Asianet News MalayalamAsianet News Malayalam
7 results for "

Mowgli

"
forest hunter Mowgli narayanan arrested at kanhangadforest hunter Mowgli narayanan arrested at kanhangad

കുപ്രസിദ്ധ വേട്ടക്കാരന്‍ 'മൗഗ്ലി' നാരായണന്‍ അറസ്റ്റില്‍

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്‍റെ വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാല്‍ ഉള്‍ക്കാട്ടില്‍ ഒളിവില്‍ പോകും

crime Dec 8, 2021, 12:19 AM IST

youngster whom once villagers called mowgli and ape man, now wears a coat and suit and attends schoolyoungster whom once villagers called mowgli and ape man, now wears a coat and suit and attends school

അന്ന് 'മൗഗ്ലി'യെന്ന് വിളിച്ച് കളിയാക്കി; ഇന്ന് കോട്ടും സ്യൂട്ടുമിട്ട് സ്‌കൂളിൽ പോവുന്നു; എല്ലിയുടെ ജീവിതം

കുറച്ചു നാൾ മുൻപുവരെയും തന്നെ പരിഹസിച്ചിരുന്ന ഗ്രാമീണർക്ക് മുന്നിൽ ഇന്ന് എല്ലി ഒരു സ്റ്റാറാണ്

Web Specials Oct 23, 2021, 1:33 PM IST

meet 21year old boy who eats grass and lives in forestmeet 21year old boy who eats grass and lives in forest
Video Icon

21 കാരനെ നാട്ടുകാര്‍ കുരങ്ങനെന്ന് വിളിക്കുന്നു; രക്ഷപ്പെടാനായി അവന്‍ കാടുകയറുന്നു, ഇതൊരു അത്യപൂര്‍വ കഥ

കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടാകാൻ വഴിയില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന 21 -കാരനായ സാൻസിമാൻ എല്ലി അത്തരത്തിലൊരാളാണ്. എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ അവൻ ദൈവത്തിന്റെ അനുഗ്രഹമാണ് എന്നവർ വിശ്വസിക്കുന്നു. അതേസമയം ഒരു സാധാരണ മനുഷ്യന്റേതു പോലെയല്ല അവന്റെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിക്കുന്നു.  

Explainer Dec 2, 2020, 1:10 PM IST

The 21- year-old man who is doomed to live in forestsThe 21- year-old man who is doomed to live in forests

നാട്ടുകാർ അവനെ കുരങ്ങനെന്ന് വിളിച്ച് പരിഹസിക്കുന്നു, ഉപദ്രവിക്കുന്നു, ഒടുവിൽ രക്ഷപ്പെടാൻ അവൻ കാട് കയറുന്നു

ഏറ്റവും കഷ്ടം നാട്ടുകാരുടെ പരിഹാസമാണ്. അയൽക്കാർ മകനെ ഒരു മനുഷ്യനായിട്ടല്ല, കുരങ്ങായിട്ടാണ് കാണുന്നതെന്നും, അവനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും അമ്മ പറഞ്ഞു.

Magazine Dec 2, 2020, 10:22 AM IST

boy founded in jungle living with wolfs photosboy founded in jungle living with wolfs photos

മൗഗ്ലിയെ പോലൊരു കുഞ്ഞ്, വളര്‍ത്തിയത് ചെന്നായകള്‍; ഒടുവില്‍ സംഭവിച്ചത്...

മൗഗ്ലിയെ കുറിച്ചും മൗഗ്ലിയുടെ കഥയുമെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, മൗഗ്ലിയെപ്പോലെ കാടിന്‍റെ വളര്‍ത്തുപുത്രന്മാരായി മാറിയവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടോ?

Web Specials Jul 22, 2020, 12:54 PM IST

Mowgli Frieda Pinto promises surprise for Indian audience in this Andy Serkiss filmMowgli Frieda Pinto promises surprise for Indian audience in this Andy Serkiss film

മൗഗ്ലിയില്‍ ഇന്ത്യക്കാര്‍ക്ക് ഒരു സസ്‍പെൻസ് ഉണ്ടെന്ന് ഫ്രീദ പിന്റോ

ജംഗിള്‍ ബുക്കിനെ ആസ്‍ദമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മൗഗ്ലിയെന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ആന്‍ഡി സെര്‍കിസ്  ആണ്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്രീദ പിന്റോയാണ്. ഇന്ത്യൻ പ്രേക്ഷകര്‍ക്ക് അദ്ഭുതകരമായ ഒരു കാര്യം സിനിമയിലുണ്ടെന്നാണ് ഫ്രീദ പിന്റോ പറയുന്നത്.

News Sep 11, 2018, 4:19 PM IST