Mridula
(Search results - 5)spiceDec 24, 2020, 8:36 AM IST
മൃദുലയുടെ കൈപിടിച്ച് യുവകൃഷ്ണ; പ്രിയതാരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ
മലയാള സീരിയൽ താരങ്ങളായ മൃദുല വിജയ്യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
spiceDec 23, 2020, 9:59 AM IST
'ഇനി മൃദ്വ'; ഒന്നിച്ചെത്തി വിവാഹ വാർത്ത പങ്കുവച്ച് പ്രിയ താരങ്ങൾ
ടെലിവിഷൻ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന് യുവകൃഷ്ണയും വിവാഹിതരാകുന്നു. മഞ്ഞിൽവിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയ താരമാണ്. നിരവധി പരമ്പരകളിലിൽ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്.
LifestyleOct 30, 2020, 2:11 PM IST
പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി
ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
spiceSep 15, 2020, 3:35 PM IST
കൃഷ്ണനെ ഉപാസിക്കുന്ന മീരയായി മലയാളികളുടെ സ്വന്തം മൃദുല വിജയ്
ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മൃദുല.
columnApr 10, 2019, 5:04 PM IST
'എന്താ ആണ്‍കുട്ടി വേണ്ടാന്ന് വച്ചിട്ടാണോ?'
നിനക്ക് സ്നേഹവും, മാന്യതയും, മതിപ്പും തരുന്ന ഒരു ആളെ നിനക്ക് കണ്ടെത്താം. അവന് ഞങ്ങളുടെ മകനായിരിക്കും. വിവാഹം എന്നാല്‍ നിന്നെ ഞങ്ങള്‍ ആര്‍ക്കെങ്കിലും അടിമയായി വിറ്റു എന്ന ഒരു അര്‍ത്ഥവും ഇല്ല.