Asianet News MalayalamAsianet News Malayalam
6 results for "

Ms Dhoni Kohli

"
rohit sharma surpasses kohli and dhonirohit sharma surpasses kohli and dhoni

തോല്‍വിക്കിടയിലും റെക്കോഡുബുക്കില്‍ ഇടം നേടി രോഹിത്; ധോണിയും കോലിയും ഇനി ഹിറ്റ്മാന്റെ പിറകില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തും രോഹിത്. പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്ക്(111) ആണ് പട്ടികയില്‍ മുന്നില്‍.

Cricket Nov 3, 2019, 10:55 PM IST

Virat Kohli tweet MS Dhoni retirement speculationVirat Kohli tweet MS Dhoni retirement speculation

ധോണിയുടെ വിരമിക്കല്‍ ഉടന്‍? ചര്‍ച്ചയായി കോലിയുടെ ട്വീറ്റ്; ആകാംക്ഷയോടെ ആരാധകര്‍

മുന്‍പത്തെ പോലെ വെറും അഭ്യൂഹങ്ങളല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

Cricket Sep 12, 2019, 2:42 PM IST

India vs Australia MS Dhoni Half A Captain says Former India CricketerIndia vs Australia MS Dhoni Half A Captain says Former India Cricketer

ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണി, എന്നിട്ടും വിശ്രമം; ആഞ്ഞടിച്ച് ഇതിഹാസ താരം

ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് മുന്‍ നായകന്‍ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാരുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി.

CRICKET Mar 12, 2019, 11:42 AM IST

Virat Kohli praises MS Dhoni after winning odi series vs australiaVirat Kohli praises MS Dhoni after winning odi series vs australia

ആളുകള്‍ പലതും പറയും; ധോണിയെ കുറിച്ച് സന്തോഷം മാത്രം; വിമര്‍ശകരുടെ വായടപ്പിച്ച് കോലി

എം എസ് ധോണിയെ പ്രശംസകൊണ്ട് മൂടി വിരാട് കോലി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരു താരമില്ല. ഏറ്റവും ബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണിയെന്നും കോലി.

CRICKET Jan 18, 2019, 10:33 PM IST

India vs Australia MS Dhoni elected as Man of the sereisIndia vs Australia MS Dhoni elected as Man of the sereis

വിമര്‍ശകര്‍ക്ക് വായടക്കാം; പരമ്പരയുടെ താരം ധോണി തന്നെ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ അതിന് ഏറെ പഴികേട്ടത് എംഎസ് ധോണിയായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ധോണി 96 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മത്സരത്തില്‍ ഇന്ത്യ തോറ്റത് 34 റണ്‍സിന്

CRICKET Jan 18, 2019, 5:23 PM IST

pepsi drops ms dhoni as brand ambassadorpepsi drops ms dhoni as brand ambassador

പരസ്യവിപണിക്കു ധോണിയെ വേണ്ടാതായി

ധോണിയെ  പെപ്‌സിയും  കൈവിട്ടു. ധോണിയുമായുള്ള പരസ്യകരാര്‍ പുതുക്കേണ്ടെന്ന് പെപ്‌സി തീരുമാനിച്ചു. എന്നാല്‍ കോലിയുമായുള്ള സഹകരണം പെപ്‌സി തുടരും.

Aug 29, 2016, 2:57 PM IST