുറച്ച് അമ്മമാരുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.