Move
(Search results - 806)What's NewJan 25, 2021, 4:16 PM IST
പവനായി ശവമായി, ലോകം മാറ്റിമറിക്കാന്‍ തുടങ്ങിയ പദ്ധതി ഉപേക്ഷിച്ച് ഗൂഗിള്‍ മാതൃകമ്പനി
സമുദ്രത്തെ സംരക്ഷിക്കുന്നതിലും സുസ്ഥിരമായ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടൈഡല്‍ പോലുള്ള പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്ത മൂണ്‍ഷോട്ട് ഫാക്ടറിയായ ആല്‍ഫബെറ്റിന്റെ എക്സ് ടീമിന്റെ ഭാഗമായിരുന്നു ഈ പദ്ധതി.
KeralaJan 24, 2021, 1:20 PM IST
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കൈകോർത്ത് ഭരണപ്രതിപക്ഷ യൂണിയനുകള്‍
വൈദ്യുതി ജീവനക്കാരുടെ സംഘടനകളുടെ വിശാല വേദിയായ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴ്സാണ് ഫെബ്രുവരി 3ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമായിരിക്കും.
CompaniesJan 23, 2021, 9:59 PM IST
അതിസമ്പന്ന പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അംബാനി
ഇലോൺ മസ്ക്കാണ് 202 ബില്യൺ ഡോളറുമായി സമ്പന്ന പട്ടികയിൽ ഒന്നാമത്.
KeralaJan 23, 2021, 7:50 PM IST
മരണത്തിൽ അസ്വഭാവികതയില്ല; വിതുരയിൽ ചരിഞ്ഞ പിടിയാനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ആനയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്
GadgetJan 22, 2021, 2:16 PM IST
സ്മാര്‍ട്ട്ഫോണ്‍ ബിസിനസില്‍ നിന്നും പിന്‍വാങ്ങാന്‍ എല്‍ജി?; കാരണം ഇതാണ്.!
2021 ൽ സ്മാർട് ഫോൺ വിപണിയിൽ നിന്നും എല്‍ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 32,847 കോടി രൂപ നഷ്ടത്തിലാണ് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
KeralaJan 22, 2021, 10:10 AM IST
ചൂടേറിയ ചർച്ച, വാക്പോര്; ഒടുവിൽ സിഎജിക്ക് എതിരായ പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി
ഗവർണ്ണർ അംഗീകരിച്ച സിഎജി റിപ്പോർട്ടോ അതോ മാറ്റം വരുത്തിയ റിപ്പോർട്ടോ എതാകും പിഎസി ഇനി പരിഗണിക്കുക എന്ന പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ പരിശോധിച്ച് പറയാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
KeralaJan 22, 2021, 7:40 AM IST
സിഎജി സർക്കാരിന് മേൽ കടന്നുകയറുന്നു; പ്രമേയം ഇന്ന് സഭയിൽ, മുഖ്യമന്ത്രി അവതരിപ്പിക്കും
കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിലായിരുന്നു ഇത്
KeralaJan 21, 2021, 3:02 PM IST
കെ റെയിൽ പദ്ധതിയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
ഇതുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്ക പരിഹരിക്കും. എന്നാൽ പദ്ധതിയെ തുരങ്കം വയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
KeralaJan 21, 2021, 1:05 PM IST
പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി
ഇതിനിടെ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസരം കൊടുക്കുന്നതിനെ പിടി തോമസ് ചോദ്യം ചെയ്തു. ചർച്ച നടക്കുന്നതിനിടെ ചോദിച്ച് അനുവാദം തേടിയെന്ന് ഡപ്യൂട്ടി സ്പീക്കറും മുഖ്യമന്ത്രിയും വ്യക്തമാക്കി.
WebJan 19, 2021, 7:55 PM IST
വാട്ട്സ്ആപ്പില്‍ ജിയോ മാര്‍ട്ട് വന്നേക്കും; നീക്കം ആരംഭിച്ചു
രണ്ട് പ്ലാറ്റ്ഫോമുകളുടെയും സംയോജനം പ്രധാനമായും വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അപ്ലിക്കേഷനില്‍ നിന്ന് പുറത്തു കടക്കാതെ തന്നെ ജിയോമാര്‍ട്ടിലേക്ക് കടക്കാന്‍ അനുവദിക്കും. ഇന്ത്യയുടെ ദേശീയ പേയ്മെന്റ് കമ്മീഷനുമായി സഹകരിച്ച് 2020 നവംബറില്‍ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനവും അവതരിപ്പിച്ചു.
CricketJan 19, 2021, 5:48 PM IST
ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
KeralaJan 19, 2021, 1:20 PM IST
മന്നം ജയന്തി ട്വീറ്റുകൾ പ്രതീക്ഷ, എൻഎസ്എസ്സിനെ പിടിക്കാൻ ബിജെപി, വഴങ്ങുമോ സുകുമാരൻ നായർ?
എൻഎസ് എസ് കൂടി ഒപ്പമുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കുമെന്നാണ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളുടേയും കണക്കുകൂട്ടൽ.
KeralaJan 19, 2021, 12:32 PM IST
മോദിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ച് സുകുമാരൻ നായർ, എൻഎസ്എസിനെ ഒപ്പം നിർത്താൻ ബിജെപി നീക്കം
മന്നം ജയന്തി ദിനം ആശംസകൾ അർപ്പിച്ചുള്ള പ്രധാനമന്ത്രിയുടെയും അമിത് ഷാ യുടെയും ട്വീറ്റിന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം നന്ദി അറിയിച്ച് കത്തയച്ചിരുന്നു.
KeralaJan 19, 2021, 12:10 PM IST
കൽപ്പറ്റ സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്ന് യഹിയാ ഖാൻ
കൽപ്പറ്റ സീറ്റ് മുന്നണിയിൽ ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നാളെ കൽപ്പറ്റയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും യഹിയാ ഖാൻ പറഞ്ഞു
KeralaJan 19, 2021, 9:08 AM IST
സ്വർണക്കടത്ത് കേസിൽ കുറ്റപത്രവുമായി കസ്റ്റംസും, എല്ലാ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യില്ല
എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികള്‍ക്ക് നികുതിയും പിഴയും നല്കി വിചാരണയില്‍ നിന്ന് ഒഴിവാകാം എന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 5 നാണ് നയതന്ത്ര ബാഗേജിലൂടെയുള്ള...