Asianet News MalayalamAsianet News Malayalam
122 results for "

Mouth

"
miniscreen actor anoop krishnan  kerala videominiscreen actor anoop krishnan  kerala video

Anoop Krishnan : വായില്‍ വെള്ളമൂറുന്ന കേരളത്തിന്റെ ടേസ്റ്റ് ; വീഡിയോയുമായി അനൂപ് കൃഷ്ണന്‍

ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍ (Anoop Krishnan). സീതാകല്ല്യാണം (Seetha kalyanam) പരമ്പരയിലെ കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് (BiggBoss) അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. കഴിഞ്ഞ ദിവസം അനൂപ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായത്.

spice Jan 7, 2022, 10:13 PM IST

Expat found dead at his accommodation in KuwaitExpat found dead at his accommodation in Kuwait

Gulf News : പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബാച്ചിലേഴ്‍സിനുള്ള താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.

pravasam Dec 9, 2021, 4:25 PM IST

Best and worst food  teeth and mouthBest and worst food  teeth and mouth

dental problems| പല്ലിന്റെയും വായയുടെയും ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ടത്...

ആഹാരം, പോഷക ഘടകങ്ങൾ എന്തിന് ഏറെ ബാക്റ്റീരിയ - വൈറസ് പോലെയുള്ള സൂഷ്മ ജീവികൾ പോലും ശരീരത്തിൽ പ്രവേശിക്കുന്നത് പലപ്പോഴും വായിൽ കൂടെയാണ്. അത്കൊണ്ട് തന്നെ വായുടെ ആരോഗ്യം, ശുചിത്വം പ്രായഭേദമില്ലാതെ പ്രാധാന്യം അർഹിക്കുന്നു.

Health Nov 6, 2021, 11:57 AM IST

tarantula popping out of zookeepers mouthtarantula popping out of zookeepers mouth

കൂറ്റൻ ചിലന്തിയെ വായിലിട്ട് മൃ​ഗശാല ജീവനക്കാരൻ, വൈറലായി വീഡിയോ, ഞെട്ടി ആളുകള്‍

'ഹാലോവീൻ ഏതാണ്ട് അടുത്ത് എത്തിയതിനാൽ ഇവിടെ കാര്യങ്ങൾ അൽപ്പം വിചിത്രമാണ്' എന്ന് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതായും കാണാം. 

Video Cafe Oct 31, 2021, 1:12 PM IST

Will using mouthwash protect against covidWill using mouthwash protect against covid

മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് കൊവിഡിൽ നിന്ന് സംരക്ഷിക്കുമോ? പഠനം പറയുന്നത്

മൗത്ത് വാഷ് ഉപയോഗിച്ച് വായും തൊണ്ടയും കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവുമെന്നും പഠനത്തിൽ പറയുന്നു. 

Health Oct 7, 2021, 7:52 PM IST

RSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the countryRSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the country

പാഞ്ചജന്യം ആർഎസ്എസിന്റെ മുഖപത്രമല്ലെന്ന് നേതൃത്വം; ഇൻഫോസിസ് മഹത്തായ കമ്പനിയെന്നും വിശദീകരണം

വിദേശത്തെ തങ്ങളുടെ ക്ലയന്റുകളോട് ഇത്തരത്തിൽ ഉദാസീനമായ സമീപനം സ്വീകരിക്കാൻ ഇൻഫോസിസ് മാനേജ്‌മെന്റിന് ധൈര്യമുണ്ടാവുമോ എന്നതാണ്  ലേഖനത്തിലെ ഒരു പ്രധാന ചോദ്യം.

India Sep 6, 2021, 12:25 PM IST

woman who can open her mouth 6.52 cm gets Guinness World Recordwoman who can open her mouth 6.52 cm gets Guinness World Record

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി

6.52 സെന്‍റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

Woman Jul 31, 2021, 3:48 PM IST

health benefits of cleaning tongue regularlyhealth benefits of cleaning tongue regularly

പതിവായി നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍...

ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയില്‍ ഭക്ഷണശേഷം ഉറങ്ങാന്‍ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാല്‍ പലരും ഇതിനൊപ്പം ചെയ്യാന്‍ മടിക്കുന്നതോ മറക്കുന്നതോ ആയ കാര്യമാണ് നാവ് വടിക്കുന്നത്.

Health Jul 28, 2021, 9:53 AM IST

lips stitched together with a rope and tied in railway track by stepson 65 year old man rescuedlips stitched together with a rope and tied in railway track by stepson 65 year old man rescued

ചൂണ്ടുകള്‍ തുന്നിക്കെട്ടി, റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടു; 65കാരനായ രണ്ടാനച്ഛനോട് മകന്‍റെ ക്രൂരത

പുലര്‍ച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവര്‍ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്. കയര്‍ ഉപയഗിച്ചായിരുന്നു ഭോലാറാമിന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയത്. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു. 

crime Jul 21, 2021, 1:00 PM IST

gold smuggling quotation cases article criticising cpim in cpi mouthpiece janayugomgold smuggling quotation cases article criticising cpim in cpi mouthpiece janayugom

സ്വർണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ

''ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ...

Kerala Jul 9, 2021, 8:59 AM IST

Oru vayar ottam project ig vijayan visit bonacaud settlementOru vayar ottam project ig vijayan visit bonacaud settlement

'ഒരു വയറൂട്ടാം പദ്ധതി', ഐ.ജി പി വിജയന്‍ ബോണക്കാട് ലയത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

നന്മ ഫൗണ്ടേഷനും സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന ' ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗികൾക്കും മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കും വേണ്ടിയുള്ള ഭക്ഷ്യ കിറ്റ് വിതരണവും എസ്.പി.സി തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസിന്‍റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പഠന കിറ്റ് വിതരണവും ബോണക്കാട് വച്ച് കോസ്റ്റൽ പൊലീസ് ഐ.ജി. പി.വിജയൻ ഐ.പി.എസ് നിർവഹിച്ചു. 

Chuttuvattom Jul 2, 2021, 3:37 PM IST

are you feeling thirsty frequently may be these are the reasonsare you feeling thirsty frequently may be these are the reasons

ഇടയ്ക്കിടെ ദാഹം തോന്നാറുണ്ടോ? ഈ അസുഖങ്ങളുടെ സൂചനയാകാം...

വേനല്‍ക്കാലത്ത് പൊതുവേ നമുക്ക് ദാഹം കൂടുതലായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതായി വരാം. അതുപോലെ തന്നെ സ്‌പൈസിയായയും കൊഴുപ്പ് അധികമായി അടങ്ങിയതുമായ ഭക്ഷണം, മദ്യം പോലുള്ള പാനീയങ്ങള്‍ എല്ലാം ദാഹം വര്‍ധിപ്പിക്കും. 

Health Jul 1, 2021, 11:56 PM IST

Mumbai man orders mouthwash from Amazon gets Xiaomi Redmi Note 10 smartphone insteadMumbai man orders mouthwash from Amazon gets Xiaomi Redmi Note 10 smartphone instead

മൗത്ത് വാഷ് ഓഡര്‍ ചെയ്തു വന്നത് റെഡ്മീ നോട്ട് 10; ലഭിച്ച വ്യക്തി ചെയ്തത്.!

മൗത്ത‌് വാഷാണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് കിട്ടിയത് 11,999 രൂപ വിലയുള്ള ഷവോമിയുടെ റെഡ്മി നോട്ട് 10. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഫോണ്‍ തനിക്ക് വേണ്ട എന്ന തീരുമാനത്താല്‍ അത് തിരികെ കൊടുക്കാന്‍ ലോകേഷ് തീരുമാനിച്ചു. 

What's New Jun 27, 2021, 5:07 PM IST

lobstermans narrow escape from Humpback whale mouthlobstermans narrow escape from Humpback whale mouth

തിമിംഗലത്തിന്റെ വായില്‍പ്പെട്ട ചെമ്മീന്‍പിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ചെമ്മീന്‍പിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Web Specials Jun 12, 2021, 3:58 PM IST

man orders mouthwash from Amazon gets Redmi Note 10 insteadman orders mouthwash from Amazon gets Redmi Note 10 instead

ഓര്‍ഡര്‍ ചെയ്തത് മൗത്ത് വാഷ്; കിട്ടിയത് റെഡ്മി നോട്ട് 10; യുവാവിന്‍റെ ട്വീറ്റ് വൈറല്‍

396 രൂപയുടെ മൗത്ത് വാഷ് ആണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്.  എന്നാല്‍ ലോകേഷിന് പകരം കിട്ടിയത് 13,000 രൂപ വില വരുന്ന റെഡ്മി നോട്ട് 10 ആണ്. 

Lifestyle May 15, 2021, 3:35 PM IST