Movie Review  

(Search results - 154)
 • forensic review

  Review28, Feb 2020, 4:20 PM

  ആരാണ് ആ കൊലപാതകി? 'ഫോറന്‍സിക്' റിവ്യൂ

  ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് 'ഫോറന്‍സിക്' പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ പതിനാല് മിനിറ്റുളള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള കഥ പറച്ചിലിലൂടെയാണ് മുന്നോട്ട് പോവുന്നത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം.

 • summer in Bethlehem
  Video Icon

  Start Action Camera27, Feb 2020, 2:36 PM

  സമ്മർ ഇൻ ബത്‌ലഹേം; നമ്മൾ കണ്ടിട്ടും കാണാതെ പോയ മോഹൻലാൽ കഥാപാത്രങ്ങൾ

  രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ  പത്ത് മിനിറ്റിൽ താഴെ മാത്രമാണ് മോഹൻലാലിൻറെ കഥാപാത്രമായ നിരഞ്ജൻ എത്തുന്നത്. അത്ര നേരം കൊണ്ട് ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും കലാഭവൻ മണിയുമൊക്കെ ചേർന്ന് തങ്ങളുടേതാക്കി വച്ചിരുന്ന ചിത്രത്തെ നിമിഷ നേരം കൊണ്ടാണ് മോഹൻലാൽ തന്റേതാക്കി മാറ്റുന്നത്. 

 • shylock malayalam movie

  Review23, Jan 2020, 3:24 PM

  'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ- റിവ്യൂ

  മമ്മൂട്ടി എന്ന താരത്തിന്റെ ഓൾ റൗണ്ടർ പ്രകടനം കൊണ്ടാണ് ഷൈലോക്ക് എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി മാറുകയാണ് 'ഷൈലോക്ക്'.

 • big brother

  Review16, Jan 2020, 3:45 PM

  'ബിഗ് ബ്രോ', സിദ്ദിഖിന്റെ 'മാസ് ലാലേട്ടൻ'- റിവ്യൂ

  രണ്ടായിരത്തിഇരുപതിലെ ആദ്യ മോഹൻലാല്‍ ചിത്രമായാണ് സിദ്ദിഖ് സംവിധാനം ചെയ്‍ത ബിഗ് ബ്രദര്‍ തിയേറ്ററിലെത്തിയത്. തന്റെ പതിവ് കോമഡി ട്രാക്കിൽ നിന്ന്  മാറി ആക്ഷനും സസ്പെൻസും ഡ്രാമയുമെല്ലാം ചേര്‍ത്ത് ത്രില്ലർ മൂഡിലാണ് സംവിധായകൻ ബിഗ് ബ്രദര്‍ ഒരുക്കിയിരിക്കുന്നത്.

 • DHAMAKA

  Review2, Jan 2020, 3:42 PM

  കളര്‍ഫുള്‍ 'ധമാക്ക': റിവ്യൂ

  തന്റെ സ്ഥിരം പടങ്ങളുടെ ഫോര്‍മാറ്റിലാണ് ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നെങ്കിലും ചിത്രം പറയുന്ന വിഷയം സീരിയസാണ്. യുവ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ കളര്‍ഫുള്‍ ചിത്രമെന്ന് പറയാം ധമാക്കയെ.
   

 • Valiya perunnal

  Review20, Dec 2019, 4:01 PM

  മട്ടാഞ്ചേരി കാഴ്‍ചകളുടെ 'വലിയ പെരുന്നാൾ' റിവ്യൂ

  ക്രിസ്‍മസ് റിലീസായി എത്തുന്ന ചിത്രങ്ങൾ കൂടുതലും പ്രേക്ഷകർക്ക് സമ്മാനിക്കുക ഫെസ്റ്റിവല്‍ മൂഡാണ്. രണ്ടര മണിക്കൂർ ആസ്വദിച്ച് സിനിമ കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ പ്രേക്ഷകനും തിയേറ്ററിലെത്തുക. ഇത്തരത്തിലുള്ള അവധിക്കാല ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ഷെയ്ന്‍ നിഗം ചിത്രം വലിയ പെരുന്നാൾ തിയേറ്ററിലെത്തിയിരിക്കുന്നത്. വിവാദങ്ങൾ നിലനില്‍ക്കെ റിലീസാകുന്ന ഷെയിന്‍ നിഗം ചിത്രമെന്നതും വലിയ പെരുന്നാളിന്റെ പ്രത്യേകതയാണ്.
   

 • mamangam

  Review12, Dec 2019, 6:04 PM

  സ്‌ക്രീനില്‍ തീ പാറുന്ന 'മാമാങ്കം'; റിവ്യൂ

  കരിയറില്‍ ആദ്യമായി ഇത്ര വലിയ ഒരു കാന്‍വാസ് മുന്നിലെത്തിയപ്പോള്‍ പത്മകുമാറിന് കാലിടറിയിട്ടില്ല. ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ മാത്രം ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രമല്ല ചിത്രം. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയ സിനിമ സമകാലികമാവുന്നത് അതിന്റെ നിലപാട് കൊണ്ടുകൂടിയാണ്.

 • chola movie review

  News7, Dec 2019, 10:37 PM

  ചോര മണമുള്ള 'ചോല'

  അഖിൽ ഒരു ദിവസം തന്റെ കാമുകിയുമൊത്തു  നഗരത്തിലേക്ക് പോവാൻ ആശാനുമായി തയാറെടുത്തു നിൽക്കുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. സ്ലോ പേസിൽ പറഞ്ഞു പോകുന്ന ചിത്രം  പ്രധാന വിഷയത്തിലേക്ക് കടക്കുന്നതോടെ  ഒരു ത്രില്ലിങ് സ്വഭാവം കൈവരിക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മികവ്. 

 • balloon movie

  Review7, Dec 2019, 9:49 PM

  നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമിടയിലെ ജീവിതം; ബലൂണ്‍ റിവ്യൂ

  കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ക്കും ഒപ്പം ബുദ്ധ വിശ്വാസങ്ങളുടെയും ഇടയിലൂടെ കടന്ന് പോകുമ്പോള്‍ ഒരു ജനത പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ കൃത്യമായി പ്രേക്ഷകനോട് സംവദിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്

 • helen review

  Review15, Nov 2019, 4:56 PM

  ബ്യൂട്ടിഫുള്‍ ആന്‍ഡ് ത്രില്ലിംഗ്: 'ഹെലന്‍' റിവ്യൂ

  സംവിധാനം-മാത്തുക്കുട്ടി സേവ്യര്‍

 • 41 movie

  Review8, Nov 2019, 6:26 PM

  യുക്തി മല കയറുമ്പോള്‍; 'നാല്‍പത്തിയൊന്ന്' റിവ്യൂ

  ഒരു സംവിധായകന്‍ എന്ന നിലയില്‍ സാങ്കേതികമായി സ്വയം പുതുക്കാനും വിഷയസ്വീകരണത്തില്‍ സമകാലികമാവാനുമായുള്ള ലാല്‍ജോസിന്റെ ശ്രമമുണ്ട് 'നാല്‍പത്തിയൊന്നി'ല്‍. ആ ശ്രമം രസിപ്പിക്കുന്നതുമാണ്.
   

 • വിനയന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി..

  Review18, Oct 2019, 5:48 PM

  മനസ് കീഴടക്കുന്ന 'പട്ടാളം'; 'എടക്കാട് ബറ്റാലിയന്‍ 06' റിവ്യൂ

  പി ബാലചന്ദ്രന്റെ തിരക്കഥയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ബാലചന്ദ്രന്റെ രചന സംവദിക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളുണ്ട്. അവ എല്ലാം 'സ്പൂണ്‍ ഫീഡിംഗ്' ആവാതിരിക്കാനുള്ള ശ്രമവുമുണ്ട് ചിത്രത്തില്‍.
   

 • ganagandharvan

  Review27, Sep 2019, 7:22 PM

  'കലാസദന്‍ ഉല്ലാസി'ന് കൈയടിക്കാം; 'ഗാനഗന്ധര്‍വ്വന്‍' റിവ്യൂ

  'കലാസദന്‍' എന്ന ഗാനമേള ട്രൂപ്പിലെ 'ഉല്ലാസ്' എന്ന ഗായകനായി മമ്മൂട്ടി. മമ്മൂട്ടി കരിയറില്‍ ആദ്യമായാണ് അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'പഞ്ചവര്‍ണ്ണതത്ത'യുടെ വിജയത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത്?
   

 • finals movie

  Review7, Sep 2019, 8:41 PM

  കൈയടിക്കേണ്ട 'ഫൈനല്‍സ്': റിവ്യൂ

  പ്രതിബന്ധങ്ങളെ നേരിട്ട് മുന്നിലുള്ള ഒരൊറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സാധാരണ സ്‌പോര്‍ട്‌സ് ഡ്രാമകളില്‍ നിന്ന് വ്യത്യസ്തമാണ് ഫൈനല്‍സ്. ട്രാക്കിലെ വേഗതയ്ക്കും കൃത്യതയ്ക്കുമൊപ്പം നമ്മുടെ ഔദ്യോഗിക കായിക സംവിധാനങ്ങളെ പലപ്പോഴും ഭരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ചര്‍ച്ചയ്ക്കായി മുന്നോട്ടുവെക്കുന്നുണ്ട് ചിത്രം.
   

 • హైలెట్స్: సినిమాలో ప్రభాస్ స్టైల్, ఫైట్స్ - ఇంటర్వెల్ ట్విస్ట్ - బ్యాడ్ బోయ్ సాంగ్ లో జాక్విలిన్ - జిబ్రాన్ బ్యాక్ గ్రౌండ్ స్కోర్

  Review30, Aug 2019, 8:01 PM

  പ്രതീക്ഷ കാത്തോ 'സാഹോ'?; റിവ്യൂ

  പ്രഭാസിന്റെ താരമൂല്യത്തെ തന്നെയാണ് സംവിധായകന്‍ സുജീത് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. റിലീസിന് മുന്‍പെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ നല്‍കിയ സൂചന പോലെതന്നെ വമ്പന്‍ കാന്‍വാസില്‍ കഥ പറയുന്ന ആക്ഷന്‍ ചിത്രമാണ് സാഹോ.