Asianet News MalayalamAsianet News Malayalam
20 results for "

Movie Poster

"
kunchacko boban share bheemante vazhi movie posterkunchacko boban share bheemante vazhi movie poster

Bheemante Vazhi|'വഴി ഇപ്പൊ ശരിയാക്കിത്തരാം'; 'ഭീമന്റെ വഴി' പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനും (Kunchakko boban) ചെമ്പൻ വിനോദ് ജോസും (Chemban Vinod Jose) പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യും.

Movie News Nov 18, 2021, 1:54 PM IST

actor naren solo poster for adrishyam movieactor naren solo poster for adrishyam movie

ബിഗ് ബജറ്റ് ത്രില്ലർ ചിത്രം; നരെയ്ന്‍റെ സോളോ പോസ്റ്ററുമായി 'അദൃശ്യം' ടീം

വാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'അദൃശ്യ'ത്തിന്റെ സോളോ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. നരെയ്ന്‍റെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ ജന്മ​ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റർ റിലീസ്. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Movie News Oct 8, 2021, 10:51 AM IST

hridayam movie poster actor mohanlal version goes viralhridayam movie poster actor mohanlal version goes viral

ഹൃദയം പോസ്റ്ററിന്റെ ‘ലാലേട്ടൻ‘ വെർഷൻ; രണ്ടുപേരും ഒരുപോലെ ഉണ്ടല്ലോയെന്ന് ആരാധകർ

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും എത്തിയിരുന്നു. ഇതിനായി ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

spice Oct 4, 2021, 10:06 AM IST

actor dulquer salmaan release shine tom chacko movie posteractor dulquer salmaan release shine tom chacko movie poster

ഷൈനിന് പിറന്നാൾ സമ്മാനം; 'അടി'യുടെ പോസ്റ്റർ പുറത്തിറക്കി ദുൽഖർ, നായികയായി അഹാന

ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 

Movie News Sep 15, 2021, 11:16 AM IST

Blood anointing for Annatha poster advocate files case against actor RajinikanthBlood anointing for Annatha poster advocate files case against actor Rajinikanth

അണ്ണാത്തെ പോസ്റ്ററില്‍ മൃഗബലി നടത്തി രക്താഭിഷേകം; രജനികാന്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍

ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു

Entertainment Sep 14, 2021, 8:17 AM IST

artist vijay sethupathi and sundeep kishan movie posterartist vijay sethupathi and sundeep kishan movie poster

വിജയ് സേതുപതിക്കൊപ്പം സന്ദീപ് കിഷൻ; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ, ടൈറ്റില്‍ പോസ്റ്റര്‍

തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'മൈക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കോടിയാണ്.

Movie News Aug 27, 2021, 12:36 PM IST

artist kunchacko boban face cyber attack for share chera posterartist kunchacko boban face cyber attack for share chera poster

‘ചേര' പോസ്റ്റര്‍ പങ്കുവെച്ചു; കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം

ഴിഞ്ഞ ദിവസമാണ് നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നടൻ കുഞ്ചാക്കോ ബോബനും പോസ്റ്റർ പങ്കുവച്ചിരുന്നു. എന്നാൽ താരം പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. 

Movie News Aug 22, 2021, 3:21 PM IST

artist sunny wayne adithattu movie posterartist sunny wayne adithattu movie poster

ഇതാണ് മാർക്കോസ്; പിറന്നാള്‍ ദിനത്തില്‍ സണ്ണി വെയ്നിന് 'അടിത്തട്ട്' ടീമിന്റെ സമ്മാനം

ണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന 'അടിത്തട്ടി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ ക്യാരക്റ്റർ പോസ്റ്ററാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മാര്‍ക്കോസ് എന്നാണ് ചിത്രത്തിൽ സണ്ണി വെയിനിന്റെ കഥാപാത്രത്തിന്റെ പേര്.  

Movie News Aug 19, 2021, 1:25 PM IST

artist unni mukundan meppadiyan movie posterartist unni mukundan meppadiyan movie poster

ജില്ലാ കോടതിക്ക് മുന്നിൽ ഉണ്ണിമുകുന്ദനും സംഘവും; 'മേപ്പടിയാൻ' പുതിയ പോസ്റ്റർ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മേപ്പടിയാൻ‘. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കോടതിക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെയും സംഘത്തെയുമാണ് പോസ്റ്ററിൽ കാണാനാവുക. 

Movie News Aug 8, 2021, 6:06 PM IST

kunchacko boban share nayattu movie posterkunchacko boban share nayattu movie poster

തുണി അലക്കി വിരിച്ച് ‘പ്രവീണ്‍ മൈക്കിള്‍‘; ‘നായാട്ട്’പോസ്റ്ററുമായി ചാക്കോച്ചന്‍

സൂപ്പർ ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നായാട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് പുതിയ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തുണി വിരിക്കുന്ന ചാക്കോച്ചനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്നാണ് ചാക്കോച്ചന്റെ പേര്. 

Movie News Mar 28, 2021, 5:07 PM IST

nizhal movie posternizhal movie poster

ചിന്തയിലാണ്ട് നയൻതാര, ഒപ്പം കുഞ്ചാക്കോ ബോബനും; ശ്രദ്ധനേടി 'നിഴൽ' പോസ്റ്റർ

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് . നയൻതാരയും കുഞ്ചാക്കോ ബോബനും ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്.

Movie News Mar 21, 2021, 2:05 PM IST

simon daniel movie poster unveiling fahadh faasilsimon daniel movie poster unveiling fahadh faasil

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാർ സ്ക്രീനിലേക്ക്; 'സൈമണ്‍ ഡാനിയല്‍' ഫസ്റ്റ് ലുക്ക്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടൻ വിനീത് കുമാര്‍ ബി​ഗ് സ്ക്രീനിൽ എത്തുന്നു. 'സൈമണ്‍ ഡാനിയല്‍' എന്ന ചിത്രത്തിൽ നായകനായാണ് താരം എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടെയാണ് ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

Movie News Mar 21, 2021, 9:09 AM IST

pathrosinte padappugal movie poster releasedpathrosinte padappugal movie poster released

റേഷന്‍ കാര്‍ഡില്‍ 'പത്രോസിന്റെ പടപ്പുകൾ’; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥ

ണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ‘പത്രോസിന്റെ പടപ്പുകൾ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും പൃഥ്വിരാജും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.

Movie News Feb 12, 2021, 9:44 PM IST

dulquer salmaan post about mammootty new movie posterdulquer salmaan post about mammootty new movie poster

ഇവർ ഒത്തുചേരുമ്പോൾ ബിഗ് ബി കണ്ണുമിഴിച്ചു കണ്ട ഫാൻ ബോയ് ആയി മാറുന്നു; 'ഭീഷ്മ പർവ്വ'ത്തിന് ആശംസയുമായി ദുൽഖർ

'ബിഗ് ബി'ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയായ 'ഭീഷ്മ പര്‍വ്വ'ത്തിന്‍റെ പോസ്റ്റര്‍ ഇതിനകം സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു. മമ്മൂട്ടി കിടിലൻ ഗെറ്റപ്പിലെത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. നിരവധി താരങ്ങൾ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.

spice Feb 8, 2021, 8:05 PM IST

Oldmonks Design social media post about the priest movie posterOldmonks Design social media post about the priest movie poster

അത് ഒറിജിനല്‍ മമ്മൂട്ടി തന്നെ; 'പ്രീസ്റ്റ്' പോസ്റ്റര്‍ കോപ്പിയടി പ്രചാരണം പൊളിച്ച് അണിയറ പ്രവർത്തകർ

ണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. എന്നാൽ ഇതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പോസ്റ്റര്‍ തയ്യാറാക്കിയ ഓള്‍ഡ്‌മോങ്ക്‌സ്.

Movie News Jan 4, 2021, 5:23 PM IST