Asianet News MalayalamAsianet News Malayalam
5 results for "

Movie Award

"
kerala state film awards ceremony todaykerala state film awards ceremony today

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

ഒക്ടോബര്‍ 13നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം

Movie News Jan 29, 2021, 12:02 AM IST

SMAK is honoring female director award as a different category for the first timeSMAK is honoring female director award as a different category for the first time

'സ്‍മാക്': ഇത്തവണ സംവിധായികയ്‍ക്കും പ്രത്യേക അവാര്‍ഡ്, എൻട്രികള്‍ അയയ്‍ക്കാം

മലയാളം ഹ്രസ്വ ചിത്രങ്ങള്‍ക്കായുള്ള ഏറ്റവും വലിയ വേദിയായ 'സ്‍മാകി'ല്‍ (SHORT MOVIE AWARDS KERALA) വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്കായി പ്രത്യേക പാക്കേജ്.  വനിതാ സംവിധായികയ്‍ക്കായുള്ള അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഹ്രസ്വ ചിത്രങ്ങള്‍ അയക്കാം. ജൂലൈ 15 ആണ് എൻട്രികള്‍ അയക്കാനുള്ള അവസാന തിയ്യതി. അബുദാബിയില്‍ ഓഗസ്റ്റ് രണ്ടിനാണ് അവാര്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ആണ് ഡിജിറ്റല്‍ മീഡിയ പാര്‍ട്‍ണര്‍.

 

Shortfilm Jul 12, 2019, 8:06 PM IST

entry submission deadline for the SMAK awards has now been extended to July 15thentry submission deadline for the SMAK awards has now been extended to July 15th

'സ്‍മാക്' അവാര്‍ഡ്: എൻട്രികള്‍ ജൂലൈ 15 വരെ അയക്കാം

മലയാളം ഹ്രസ്വ ചിത്രങ്ങള്‍ക്കായുള്ള ഏറ്റവും വലിയ വേദിയായ 'സ്‍മാകി'ല്‍ (SHORT MOVIE AWARDS KERALA)പങ്കെടുക്കാൻ അവസരം. 'സ്‍മാകി'ലേക്ക് എൻട്രികള്‍ അയക്കാനുള്ള തിയ്യതി നീട്ടി. ജൂലൈ 15 ആണ് എൻട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി.  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഹ്രസ്വ ചിത്രങ്ങള്‍ അയക്കാം. അബുദാബിയില്‍ ഓഗസ്റ്റ് രണ്ടിനാണ് അവാര്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ആണ് ഡിജിറ്റല്‍ മീഡിയ പാര്‍ട്‍ണര്‍.

 

Shortfilm Jul 6, 2019, 1:08 PM IST

SMAK invites entries for short film competitionSMAK invites entries for short film competition

'സ്‍മാക്' ഷോര്‍ട് ഫിലിം അവാര്‍ഡിന് എൻട്രികള്‍ അയക്കാം

മലയാളം ഹ്രസ്വ ചിത്രങ്ങള്‍ക്കായുള്ള ഏറ്റവും വലിയ വേദിയായ 'സ്‍മാകി'ലേക്ക് (SHORT MOVIE AWARDS KERALA) എൻട്രികള്‍ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഹ്രസ്വ ചിത്രങ്ങള്‍ അയക്കാം. അബുദാബിയില്‍ ഓഗസ്റ്റ് രണ്ടിനാണ് അവാര്‍ഡ് ഫിനാലെ സംഘടിപ്പിക്കുക. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ആണ് ഡിജിറ്റല്‍ മീഡിയ പാര്‍ട്‍ണര്‍.

Shortfilm Jul 1, 2019, 5:19 PM IST

Oscar awards 2019Oscar awards 2019
Video Icon

നേട്ടം കൊയ്ത് ബൊഹീമിയന്‍ റാപ്‌സഡിയും റോമയും, 2019 ഓസ്‌കര്‍ ലിസ്റ്റ് ഇങ്ങനെ

മികച്ച നടനുള്ളതടക്കം നാല് പുരസ്‌കാരങ്ങളാണ് ബൊഹീമിയൻ റാപ്സഡി ഓസ്കറിൽ സ്വന്തമാക്കിയത്. ഗ്രീൻ ബുക്ക് ആണ് ഏറ്റവും മികച്ച ചിത്രം. 

Web Exclusive Feb 25, 2019, 11:16 AM IST