Asianet News MalayalamAsianet News Malayalam
38 results for "

Ms Dhoni Retirement

"
MS Dhoni and Suresh Raina hugged and cried after retirementMS Dhoni and Suresh Raina hugged and cried after retirement

ധോണിയും റെയ്‌നയും കെട്ടിപ്പിടിച്ച് കരഞ്ഞു; വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചത്, വെളിപ്പെടുത്തല്‍

വിരമിക്കലിനെ കുറിച്ച് റെയ്‌നയുടെ വെളിപ്പെടുത്തല്‍. വിരമിക്കലിന് പിന്നിലെ പല രഹസ്യങ്ങളും പുറത്തുവരുന്നത് ഇതാദ്യം. 

Cricket Aug 17, 2020, 3:28 PM IST

Dinesh Karthik urges BCCI to retire MS Dhonis jersey No 7Dinesh Karthik urges BCCI to retire MS Dhonis jersey No 7

ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും കൊടുക്കരുത്; ആവശ്യമുന്നയിച്ച് ദിനേശ് കാര്‍ത്തിക്

ധോണിയുടെ വിരമിക്കലിന് പിന്നാലെ ഈ ആവശ്യം ഉന്നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കാര്‍ത്തിക്

Cricket Aug 16, 2020, 1:55 PM IST

MS Dhoni ahead of Sachin Tendulkar in elite ODI listMS Dhoni ahead of Sachin Tendulkar in elite ODI list

റെക്കോര്‍ഡ് ബുക്കില്‍ സച്ചിനെ പോലും നിഷ്‌പ്രഭനാക്കിയ ധോണി!

സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും നിഷ്‌പ്രഭനാക്കിയ നേട്ടവും ഇക്കൂട്ടത്തില്‍പ്പെടും

Cricket Aug 16, 2020, 12:05 PM IST

MS Dhoni probably the best white ball captain says Nasser HussainMS Dhoni probably the best white ball captain says Nasser Hussain

ധോണി എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍; പ്രശംസ മുന്‍ താരത്തിന്‍റേത്

'സമ്മര്‍ദങ്ങളില്‍ കൂളായ, മഹാനായ ഫിനിഷറുമാണ് ധോണി. ധോണി ഔട്ടാകാതെ എതിര്‍ ടീമിന് വിജയിക്കാനാവില്ല'. 

Cricket Aug 16, 2020, 10:23 AM IST

what Sachin Tendulkar said about MS Dhoni to Sourav Gangulywhat Sachin Tendulkar said about MS Dhoni to Sourav Ganguly

'ധോണിയെ കുറിച്ച് ഒരു സവിശേഷ കാര്യം അന്ന് ദാദയോട് പറഞ്ഞു'; സച്ചിന്‍റെ വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ലോകം ധോണിയുടെ ഐതിഹാസിക കരിയറിന് നന്ദി പറയുന്ന വേളയില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Cricket Aug 16, 2020, 8:57 AM IST

Cricket journey of Mahendra Singh DhoniCricket journey of Mahendra Singh Dhoni

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര മാറ്റിയ തല; 15 വര്‍ഷം നീണ്ട മഹേന്ദ്രജാലം

സെവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയവരെല്ലാം അന്ന് ടീമിലുണ്ടായിരുന്നിട്ടും സച്ചിനാണ് നീണ്ട മുടിക്കാരനായ ധോണിയെ സ്റ്റിയറിംഗ് ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. അന്ന് നടന്നത് കൊടിയേറ്റം മാത്രമാണെന്ന് സച്ചിന്‍ പോലും കരുതിയിട്ടുണ്ടാവില്ല.
 

Cricket Aug 16, 2020, 12:53 AM IST

Suresh Gopi wishes Dhoni and RainaSuresh Gopi wishes Dhoni and Raina

'ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ ഐക്കണുകൾ'; ധോണിക്കും റെയ്നക്കും ആശംസയുമായ് സുരേഷ് ​ഗോപി

ന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിക്കും റെയ്നക്കും ആശംസയറിയിച്ച് നടനും എംപിയുമായ സുരേഷ് ​ഗോപി. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകളാണ് ഇരുവരുമെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

Movie News Aug 15, 2020, 10:57 PM IST

Prithviraj Facebook post on MS Dhoni retirementPrithviraj Facebook post on MS Dhoni retirement

നീലക്കുപ്പായത്തില്‍ നിങ്ങളെ മിസ് ചെയ്യും; ധോണിയുടെ വിരമിക്കലില്‍ പൃഥ്വിരാജ്

ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

Entertainment Aug 15, 2020, 10:22 PM IST

dhoni amazing records in international cricketdhoni amazing records in international cricket

തല ക്രീസൊഴിയുമ്പോള്‍ ബാക്കിയാകുന്ന റൊക്കോര്‍ഡുകള്‍

അപ്രതീക്ഷിതമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോഴും ഒട്ടനവധി റെക്കോര്‍ഡുകള്‍ കൂടെ സ്വന്തം പേരില്‍ ചേര്‍ത്താണ് ധോണി വിടവാങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഇതാ...

Cricket Aug 15, 2020, 10:09 PM IST

Amit Shah, Sachin Tendulkar, Others Tweet MS Dhoni retirementAmit Shah, Sachin Tendulkar, Others Tweet MS Dhoni retirement

'ലോകകപ്പ് നേടിയതാണ് ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം'; ധോണിക്ക് ആശംസയുമായി സച്ചിനടക്കമുള്ള പ്രമുഖര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖര്‍.
 

Cricket Aug 15, 2020, 9:34 PM IST

Suresh Raina retired from international cricketSuresh Raina retired from international cricket

'തല'യ്‍ക്കൊപ്പം 'ചിന്നത്തല'യും; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്ന

മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Cricket Aug 15, 2020, 9:00 PM IST

MS Dhoni has played his last Game for India, Says Ashish NehraMS Dhoni has played his last Game for India, Says Ashish Nehra

എംഎസ് ധോണി ഇന്ത്യക്കായി അവസാന മത്സരം കളിച്ചെന്ന് നെഹ്‌റ

ധോണി 2019 ജൂലായിലാണ് ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്. ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ധോണി അവസാനം കളിച്ച മത്സരം.
 

Cricket Aug 2, 2020, 4:34 PM IST

Ashish Nehra feels MS Dhoni played last game for Team IndiaAshish Nehra feels MS Dhoni played last game for Team India

'ധോണി ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞു'; ആരാധകരെ കരയിക്കും നെഹ്‌റയുടെ വാക്കുകള്‍

പ്രായം 39 പിന്നിട്ടെങ്കിലും ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കേ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഹ താരമായിരുന്ന ആശിഷ് നെഹ്‌റ

Cricket Aug 2, 2020, 2:14 PM IST

MS Dhoni Manager talks about Dhoni's retirementMS Dhoni Manager talks about Dhoni's retirement

ധോണി എപ്പോള്‍ വിരമിക്കും; മറുപടിയുമായി മാനേജര്‍

താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പലപ്രാവശ്യമായി ഉയര്‍ന്നത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് മാനേജറായ മിഹിര്‍ ദിവാകര്‍ പ്രതികരിച്ചിരിക്കുകയാണ്. 

Cricket Jul 9, 2020, 8:41 AM IST

IPL 2020 will decide MS Dhoni futureIPL 2020 will decide MS Dhoni future

ഐപിഎല്‍ ഉപേക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരിക ധോണിയും സഞ്ജുവും!

കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക എം എസ് ധോണിക്ക്. 

Cricket Mar 19, 2020, 11:42 AM IST