Asianet News MalayalamAsianet News Malayalam
46 results for "

Motion Poster

"
Nithya das film Pallimani motion poster outNithya das film Pallimani motion poster out

Pallimani : നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു, 'പള്ളിമണി'യുടെ മോഷൻ പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് (Nithya Das) വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. 'പള്ളിമണി' (Pallimani) എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'പള്ളിമണി' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും നിത്യാ ദാസ് പങ്കുവെച്ചു.
 

Movie News Dec 3, 2021, 3:56 PM IST

manju warrier motion poster of marakkar arabikadalinte simham moviemanju warrier motion poster of marakkar arabikadalinte simham movie

Marakkar: 'മരക്കാർ'എത്താൻ ഇനി ആറ് ദിവസം; ശ്രദ്ധനേടി കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

മോഹൻലാലിന്റെ(mohanlal) 'മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ് ഇതിന് തെളിവ്. ഡിസംബർ രണ്ടാം തീയതി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster)  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോള്‍. 

spice Nov 26, 2021, 1:39 PM IST

Marakkar Arabikadalinte Simham movie new motion posterMarakkar Arabikadalinte Simham movie new motion poster

Marakkar: പ്രണയാതുരരായ് പ്രണവും കല്യാണിയും; 'മരക്കാര്‍' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

മോ​ഹൻലാൽ- പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബി​ഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാ​ദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ചിത്രം തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പുറത്തിറങ്ങിയ രണ്ട് ടീസറുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 25, 2021, 4:52 PM IST

Sushmita Sen series Aarya 2 motion poster outSushmita Sen series Aarya 2 motion poster out

Aarya 2 : ഹെലികോപ്‍റ്ററില്‍ നിന്ന് തോക്കു ചൂണ്ടി സുസ്‍മിത സെൻ, 'ആര്യ 2' മോഷൻ പോസ്റ്റര്‍

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സുസ്‍മിത സെൻ. സുസ്‍മിത സെന്നിന്റെ (Sushmita Sen) വെബ്‍ സീരീസ് 'ആര്യ'ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സുസ്‍മിത സെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായത്. ഇപോഴിതാ 'ആര്യ'യെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സുസ്‍മിത സെൻ.
 

Movie News Nov 24, 2021, 10:35 PM IST

Marakkar Arabikadalinte Simham countdown motion poster outMarakkar Arabikadalinte Simham countdown motion poster out

Marakkar|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസെന്ന ആശങ്കകളൊക്കെ മാറി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 22, 2021, 8:47 PM IST

dulquer salmaan and sunny deol starring bollywood thriller titled chupdulquer salmaan and sunny deol starring bollywood thriller titled chup

സണ്ണി ഡിയോളിനൊപ്പം 'ചുപ്'; ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. 

Movie News Oct 10, 2021, 2:11 PM IST

rajinikanth starring annaatthe motion poster launchedrajinikanth starring annaatthe motion poster launched

എന്‍ഫീല്‍ഡിലേറി രജനി, 'അണ്ണാത്തെ' മോഷന്‍ പോസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയും

Movie News Sep 10, 2021, 7:34 PM IST

Rajinikanth Siruthai Siva film first look and motion postersRajinikanth Siruthai Siva film first look and motion posters

കാത്തിരിപ്പിനു വിരാമമാകുന്നു, രജനി ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് നാളെ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയാണ്  അണ്ണാത്തെയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ഓണ്‍ലൈനില്‍‌ തരംഗമായിരുന്നു.  ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നുവെന്ന് അറിയിക്കുകയാണ് അണ്ണാത്തെയുടെ പ്രവര്‍ത്തകര്‍.

Movie News Sep 9, 2021, 5:37 PM IST

motion poster of god father lucifer remakemotion poster of god father lucifer remake

'ലൂസിഫര്‍' തെലുങ്കില്‍ എത്തുന്നത് 'ഗോഡ് ഫാദറായി'; മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്. 

Movie News Aug 21, 2021, 6:45 PM IST

jayasurya starring eesho motion poster directed by nadirshahjayasurya starring eesho motion poster directed by nadirshah

ഇതാണ് ജയസൂര്യയുടെ 'ഈശോ'; നാദിര്‍ഷ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം

Movie News Aug 4, 2021, 8:49 PM IST

ajith valimai motion poster reached 80 lakh viewersajith valimai motion poster reached 80 lakh viewers
Video Icon

മാസ്സ് ലുക്കില്‍ അജിത്ത്; 'വലിമൈ' മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകരണം, 80 ലക്ഷം കാഴ്ചക്കാര്‍

കാത്തിരിപ്പിനൊടുവില്‍ അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം വലിമൈ എത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ..നാല് ദിവസത്തിനിടെ തലപ്പടത്തിന്റെ മോഷന്‍ പോസറ്റര്‍ കണ്ടത് 80 ലക്ഷം പേര്‍.. 2021ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ മോഷന്‍ പോസ്റ്ററും ഇതാണെന്ന് 'തല' ആരാധകര്‍..

Explainer Jul 18, 2021, 5:12 PM IST

bermuda motion posterbermuda motion poster

'എസ് ഐ ജോഷ്വ'യെ പരിചയപ്പെടുത്തി ചാക്കോച്ചന്‍; 'ബര്‍മുഡ' മോഷന്‍ പോസ്റ്റര്‍

നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കില്‍ മോഷന്‍ പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ'യാണ്.

Movie News Jun 11, 2021, 6:29 PM IST

mammootty reveal motion poster for jayasurya new moviemammootty reveal motion poster for jayasurya new movie

‘ഈശോ’ ആകാൻ ജയസൂര്യ; നാദിർഷ ചിത്രത്തിന്റെ മോഷൻ പോസ്റ്ററുമായി മമ്മൂട്ടി

മർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ജയസൂര്യയും ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ‘ഈശോ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  പോസ്റ്റർ  തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

Movie News May 14, 2021, 8:01 PM IST

sunny leone to play lead role at malayalam moviesunny leone to play lead role at malayalam movie

സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്; ഇക്കുറി സൈക്കോളജിക്കൽ ത്രില്ലർ

ധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 

Movie News Mar 26, 2021, 4:54 PM IST